Online fraud / Bignews Live

ഫേസ്ബുക്കിൽ പരസ്യം കണ്ടു, അതിൽ പ്രകാരം ഓൺലൈൻ ചുരിദാർ ഓർഡർ ചെയ്തു: കണ്ണൂരിലെ രജനയ്ക്ക് നഷ്ടമായത് ഒരു ലക്ഷം! കേസിൽ ജാർഖണ്ഡ് സ്വദേശി പിടിയിൽ, തട്ടിപ്പ് ഇങ്ങനെ

ശ്രീകണ്ഠപുരം: ഓൺലൈനിൽ ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ രഘുവാഡിയ വില്ലേജിലെ അജറുദ്ദീൻ അൻസാരി (28)യാണ് പോലീസിന്റെ...

കൊടുങ്ങല്ലൂർ ദർശനം കഴിഞ്ഞെത്തി; ഗുഡ്‌ബൈ സന്ദേശം സ്റ്റാറ്റസാക്കി; അയൽക്കാരായ യുവാക്കൾ ഒരേസമയം തൂങ്ങിമരിച്ച നിലയിൽ

കൊടുങ്ങല്ലൂർ ദർശനം കഴിഞ്ഞെത്തി; ഗുഡ്‌ബൈ സന്ദേശം സ്റ്റാറ്റസാക്കി; അയൽക്കാരായ യുവാക്കൾ ഒരേസമയം തൂങ്ങിമരിച്ച നിലയിൽ

നന്മണ്ട: അയൽക്കാരായ യുവാക്കളെ നന്മണ്ടയിൽ ഒരേസമയം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് കൃഷ്ണൻകുട്ടിക്കുറുപ്പിന്റെ മകൻ വിജീഷ് (34), മരക്കാട്ട് ചാലിൽ രാജന്റെ മകൻ അഭിനന്ദ് (27) എന്നിവരെയാണ്...

Rajilal | Bignewslive

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഒന്നായി! രജിലാലിന്റെ വിയോഗം ഇനിയും അറിയാതെ കനിക, പറയാൻ കഴിയാതെ വേദനയോടെ വീട്ടുകാരും

പേരാമ്പ്ര: ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹ ജീവിതത്തിലേക്ക് കാലത്തെടുത്തു വെച്ചപ്പോഴേക്കുമാണ് വിധി രജിലാലിനെ കവർന്നത്. കുറ്റ്യാടിപ്പുഴയുടെ അപായക്കയത്തിലേക്ക് താഴ്ന്നുപോകുമ്പോൾ ഒപ്പമുണ്ടായിരുന്ന  ഇനിയില്ലെന്ന വിവരം ആശുപത്രിയിലെത്തി ബോധംവന്നപ്പോഴും കനിക...

Girlfriend calls | Bignewslive

വാക്‌സിനേഷനിടെ ആശുപത്രിയിൽ പ്രണയം മൊട്ടിട്ടു; വിവാഹാഭ്യർത്ഥന പെൺകുട്ടിയുടെ വീട്ടുകാർ നിരസിച്ചു, സ്വയം തീകൊളുത്തി യുവാവ് ജീവൻ കളഞ്ഞു

നടുവിൽ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. കാവുമ്പായി ഐച്ചേരിയിൽ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകൻ ലെബിൻ ആണ് ആത്മഹത്യ ചെയ്തത്. 22...

Newly Married man | Bignewslive

ചുറ്റും കാടും അതിന് നടുവിലൂടെയുള്ള പുഴയും; ശാന്തമായി ഒഴുകുമ്പോഴും വെള്ളം പൊടുന്നനെ പാഞ്ഞെത്തുന്ന പ്രതിഭാസം; ജാനകിക്കാട്ടിലേത് ‘ചതിയൻ പുഴ’

കോഴിക്കോട്: കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകൾ നിറഞ്ഞ പുഴയെന്ന് പ്രദേശവാസികൾ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാൽ ഇവിടെ മരണമുറപ്പാണെന്ന്...

Son Missing | Bignewslive

ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ മകനെ നഷ്ടമായി; കരഞ്ഞ് കാത്തിരുന്നത് അഞ്ച് വർഷം, ഒടുവിൽ അമ്മയ്ക്കരികിലേയ്ക്ക് അസറുദ്ദീൻ എത്തി

തിരുവനന്തപുരം: ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്നു കാണാതായ ഭിന്നശേഷിക്കാരനായ മകൻ അഞ്ചുവർഷത്തിനു ശേഷം അമ്മയ്ക്കരികിലെത്തി. കർണാടകയിലെ ഷിമോഗ സ്വദേശിനിയായ മെഹബൂബിയാണ് വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ എത്തി മകനെ നിറകണ്ണുകളോടെ...

അർച്ചന ജീവനൊടുക്കിയത് ബന്ധുവീട്ടിലെ ചടങ്ങിന് പോകുന്നതിനെ ചൊല്ലി തർക്കത്തെ തുടർന്ന്; അമ്മിഞ്ഞപാലിനായി കരഞ്ഞ് ഒന്നരവയസുകാരി മകൾ; കണ്ണീർ

അർച്ചന ജീവനൊടുക്കിയത് ബന്ധുവീട്ടിലെ ചടങ്ങിന് പോകുന്നതിനെ ചൊല്ലി തർക്കത്തെ തുടർന്ന്; അമ്മിഞ്ഞപാലിനായി കരഞ്ഞ് ഒന്നരവയസുകാരി മകൾ; കണ്ണീർ

മണർകാട്: മണർകാട് മാലം ചിറയിൽ 24കാരി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ സകലരുടേയും കണ്ണീരായി ഒന്നരവയസുകാരി മകൾ. അമ്മ നഷ്ടപ്പെട്ടതറിയാതെ കുഞ്ഞ് വിശന്നു കരയുമ്പോൾ ബന്ധുക്കൾക്കും കണ്ണീരടക്കാനാകുന്നില്ല....

Covid Updates kerala | Bignewslive

കേരളത്തില്‍ 256 പേര്‍ക്ക് കോവിഡ്: 378 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍...

റോസാപ്പൂ മണത്ത് പുഞ്ചിരിക്കുന്ന ആ ‘ബാലരമ പെണ്‍കുട്ടി’ ഇതാ, ഇവിടെയുണ്ട്

റോസാപ്പൂ മണത്ത് പുഞ്ചിരിക്കുന്ന ആ ‘ബാലരമ പെണ്‍കുട്ടി’ ഇതാ, ഇവിടെയുണ്ട്

കോട്ടയം: ഇന്നും കുട്ടികളുടെ പ്രിയപ്പെട്ട കഥാ പുസ്തകമാണ് ബാലരമ, മായാവിയും ലുട്ടാപ്പിയും ഒക്കെ ഇഷ്ട ഹീറോസുമാണ്. അഞ്ച് പതിറ്റാണ്ട് കാലമായി കഥകളും കവിതകളും ഒക്കെയായി വിനോദത്തിലൂടെ അറിവ്...

വിവാഹ ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണു: നവവരന് ദാരുണാന്ത്യം, വധുവിന്റെ നിലഗുരുതരം

വിവാഹ ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണു: നവവരന് ദാരുണാന്ത്യം, വധുവിന്റെ നിലഗുരുതരം

കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി....

Page 1057 of 4543 1 1,056 1,057 1,058 4,543

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.