കണ്ണൂരില്‍ 14 പേര്‍ക്ക് കോവിഡ്: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് അടക്കം സമ്പര്‍ക്കത്തിലൂടെ രോഗം

കണ്ണൂരില്‍ 14 പേര്‍ക്ക് കോവിഡ്: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് അടക്കം സമ്പര്‍ക്കത്തിലൂടെ രോഗം

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും. 14 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറടക്കം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 3044 പേര്‍ക്കെതിരെ കേസ് എടുത്തു; ക്വാറന്റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 3044 പേര്‍ക്കെതിരെ കേസ് എടുത്തു; ക്വാറന്റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 3044 പേര്‍ക്കെതിരെ കേസ് എടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന്...

‘ഭക്ഷണത്തിനായി മാറ്റി വച്ച രൂപ കൊണ്ട് വിദ്യാര്‍ത്ഥിക്ക് ടിവി വാങ്ങി നല്‍കി അധ്യാപകര്‍’; നന്മയെ പ്രശംസിച്ച് കുറിപ്പ്; വൈറല്‍

‘ഭക്ഷണത്തിനായി മാറ്റി വച്ച രൂപ കൊണ്ട് വിദ്യാര്‍ത്ഥിക്ക് ടിവി വാങ്ങി നല്‍കി അധ്യാപകര്‍’; നന്മയെ പ്രശംസിച്ച് കുറിപ്പ്; വൈറല്‍

തൃശ്ശൂര്‍; ഭക്ഷണം കഴിക്കുന്നതിനായി മാറ്റി വച്ച രൂപ കൊണ്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിക്ക് ടിവി വാങ്ങി നല്‍കി ഒരു കൂട്ടം അധ്യാപകര്‍. തൃശ്ശൂരിലെ മാര്‍ത്തോമാ ഗേള്‍സ്...

മലപ്പുറത്ത് പത്ത് ദിവസം പ്രായമായ കുഞ്ഞിനടക്കം 15 പേര്‍ക്ക് കോവിഡ്; എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറത്ത് പത്ത് ദിവസം പ്രായമായ കുഞ്ഞിനടക്കം 15 പേര്‍ക്ക് കോവിഡ്; എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം: ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത് ദിവസം പ്രായമായ കുഞ്ഞിനടക്കം എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച...

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവം: മുഖ്യപ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവം: മുഖ്യപ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

പാലക്കാട്: വായില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തിരുവിഴാംകുന്ന് ഒതുക്കുംപറമ്പ് എസ്റ്റേറ്റ് ഉടമ അബ്ദുള്‍...

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് 10 പേര്‍ക്ക്; രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നു; ആശങ്ക

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് 10 പേര്‍ക്ക്; രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നു; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 10 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 4 പേര്‍ക്ക് വീതവും...

ഭാര്യ മരിച്ചു, പെണ്‍മക്കള്‍ ഉപേക്ഷിച്ചു; ദുരിതത്തിലായ വൃദ്ധന് തണലൊരുക്കി പീസ് വാലി

ഭാര്യ മരിച്ചു, പെണ്‍മക്കള്‍ ഉപേക്ഷിച്ചു; ദുരിതത്തിലായ വൃദ്ധന് തണലൊരുക്കി പീസ് വാലി

കൊച്ചി: മക്കള്‍ ഉപേക്ഷിച്ചതോടെ ദയനീയ അവസ്ഥയിലായ വൃദ്ധന് തുണയായി കോതമംഗലം പീസ് വാലി. കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഏലൂക്കര മാമ്പായി പറമ്പ് ലക്ഷംവീട് കോളനിയില്‍ ബീരാവുവിനാണ് മനുഷ്യസ്‌നേഹികള്‍...

സംസ്ഥാനത്തെ 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി; രണ്ട് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളാക്കി

സംസ്ഥാനത്തെ 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി; രണ്ട് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതെസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍...

മുഹമ്മദ് റിയാസും വീണയും വിവാഹിതനാകുന്നു, ആയിക്കോട്ടെ അതിന് എനിക്കും നിനക്കും എന്ത്? ചോദ്യമെറിഞ്ഞ് ബെന്യാമിന്‍, വിമര്‍ശകര്‍ക്ക് വായടപ്പിച്ച് മറുപടിയും

മുഹമ്മദ് റിയാസും വീണയും വിവാഹിതനാകുന്നു, ആയിക്കോട്ടെ അതിന് എനിക്കും നിനക്കും എന്ത്? ചോദ്യമെറിഞ്ഞ് ബെന്യാമിന്‍, വിമര്‍ശകര്‍ക്ക് വായടപ്പിച്ച് മറുപടിയും

കൊച്ചി: മുഹമ്മദ് റിയാസ് -വീണ വിവാഹത്തില്‍ ഹാലിളകുന്നവര്‍ക്ക് മറുപടി നല്‍കി പ്രശ്സത നോവലിസ്റ്റ് ബെന്യാമിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചകര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയത്. ഏതൊരു മനുഷ്യന്റെയും ജീവിതം...

കണ്ണൂരില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

ശ്രീകണ്ഠാപുരം: കണ്ണൂര്‍ കൂട്ടുപുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുണ്‍(19) എന്നിവരുടെ...

Page 2420 of 4520 1 2,419 2,420 2,421 4,520

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.