Entertainment

‘നിങ്ങള്‍ക്ക് മാന്യതയുണ്ടോ’; മരണവീടിന് മുമ്പില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരെ ശകാരിച്ച് ജയ ബച്ചന്‍

‘നിങ്ങള്‍ക്ക് മാന്യതയുണ്ടോ’; മരണവീടിന് മുമ്പില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരെ ശകാരിച്ച് ജയ ബച്ചന്‍

മരണവീടിന് മുമ്പില്‍ മുമ്പില്‍ നിന്ന് തന്റെ ഫോട്ടോ എടുക്കാനായി ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരെ ശകാരിച്ച് ജയ ബച്ചന്‍. ബോളിവുഡിലെ പ്രശസ്തനായ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ അച്ഛന്റെ മരണത്തെ...

ഉണ്ണി ആറിന്റെ നോവലല്ല ഈ സിനിമ; ‘പ്രതി പൂവന്‍ കോഴി’യെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

ഉണ്ണി ആറിന്റെ നോവലല്ല ഈ സിനിമ; ‘പ്രതി പൂവന്‍ കോഴി’യെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് 'പ്രതി പൂവന്‍ കോഴി'. കഴിഞ്ഞ ദിവസം...

കലിപ്പ് ലുക്കില്‍ മഞ്ജു വാര്യര്‍; ‘പ്രതി പൂവന്‍കോഴി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

കലിപ്പ് ലുക്കില്‍ മഞ്ജു വാര്യര്‍; ‘പ്രതി പൂവന്‍കോഴി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം 'പ്രതി പൂവന്‍കോഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നടന്‍ മോഹന്‍ലാലാണ് തന്റെ ഔദ്യോഗിക...

അപ്പുവിന് ഒരു കുഞ്ഞനിയന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആദിത്യനും അമ്പിളിയും, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

അപ്പുവിന് ഒരു കുഞ്ഞനിയന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആദിത്യനും അമ്പിളിയും, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

താരദമ്പതികളായ അമ്പിളി ദേവിക്കും ആദിത്യനും ആണ്‍കുഞ്ഞ് പിറന്നു. ഭര്‍ത്താവും നടനുമായ ആദിത്യന്‍ ആണ് ഫേസ്ബുക്കിലൂടെ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ഇരുവര്‍ക്കും നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തി....

പിയാനോ വായിച്ച് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത; വൈറലായി വീഡിയോ

പിയാനോ വായിച്ച് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത; വൈറലായി വീഡിയോ

തൃശ്ശൂര്‍; നടന്‍ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരമാകാറുണ്ട്. ഇപ്പോഴിതാ താരപുത്രി പിയാനോ വായിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഏറെ...

‘നടനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നയാളെ ഭീഷണിയും അധിക്ഷേപങ്ങളും കൊണ്ടു നേരിടുന്ന മലയാളികളുടെ താരാരാധന നിരാശാജനകമാണ്’; പൃഥ്വിരാജ്

‘നടനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നയാളെ ഭീഷണിയും അധിക്ഷേപങ്ങളും കൊണ്ടു നേരിടുന്ന മലയാളികളുടെ താരാരാധന നിരാശാജനകമാണ്’; പൃഥ്വിരാജ്

നടന്മാരെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്ന വ്യക്തിയെ ഭീഷണിയും അധിക്ഷേപങ്ങളും കൊണ്ടു നേരിടുന്ന മലയാളികളുടെ താരാരാധന നിരാശാജനകമാണെന്ന് പൃഥ്വിരാജ്. കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവരാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്നും...

സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു

സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു

അട്ടപ്പാടി: സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു...

‘പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്’; സലീം കുമാര്‍

‘പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്’; സലീം കുമാര്‍

സലീം കുമാര്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്നാണ്...

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം;  76 രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; 76 രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് പനാജിയില്‍ തുടക്കം. ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍നിന്നായി ഇരുനൂറിലധികം ചിത്രങ്ങള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. വൈകീട്ട്...

പ്രേമത്തിലെ കുട്ടി സെലിനൊപ്പം; ചിത്രം പങ്കുവെച്ച് പെപ്പെ

പ്രേമത്തിലെ കുട്ടി സെലിനൊപ്പം; ചിത്രം പങ്കുവെച്ച് പെപ്പെ

മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗങ്ങളില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണ് പ്രേമം. ചിത്രത്തിലെ ജോര്‍ജും മേരിയും മലരും സെലിനുമൊക്കെ മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. ചെറിയ വേഷമാണെങ്കില്‍ പോലും പ്രേക്ഷകര്‍...

Page 385 of 717 1 384 385 386 717

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.