Vaccine | Bignewslive

വാക്‌സീന്‍ പൂര്‍ണ ഡോസ് എടുത്താലും പ്രതിരോധശേഷി ക്രമേണ കുറഞ്ഞേക്കാമെന്ന് പഠനം : ബൂസ്റ്റര്‍ ഡോസിനുള്ള സാധ്യത വര്‍ധിക്കുന്നു

ന്യൂഡല്‍ഹി : ആസ്ട്രസെനെക (ഇന്ത്യയില്‍ കോവിഷീല്‍ഡ്),ഫൈസര്‍ വാക്‌സീനുകള്‍ പൂര്‍ണ ഡോസ് എടുത്താലും ആറ് ആഴ്ചയ്ക്ക് ശേഷം ഇവ നല്‍കുന്ന പ്രതിരോധ ശേഷിയില്‍ കുറവ് വന്ന് തുടങ്ങുമെന്ന് പഠനം....

Vaccine | Bignewslive

മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം : ജൂലൈ അവസാനത്തോടെ 50കോടി വാക്‌സീനും നല്‍കും

ന്യൂഡല്‍ഹി : ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് വാക്‌സീന്‍ കൊടുക്കാന്‍ കഴിയില്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം സര്‍ക്കാര്‍. ജനുവരി മുതല്‍ ജൂലൈ 31 വരെ...

Vaccination | Bignewslive

കുട്ടികള്‍ക്കുള്ള വാക്‌സീന്‍ വിതരണം അടുത്ത മാസം മുതല്‍ തുടങ്ങിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി : രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ അടുത്ത മാസം മുതല്‍ തുടങ്ങിയേക്കുമെന്ന് സൂചന. കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്താണ് കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള നടപടികള്‍...

കോവിഡ് വന്നവരില്‍ 9 മാസത്തിന് ശേഷവും ആന്റിബോഡികള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് വന്നവരില്‍ 9 മാസത്തിന് ശേഷവും ആന്റിബോഡികള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് ബാധിച്ചവരില്‍ ഒന്‍പത് മാസത്തിന് ശേഷവും ആന്റിബോഡികള്‍ ശരീരത്തില്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെയും പാദുവ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പഠനഫലം...

Astrazeneca | Bignewslive

ആസ്ട്രസെനക വാക്‌സീന്‍ ജീവിതകാലം മുഴുവന്‍ പ്രതിരോധം നല്‍കിയേക്കുമെന്ന് പഠനം

ന്യൂഡല്‍ഹി : ഓക്‌സ്ഫഡ്-ആസ്ട്രസെനക വാക്‌സീന്‍ ജീവിതകാലം മുഴുവന്‍ പ്രതിരോധം നല്‍കിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെ നേരിടാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നത് കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിര്‍ത്താനും...

Vaccination | Bignewslive

വാക്‌സിനേഷന്‍ ഇന്ത്യയില്‍ കോവിഡ് മരണസാധ്യത 0.4% ആയി കുറച്ചെന്ന് പഠനം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് മൂലമുണ്ടാകുന്ന മരണസാധ്യത 0.4% ആയി കുറയ്ക്കാന്‍ വാക്‌സീനുകള്‍ക്ക് സാധിച്ചുവെന്ന് പഠനറിപ്പോര്‍ട്ട്. മരണസാധ്യതയ്‌ക്കൊപ്പം തന്നെ ആശുപത്രിവാസവും ഗണ്യമായി കുറയ്ക്കാന്‍ വാക്‌സീനുകള്‍ക്ക് സാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്...

Covid vaccine | Bignewslive

സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കാത്ത വാക്‌സീനുണ്ടെങ്കില്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആന്ധ്ര

അമരാവതി : സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കാതെ ഇരിക്കുന്ന വാക്‌സീനുണ്ടെങ്കില്‍ സംസ്ഥാനത്തിന് നല്‍കണമെന്ന് കേന്ദ്രത്തോട് ആന്ധ്ര സര്‍ക്കാര്‍. ജൂലൈയില്‍ സംസ്ഥാനത്തിന് നല്‍കിയ 53,14,740 ഡോസുകളില്‍ 17,71,580 ഡോസും സ്വകാര്യ...

Covishield | Bignewslive

കോവിഷീല്‍ഡിന്റെ അംഗീകാരത്തിനുള്ള അപേക്ഷ ലഭിച്ചിട്ടില്ല : യൂറോപ്യന്‍ മെഡിസിന്‍സ്‌ ഏജന്‍സി

ന്യൂഡല്‍ഹി : കോവീഷീല്‍ഡിന്റെ അംഗീകാരത്തിനായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറാപ്യന്‍ മെഡിസിന്‍സ്‌ ഏജന്‍സി (ഇഎംഎ). "യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളില്‍ കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായി...

Covid Kerala | Bignewslive

കേരളത്തില്‍ കോവിഡ് കുറയാത്തത് വിവിധ വകഭേദങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ : പഠനം

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമുള്ളത് കൊണ്ടാണ് കേരളത്തില്‍ കോവിഡ് കുറയാത്തതെന്ന് പരിശോധനാ ലാബോറട്ടറികളുടെ കൂട്ടായ്മയായ ഇന്‍സാകോഗിന്റെ വിലയിരുത്തല്‍. എല്ലാ ജില്ലകളിലും പത്ത് ശതമാനത്തില്‍...

Aravind Kejriwal | Bignewslive

കോവിഡ് മൂന്നാം തരംഗം : ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗ ഭീഷണിയുള്ളതിനാല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നത് വരെ ഒരു റിസ്‌കും ഏറ്റെടുക്കാന്‍...

Page 5 of 56 1 4 5 6 56

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.