Entertainment

’20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട് ചെയ്ത അതേ സ്ഥലത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും ആരംഭിക്കുന്നത്’; വിനയന്‍

’20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട് ചെയ്ത അതേ സ്ഥലത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും ആരംഭിക്കുന്നത്’; വിനയന്‍

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമായിരുന്നു വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുന്നു. ആകാശഗംഗ 2 എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്....

‘സ്‌റ്റൈലിഷും ധീരനുമായ ബിലാല്‍ ഒരിക്കല്‍ കൂടി സ്‌ക്രീനിലെത്തുന്നതിനുള്ള കാത്തിരിപ്പ് കഠിനം തന്നെ’; ബാല

‘സ്‌റ്റൈലിഷും ധീരനുമായ ബിലാല്‍ ഒരിക്കല്‍ കൂടി സ്‌ക്രീനിലെത്തുന്നതിനുള്ള കാത്തിരിപ്പ് കഠിനം തന്നെ’; ബാല

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 2007 ല്‍ അമല്‍ നീരദ് അണിയിച്ച് ഒരുക്കിയ 'ബിഗ് ബി' എന്ന ചിത്രം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ 'ബിലാല്‍ ജോണ്‍ കുരിശിങ്കലി'നെ...

നിറവയറുമായി പ്രിയ കുഞ്ചാക്കോ; വൈറലായി ബേബി ഷവര്‍ ഫോട്ടോസ്

നിറവയറുമായി പ്രിയ കുഞ്ചാക്കോ; വൈറലായി ബേബി ഷവര്‍ ഫോട്ടോസ്

ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് പിറന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി കുഞ്ചാക്കോ ബോബന്‍ തന്നെയാണ് തനിക്ക് ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരുമായി...

നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിന് ശേഷം, സംവിധായക കുപ്പായമണിയാന്‍ ഒരുങ്ങി മോഹന്‍ലാല്‍

നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിന് ശേഷം, സംവിധായക കുപ്പായമണിയാന്‍ ഒരുങ്ങി മോഹന്‍ലാല്‍

നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിന് ശേഷം മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ സിനിമ സംവിധായകനാവാന്‍ ഒരുങ്ങുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന 3ഡി സിനിമയായിരിക്കും...

ദയവ് ചെയ്ത് ഇനിയും ഉപദ്രവിക്കരുത്!  ‘ആ വീഡിയോയിലെ പെണ്‍കുട്ടി ഞാനല്ല’ : ആത്മഹത്യയ്ക്ക് ഒരുങ്ങി; കണ്ണീരോടെ എം 80 മൂസ ഫെയിം അഞ്ജു

ദയവ് ചെയ്ത് ഇനിയും ഉപദ്രവിക്കരുത്! ‘ആ വീഡിയോയിലെ പെണ്‍കുട്ടി ഞാനല്ല’ : ആത്മഹത്യയ്ക്ക് ഒരുങ്ങി; കണ്ണീരോടെ എം 80 മൂസ ഫെയിം അഞ്ജു

കൊച്ചി: 'ആ വീഡിയോയില്‍ കാണുന്ന കുട്ടി ഞാനല്ല.. ദയവ് ചെയ്ത് എന്നെ ഇനിയും ഉപദ്രവിക്കരുത്.. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയതാണ് ഞാന്‍' എം 80 മൂസ സീരിയല്‍ ഫെയിം...

വൈറലായ ആ ‘പടുപാട്ടിന്റെ’ ഈണം രശ്മി സതീഷിന്റേതല്ല, ഹിമയുടേത്; പ്രശസ്തിക്ക് വേണ്ടി ഈണം രശ്മിയുടേതെന്ന് രചയിതാവ് കണ്ണന്‍ സിദ്ധാര്‍ത്ഥിന്റെ കള്ളസാക്ഷ്യം; വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

വൈറലായ ആ ‘പടുപാട്ടിന്റെ’ ഈണം രശ്മി സതീഷിന്റേതല്ല, ഹിമയുടേത്; പ്രശസ്തിക്ക് വേണ്ടി ഈണം രശ്മിയുടേതെന്ന് രചയിതാവ് കണ്ണന്‍ സിദ്ധാര്‍ത്ഥിന്റെ കള്ളസാക്ഷ്യം; വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

തൃശ്ശൂര്‍: സോഷ്യല്‍മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലായ ഗായിക രശ്മി സതീഷിന്റെ രെസ ബാന്റിന്റെ 'പടുപാട്ട്' ആല്‍ബത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. ഈ ഗാനത്തിന്റെ വരികള്‍ക്ക് താന്‍ നല്‍കിയ...

‘മമ്മൂട്ടിക്കും എന്റെ പ്രകടനം കണ്ട് അഭിനന്ദിച്ച എല്ലാ ആരാധകര്‍ക്കും നന്ദി’; സണ്ണി ലിയോണ്‍

‘മമ്മൂട്ടിക്കും എന്റെ പ്രകടനം കണ്ട് അഭിനന്ദിച്ച എല്ലാ ആരാധകര്‍ക്കും നന്ദി’; സണ്ണി ലിയോണ്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. നിറഞ്ഞ സദസിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ...

ഒരു അഭിനേത്രി എന്ന നിലയില്‍ ഇതല്ലാതെ മറ്റ് ആഗ്രഹങ്ങളൊന്നുമില്ല; പാര്‍വതി

ഒരു അഭിനേത്രി എന്ന നിലയില്‍ ഇതല്ലാതെ മറ്റ് ആഗ്രഹങ്ങളൊന്നുമില്ല; പാര്‍വതി

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് പാര്‍വതി. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വാചാലയായിരിക്കുകയാണ് താരമിപ്പോള്‍. ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമയില്‍ മികച്ച...

മലയാളത്തിന് അഭിമാന നിമിഷം; അന്തര്‍ദേശീയ തലത്തിലും പുരസ്‌കാര മികവില്‍ ജയരാജിന്റെ ‘ഭയാനകം’

മലയാളത്തിന് അഭിമാന നിമിഷം; അന്തര്‍ദേശീയ തലത്തിലും പുരസ്‌കാര മികവില്‍ ജയരാജിന്റെ ‘ഭയാനകം’

മലയാള സിനിമയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജയരാജിന്റെ 'ഭയാനകം' എന്ന ചിത്രത്തിന് അന്തര്‍ദേശീയ തലത്തിലും പുരസ്‌കാരം. ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം...

ഗുണ്ടാനേതാവായി അപ്പാനി ശരത്; ‘ഓട്ടോ ഷങ്കര്‍’ ട്രെയിലര്‍ പുറത്തുവിട്ടു

ഗുണ്ടാനേതാവായി അപ്പാനി ശരത്; ‘ഓട്ടോ ഷങ്കര്‍’ ട്രെയിലര്‍ പുറത്തുവിട്ടു

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ അപ്പാനി ശരത് നായകനായി എത്തുന്ന 'ഓട്ടോ ഷങ്കര്‍' എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു....

Page 551 of 717 1 550 551 552 717

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.