death| bignewslive

കേരളത്തില്‍ പനി ബാധിച്ച് മരിച്ചത് അഞ്ച് പേര്‍, ഡെങ്കിപ്പനി ബാധിച്ച് മൂന്നുമരണം

കൊച്ചി: കേരളത്തില്‍ ഇന്ന് പനി ബാധിച്ച് മരിച്ചത് അഞ്ച് പേര്‍. മൂന്നുപേര്‍ ഡെങ്കിപ്പനി ബാധിച്ചും രണ്ടുപേര്‍ പനി ബാധിച്ചുമാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി...

മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയി: കെഎസ്ഇബി ജീപ്പിന് 20,500 രൂപയിട്ട് എഐ ക്യാമറ

മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയി: കെഎസ്ഇബി ജീപ്പിന് 20,500 രൂപയിട്ട് എഐ ക്യാമറ

കല്‍പ്പറ്റ: മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് എഐ ക്യാമറ. വയനാട് അമ്പലവയല്‍ സെക്ഷന്‍ ഓഫിസിലെ ജീപ്പിനാണ് പിഴ. 20,500 രൂപയാണ് പിഴയിട്ടത്. ചില്ല...

വീടിനായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്; കമ്പ്യൂട്ടറടക്കം കത്തി നശിച്ചു

വീടിനായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്; കമ്പ്യൂട്ടറടക്കം കത്തി നശിച്ചു

മലപ്പുറം: വീടിനായി ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യുവാവ് മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ടു. കീഴാറ്റൂർ സ്വദേശി മുജീബ് റഹ്‌മാൻ ആണ് അതിക്രമം...

ഹോട്ടലിൽ മുറിയെടുത്ത് വിശ്രമം; പണം നൽകാതെ മുങ്ങി; സേനയ്ക്ക് തലവേദനയായി എസ്‌ഐ; സോഷ്യൽമീഡിയയിലും വൈറൽ

രാത്രി ഹോസ്റ്റിൽ കടന്നുകയറി പെൺകുട്ടികളുടെ ഇടയിൽ കയറികിടക്കാൻ ശ്രമിച്ചു; 23കാരൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

പൂമാല: പെൺകുട്ടികളുടെ ഹോസ്റ്റലിൽ കടന്നുകയറിയ യുവാവ് പിടിയിൽ. ട്രൈബൽ ഹോസ്റ്റലിൽ അതിക്രമിച്ചുകടന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. അറക്കുളം അശോകകവല പാമ്പൂരിക്കൽ അഖിൽ പി രഘു (23) ആണ്...

‘തൊപ്പിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ! 60ൽ 58 കുട്ടികളും തൊപ്പിയുടെ ആരാധകർ’; ആയിരത്തോളം പെൺകുട്ടികളും: അനുഭവം പങ്കിട്ട് സന്തോഷ് കീഴാറ്റൂർ

‘തൊപ്പിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ! 60ൽ 58 കുട്ടികളും തൊപ്പിയുടെ ആരാധകർ’; ആയിരത്തോളം പെൺകുട്ടികളും: അനുഭവം പങ്കിട്ട് സന്തോഷ് കീഴാറ്റൂർ

സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ചുനാളുകളായി യൂട്യൂബറായ തൊപ്പി എന്ന് വിളിക്കുന്ന യുവാവിന്റെ വിശേഷങ്ങളാണ് നിറയുന്നത്. ഉദ്ഘാടനത്തിലും മറ്റും തൊപ്പ് താരമായി മാറുകയും ചെയ്തു. റോഡ് പോലും ബ്ലോക്ക് ചെയ്ത്...

കിളയ്ക്കുന്നതിനിടെ മണ്ണില്‍ സ്വര്‍ണമാലയുടെ കഷ്ണങ്ങള്‍: ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി തൊഴിലുറപ്പ് തൊഴിലാളികകളുടെ സത്യസന്ധത; കിട്ടിയത് ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആഭരണം

കിളയ്ക്കുന്നതിനിടെ മണ്ണില്‍ സ്വര്‍ണമാലയുടെ കഷ്ണങ്ങള്‍: ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി തൊഴിലുറപ്പ് തൊഴിലാളികകളുടെ സത്യസന്ധത; കിട്ടിയത് ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആഭരണം

മലപ്പുറം: തൊഴിലുറപ്പ് പണിയ്ക്കിടെ കിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് തന്നെ കൈമാറി തൊഴിലാളികളുടെ സത്യസന്ധത. ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആഭരണമാണ് തൊഴിലാളികള്‍ക്ക് കിട്ടിയത്. ഒരു പവന്‍ സ്വര്‍ണാഭരണമാണ്...

pocso case| bignewslive

അനാഥയായ പെണ്‍കുട്ടിയെ ആശ്രമത്തിലെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് ക്രൂരപീഡനം, സ്വാമി പൂര്‍ണാനന്ദ അറസ്റ്റില്‍

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ സ്വാമി പൂര്‍ണാനന്ദ അറസ്റ്റിലായതന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അനാഥയായ പെണ്‍കുട്ടിയെയാണ് വിശാഖപട്ടത്തെ ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂര്‍ണാനന്ദ പീഡിപ്പിച്ചത്....

dog attack| bignewslive

റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ തെരുവുനായ ആക്രമണം, 65കാരിക്ക് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: കാസര്‍കോട് തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്ക്(65) നേരെയാണ് തെരുവുനായ്കളുടെ അക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാരതീയ കാസര്‍ഗോഡ്...

snake|bignewslive

പെരിന്തല്‍മണ്ണ ജില്ലാശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ മൂര്‍ഖന്‍, മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 10 പാമ്പിന്‍കുഞ്ഞുങ്ങളെ

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ നിന്നും പിടികൂടിയത് പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ. ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നാണ് മൂന്ന് ദിവസത്തിനിടെ 10 പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടിയത്. ഇതിന്...

വിമാനയാത്രക്കാരന്റെ ഉൾവസ്ത്രത്തിന് അസാധാരണ ഭാരം; 27 ലക്ഷത്തിന്റെ സ്വർണം തേച്ച് പിടിപ്പിച്ച് കടത്തലെന്ന് കണ്ടെത്തി പോലീസ്; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

വിമാനയാത്രക്കാരന്റെ ഉൾവസ്ത്രത്തിന് അസാധാരണ ഭാരം; 27 ലക്ഷത്തിന്റെ സ്വർണം തേച്ച് പിടിപ്പിച്ച് കടത്തലെന്ന് കണ്ടെത്തി പോലീസ്; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: വീണ്ടും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് ശ്രമം. ദുബായിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പോലീസ് കോഴിക്കോട്...

Page 476 of 4527 1 475 476 477 4,527

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.