‘ലീഡറോടെ ബഹുമാനമുള്ളൂ, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടില്ല’; മുരളീധരന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ

‘ലീഡറോടെ ബഹുമാനമുള്ളൂ, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടില്ല’; മുരളീധരന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ

നിലമ്പൂര്‍: കെ മുരളീധരന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ലീഡറോട് തനിക്ക് ബഹുമാനമുണ്ട്, പക്ഷെ അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ലെന്നും...

‘ചേര’ ഒരു കൊച്ച് ചിത്രം, വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം: വിദ്വേഷ പ്രചാരണത്തോട് പ്രതികരിച്ച് സംവിധായകന്‍

‘ചേര’ ഒരു കൊച്ച് ചിത്രം, വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം: വിദ്വേഷ പ്രചാരണത്തോട് പ്രതികരിച്ച് സംവിധായകന്‍

കൊച്ചി: 'ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര. പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം'- പുതിയ സിനിമ ചേരയുടെ വിവാദത്തില്‍ സംവിധായകന്‍ ലിജിന്‍ ജോസ്....

നാളെ മുതല്‍ സംസ്ഥാനത്ത് പുതിയ നിയന്ത്രണം:  എ,ബി വിഭാഗത്തില്‍ കൂടുതല്‍ ഇളവുകള്‍; ടിപിആര്‍ 15 ന് മുകളിലെങ്കില്‍ കടുത്ത നിയന്ത്രണം

അഫ്ഗാന്‍ രക്ഷാപ്രവര്‍ത്തനം: കേന്ദ്രസര്‍ക്കാറിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി...

താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാം; യുഎഇയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ ഇന്ത്യ, ബുക്കിംഗ് തുടങ്ങി

സാങ്കേതിക തകരാര്‍: കൊച്ചി-ലണ്ടന്‍ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റും

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. വിമാനം നാളെ രാവിലെ പുറപ്പെടുമെന്ന് അധികൃതര്‍...

മരണ കാരണം കോവിഡ് വാക്‌സിനേഷൻ; പാലായിലെ ഗർഭിണിയായ യുവതിയുടെ മരണറിപ്പോർട്ട് വിവാദത്തിൽ

മരണ കാരണം കോവിഡ് വാക്‌സിനേഷൻ; പാലായിലെ ഗർഭിണിയായ യുവതിയുടെ മരണറിപ്പോർട്ട് വിവാദത്തിൽ

കോട്ടയം: പാലായിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട ഗർഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സിനേഷൻ ആകാമെന്ന് വിവാദ റിപ്പോർട്ട്. പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ടാണ് വലിയ ചർച്ചയാകുന്നത്. കാഞ്ഞിരപ്പള്ളി...

Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കൊവിഡ്; 66 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766,...

കുരങ്ങിനെ പിന്തുടർന്ന് അരീക്കോട്ടെ കാട്ടിലേക്ക് കയറി 15കാരൻ സൗഹാൻ ; അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല; ആശങ്ക

15കാരൻ സൗഹാൻ കാട്ടിലേക്ക് കയറിയിട്ട് ഒരാഴ്ച കഴിഞ്ഞു; തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടുകാർ

മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ കാട്ടിലേക്ക് കയറിപ്പോയ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചിൽ നാട്ടുകാർ താൽക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും...

ഓണസമ്മാനമായി ലഭിച്ചത് ആംബുലൻസ്, കടങ്ങോട് പഞ്ചായത്തിലെ രോഗികൾക്ക് ആശ്വാസം; കൈത്താങ്ങായത് പ്രമുഖ വ്യവസായി

ഓണസമ്മാനമായി ലഭിച്ചത് ആംബുലൻസ്, കടങ്ങോട് പഞ്ചായത്തിലെ രോഗികൾക്ക് ആശ്വാസം; കൈത്താങ്ങായത് പ്രമുഖ വ്യവസായി

തൃശ്ശൂർ: കടങ്ങോട് പഞ്ചായത്തിലെ രോഗികളുടെ യാത്രാ ദുരിതത്തിന് അറുതിയായി ഓണസമ്മാനമായി എത്തിയത് ആംബുലൻസ്. കൃത്യസമയത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടിലായിരുന്നു കടങ്ങോട് പഞ്ചായത്ത് അധികൃതർ. കോവിഡ്...

Onam kit | Bignewslive

85 ലക്ഷം ഓണക്കിറ്റിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് പ്രതിപക്ഷം; ആരോപണം അടിസ്ഥാന രഹിതമെന്ന് അക്കമിട്ട് നിരത്തി സപ്ലൈക്കോ സി. എംഡി അലി അസ്‌കര്‍ പാഷ

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ വിതരണം ചെയ്ത ഓണക്കിറ്റില്‍ 85 ലക്ഷത്തോളം കിറ്റില്‍ ഏലയ്ക്കായ്ക്ക് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി സപ്ലൈക്കോ രംഗത്ത്. വാദത്തെ പൊളിച്ച് അക്കമിട്ട്...

MA yusuf ali | Bignewslive

സഹായ ഹസ്തം നീട്ടി എംഎ യൂസഫലി; പേരാവൂരിലെ അഗതിമന്ദിരത്തിന് പത്ത് ലക്ഷം രൂപ കൈമാറി

കണ്ണൂര്‍: പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അഗതിമന്ദിരം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു....

Page 1388 of 4510 1 1,387 1,388 1,389 4,510

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.