Entertainment

ആഷിഖ്, ഇത് ചരിത്ര നിഷേധമാണ്! വരും തലമുറയോട് ചെയ്യുന്ന അനീതിയാണ്; വൈറസിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

ആഷിഖ്, ഇത് ചരിത്ര നിഷേധമാണ്! വരും തലമുറയോട് ചെയ്യുന്ന അനീതിയാണ്; വൈറസിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

തൃശ്ശൂര്‍; കേരളം അതിജീവിച്ച മഹാവ്യാധിയ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ചിത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച്പ രാമര്‍ശിക്കാത്തതിനെയാണ്...

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന; ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന; ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

നവാഗതരായ ജിബി ജോജു മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍...

‘മമ്മൂക്കാ, മമ്മൂക്കാ ഇങ്ങോട്ട് വന്നേ’യെന്ന് കുഞ്ഞാരാധിക; ഫ്‌ളൈയിംഗ് കിസ് നല്‍കി താരം, വൈറലായി വീഡിയോ

‘മമ്മൂക്കാ, മമ്മൂക്കാ ഇങ്ങോട്ട് വന്നേ’യെന്ന് കുഞ്ഞാരാധിക; ഫ്‌ളൈയിംഗ് കിസ് നല്‍കി താരം, വൈറലായി വീഡിയോ

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗാനഗന്ധര്‍വന്‍'. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഒരു ഗാനമേള ഗായകന്റെ വേഷത്തിലാണ് മമ്മൂട്ടി...

കിടിലന്‍ ആക്ഷനുമായി പ്രഭാസ്; ആരാധകരെ ആവേശത്തിലാക്കി ‘സാഹോ’ ടീസര്‍

കിടിലന്‍ ആക്ഷനുമായി പ്രഭാസ്; ആരാധകരെ ആവേശത്തിലാക്കി ‘സാഹോ’ ടീസര്‍

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന 'സാഹോ'യുടെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു....

‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി’ലൂടെ വീണ്ടും സംവിധായകനായി ഈസ്റ്റ് കോസ്റ്റ് വിജയന്‍; ചിത്രത്തിന്റെ ഓഡിയോ കൊച്ചിയില്‍ നടന്നു

‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി’ലൂടെ വീണ്ടും സംവിധായകനായി ഈസ്റ്റ് കോസ്റ്റ് വിജയന്‍; ചിത്രത്തിന്റെ ഓഡിയോ കൊച്ചിയില്‍ നടന്നു

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ നല്ല ആല്‍ബം സോങുകള്‍ സമ്മാനിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ്. 'ചില ന്യൂജെന്‍...

അടുത്ത ചിത്രം അയ്യങ്കാളിയല്ല; തന്റെ പുതിയ ചിത്രം ഏതെന്ന് വ്യക്തമാക്കി ആഷിഖ് അബു

അടുത്ത ചിത്രം അയ്യങ്കാളിയല്ല; തന്റെ പുതിയ ചിത്രം ഏതെന്ന് വ്യക്തമാക്കി ആഷിഖ് അബു

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസും, അതില്‍ നിന്നുള്ള കേരളത്തിന്റെ അതിജീവനവും പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതിനിടെ ആഷിക് അബു സംവിധാനം...

ഗായകന്‍ സച്ചിന്‍ വാര്യര്‍ വിവാഹിതനായി; വൈറലായി വിവാഹ ചിത്രങ്ങള്‍

ഗായകന്‍ സച്ചിന്‍ വാര്യര്‍ വിവാഹിതനായി; വൈറലായി വിവാഹ ചിത്രങ്ങള്‍

ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ സച്ചിന്‍ വാര്യര്‍ വിവാഹിതനായി. തൃശ്ശൂര്‍ സ്വദേശിനിയായ പൂജ ആണ് വധു. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. തൃശ്ശൂരില്‍ വെച്ച് നടന്ന...

റോഷന്‍ മാത്യൂ ബോളിവുഡിലേക്ക്; അരങ്ങേറ്റം അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെ

റോഷന്‍ മാത്യൂ ബോളിവുഡിലേക്ക്; അരങ്ങേറ്റം അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെ

ആനന്ദം എന്ന ചിത്രത്തിലൂടെ വന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ കയറിയ താരമാണ് റോഷന്‍ മാത്യൂ. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് താരം. അതും...

‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ ഗാനം ആലപിച്ച് ശ്രീക്കുട്ടി; ഏറ്റുപിടിച്ച് സോഷ്യല്‍മീഡിയ

‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ ഗാനം ആലപിച്ച് ശ്രീക്കുട്ടി; ഏറ്റുപിടിച്ച് സോഷ്യല്‍മീഡിയ

ഇന്നും മലയാളികളുടെ മനം മയക്കുന്ന പാട്ടാണ് 'സമ്മര്‍ ഇന്‍ ബത്‌ലഹേം' ലെ ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുരുവിക്ക് കല്യാണം...'. എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ഇത്. ഗിരീഷ്...

അജിത്തിന്‍റെ ‘നേര്‍കൊണ്ട പാര്‍വൈ’;  ട്രെയ്‌ലര്‍ റിലീസ് ചെയ്തു

അജിത്തിന്‍റെ ‘നേര്‍കൊണ്ട പാര്‍വൈ’; ട്രെയ്‌ലര്‍ റിലീസ് ചെയ്തു

അജിത്തിനെ നായകനാക്കി എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നേര്‍കൊണ്ട പാര്‍വൈ'. ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചെയ്തു. വിശ്വാസം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്...

Page 512 of 718 1 511 512 513 718

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.