ബുദ്ധി വന്നപ്പോള്‍ എബിവിപിക്കാരനായി, കോമണ്‍ സെന്‍സ് വന്നപ്പോള്‍ ട്വന്റി ട്വന്റിയില്‍; ഇതില്‍ നിന്നും മാറും: ശ്രീനിവാസന്‍

ബുദ്ധി വന്നപ്പോള്‍ എബിവിപിക്കാരനായി, കോമണ്‍ സെന്‍സ് വന്നപ്പോള്‍ ട്വന്റി ട്വന്റിയില്‍; ഇതില്‍ നിന്നും മാറും: ശ്രീനിവാസന്‍

കൊച്ചി: കോമണ്‍സെന്‍സ് വന്ന ശേഷമാണ് ട്വന്റി-ട്വന്റി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് നടനും സംവിധായകനും പാര്‍ട്ടി ഉപദേശക സമിതി അംഗവുമായ ശ്രീനിവാസന്‍. ഇനി ഇവിടെ നിന്നും താന്‍ മാറുമെന്നും ശ്രീനിവാസന്‍...

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 18,257 പേർക്ക്; രോഗമുക്തി 4565; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 18,257 പേർക്ക്; രോഗമുക്തി 4565; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട്...

വിഷു ദിനത്തിലും കൂലിപ്പണിയ്ക്കിറങ്ങി; മൂര്‍ത്തിയ്ക്ക്  വിഷുകൈനീട്ടമായി ഭാഗ്യദേവത കാത്തുവച്ചത് 70 ലക്ഷം

വിഷു ദിനത്തിലും കൂലിപ്പണിയ്ക്കിറങ്ങി; മൂര്‍ത്തിയ്ക്ക് വിഷുകൈനീട്ടമായി ഭാഗ്യദേവത കാത്തുവച്ചത് 70 ലക്ഷം

മലപ്പുറം: വിഷു ദിനത്തിലും അവധിയെടുക്കാതെ ജോലിക്കിറങ്ങിയ മൂര്‍ത്തിയ്ക്ക് വിഷുകൈനീട്ടമായി ഭാഗ്യദേവത കാത്തുവച്ചത് 70 ലക്ഷം രൂപ. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് വിഷുദിനത്തില്‍ 43കാരനായ മൂര്‍ത്തിയുടെ കുടുംബത്തിലേക്ക്...

rain | bignewslive

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മണിക്കൂറില്‍ പരമാവധി 40...

‘തെരഞ്ഞെടുപ്പ് കാലത്ത് വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്ണുത’: പൂരം ടിവിയിലെങ്കിലും കാണാനുള്ള സാധ്യതകളെ ഇല്ലാതാക്കരുത്; സന്ദീപ് വാര്യര്‍

‘തെരഞ്ഞെടുപ്പ് കാലത്ത് വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്ണുത’: പൂരം ടിവിയിലെങ്കിലും കാണാനുള്ള സാധ്യതകളെ ഇല്ലാതാക്കരുത്; സന്ദീപ് വാര്യര്‍

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് തൃശൂര്‍ പൂരം നടത്തണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളുടെ മുമ്പില്‍ വാ...

p-jayarajan-and-muraleedharan

ഒരു വിലയുമില്ലാത്ത ഒരു കേന്ദ്ര സഹമന്ത്രി, സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി; പിണറായിയെ വിമർശിച്ച വി മുരളീധരനെതിരെ പി ജയരാജൻ

കണ്ണൂർ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിൽ ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരെ...

അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ രണ്ടരവയസ്സുകാരിയ്ക്ക് കേരളത്തില്‍ പുനര്‍ജന്മം; ആസ്റ്റര്‍ മിംസില്‍ നടന്ന ബോണ്‍മാരോ ട്രാന്‍പ്ലാന്റേഷന്‍ വിജയകരം

അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ രണ്ടരവയസ്സുകാരിയ്ക്ക് കേരളത്തില്‍ പുനര്‍ജന്മം; ആസ്റ്റര്‍ മിംസില്‍ നടന്ന ബോണ്‍മാരോ ട്രാന്‍പ്ലാന്റേഷന്‍ വിജയകരം

കോഴിക്കോട്: അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ രണ്ടരവയസ്സുകാരി കുല്‍സൂമിന് കേരളത്തില്‍ പുനര്‍ജന്മം. ഗുരുതരമായ രക്താര്‍ബുദത്തിന്റെ പിടിയിലായിരുന്ന കുല്‍സൂമിനെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന ബോണ്‍മാരോ ട്രാന്‍പ്ലാന്റിലൂടെ രക്ഷിച്ചെടുക്കുകയായിരുന്നു. കേരളത്തിന്റെ...

ദുരൂഹത മാറാതെ വൈഗയുടെ മരണം: സനു മോഹനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

സനു മോഹന്‍ കര്‍ണാടകയില്‍ പിടിയിലായി; വൈഗയുടെ മരണത്തിലെ ദുരൂഹത പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍

കൊച്ചി: മകളുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്. രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച...

malayalam university| bignewslive

മലയാളം സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി; ആരോഗ്യ സര്‍വകലാശാല പരീക്ഷകളും മാറ്റി

തിരുവനന്തപുരം: മലയാളം സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു. നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി സര്‍വകലാശാല അറിയിച്ചു. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി...

കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്: അപകടകരമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തരുത്; എന്‍എസ് മാധവന്‍

കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്: അപകടകരമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തരുത്; എന്‍എസ് മാധവന്‍

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും തൃശൂര്‍ പൂരം നടത്തിപ്പുമായി മുന്നോട്ട് പോകാന്‍ ദേവസ്വങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. പൂരത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനെടുക്കണമെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍...

Page 1675 of 4555 1 1,674 1,675 1,676 4,555

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.