health worker, covi | bignewslive

സംസ്ഥാനത്തെ 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ്; ആകെ രോഗികള്‍ എട്ട് ലക്ഷം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. പത്തനംതിട്ട 20, എറണാകുളം 10, കൊല്ലം, തൃശൂര്‍ 6 വീതം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ 5...

hotspot, kerala | bignewslive

സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 9), പത്തനംതിട്ട ജില്ലയിലെ മലയാലപുഴ (സബ് വാര്‍ഡ് 7),...

medicine, kottarakkara, hospital | bignewslive

‘മനുഷ്യന് വായിക്കാനാവാത്ത മരുന്ന് കുറിപ്പടി’; കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡിഎംഒ വിശദീകരണം തേടി, കയ്യക്ഷരം മോശമാണെന്ന് കുറിപ്പെഴുതിയ ഡോക്ടര്‍

കൊല്ലം: ആര്‍ക്കും വായിക്കാനാകാത്ത വിധത്തില്‍ ഒപി ടിക്കറ്റില്‍ മരുന്ന് കുറിച്ച സംഭവത്തില്‍ കൊല്ലം ഡിഎംഒ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മരുന്ന് കുറിച്ച...

varghese home1

സൈന്യത്തിൽ നിന്നും വിരമിച്ച വർഗീസും ടീച്ചറായി വിരമിച്ച ഫിലോമിനയും ചേർന്ന് നിർമ്മിച്ച് നൽകിയത് അഞ്ച് വീടുകൾ; ആരെയും വിളിച്ച് ചടങ്ങ് നടത്താതെ താക്കോൽ കൈമാറ്റം

തൃശ്ശൂർ: സൈന്യത്തിലെ ഡ്രൈവറായി വിരമിച്ച വർഗീസും ക്രാഫ്റ്റ് ടീച്ചറായി ജോലിയിൽ നിന്നും വിരമിച്ച ഭാര്യ ഫിലോമിനയും ചേർന്ന് അഞ്ച് നിരാലംബരായ കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകിയത് സ്വന്തമായി തലചായ്ക്കാനൊരിടം....

sonia, congress, hicommand | bignewslive

നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല; തീരുമാനവുമായി ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. എംപിമാര്‍ക്ക് എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുമതി നല്‍കേണ്ട എന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി.പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്ന കാരണം...

Governor | Kerala News

കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാർ ജാഗ്രത കാട്ടി; ആശ്വാസ പാക്കേജ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളം; പ്രശംസിച്ച് ഗവർണർ

തിരുവനന്തപുരം: 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് കാലത്ത് സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ...

driving licence, renew, pravasi, kerala | bignewslive

വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം, ഇങ്ങനെ

തിരുവനന്തപുരം: വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം. അന്യരാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായി താമസമാക്കിയ നമ്മുടെ സംസ്ഥാനത്തെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനായോ ലേണേഴ്സ് ലൈസന്‍സിന്...

SHIGELLA, KOZHIKKODE | BIGNEWSLIVE

കോഴിക്കോട്ടെ മലയോരമേഖലയിലും ഷിഗല്ലെ സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട്ടെ മലയോരമേഖലയിലും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി. അതേസമയം...

arif muhammed khan | bignewslive

കാര്‍ഷിക സമരം രാജ്യത്തെ മഹത്തായ ചെറുത്തുനില്‍പ്പ്, കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചു; ഗവര്‍ണര്‍

തിരുവനന്തപുരം: കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ഷിക സമരം രാജ്യത്തെ മഹത്തായ ചെറുത്തുനില്‍പ്പാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുത്തകകളെ സഹായിക്കുന്നവയാണ് കാര്‍ഷികനിയമങ്ങളെന്നും താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയമെന്നും...

vm sudheeran, kk shylaja | bignewslive

‘മെഡിക്കല്‍ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തി’; കൊവിഡ് ഭേദമായി ആശുപത്രിവിട്ടതിന് പിന്നാലെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് വി.എം സുധീരന്‍

തിരുവനന്തപുരം: കൊവിഡ് ഭേദമായി ആശുപത്രിവിട്ടതിനു പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നതായി...

Page 1842 of 4536 1 1,841 1,842 1,843 4,536

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.