തൃശ്ശൂർ: കോവിഡാനന്തരം പ്രയാസപ്പെടുന്ന വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കുമെല്ലാം സഹായകരമാകുന്ന ഗോൾഡ് ലോൺ പദ്ധതികളുമായി മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് രംഗത്ത്. ചെറിയ തിരിച്ചടവ് തവണകളാണ് ഈ ലോണുകളുടെ പ്രത്യേകത.
മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് അവതരിപ്പിച്ച പുതിയ മൂന്ന് ഗോൾഡ് ലോൺ പദ്ധതികളാണ് മാക്സ് മെട്രോ, മാക്സ് സ്പെഷ്യൽ, മാക്സ് സിൽവർ.

ലളിതവും ഫ്ലെക്സിബിളുമായ ഗോൾഡ് ലോണുകളാണ് മാക്സ് വാല്യു ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. അതിവേഗത്തിൽ പ്രയാസങ്ങളൊന്നും ഇല്ലാതെ ഉപഭോക്താക്കൾക്ക് പണം കൈയ്യിൽ ലഭിക്കുമെന്നതാണ് മാക്സ് വാല്യുവിന്റെ ഗോൾഡ് ലോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും ചുരുങ്ങിയ രേഖകൾ സ്വീകരിച്ച് മറ്റ് നൂലാമാലകളൊന്നും ഇല്ലാതെ തന്നെ ഗോൾഡ് പണയം വെയ്ക്കാനും മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് സഹായിക്കുന്നു.
130ലധികം ബ്രാഞ്ചുകളായി കേരളത്തിലും കർണാടകയിലും ആന്ധ്രാപ്രദേശിലും മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സിന്റെ സേവനം ലഭ്യമാണ്.
മാക്സ് വാല്യു ഉറപ്പ് നൽകുന്ന മറ്റ് ഗോൾഡ് ലോൺ പദ്ധതികൾ:
* മാക്സ് ഷോർട്ട് ടേം
* മാക്സ് കോവിഡ് 19 റിലീഫ് സ്പെഷ്യൽ
* മാക്സ് സ്മാർട്ട് ഇഎംഐ
* മാക്സ് പ്രീമിയം
* മാക്സ് പ്രീമിയം സ്പെഷ്യൽ
* മാക്സ് എക്സ്പ്രസ്
* മാക്സ് എക്സ്പ്രസ് 1
* മാക്സ് ഇന്ററസ്റ്റ് ഫ്രീ ഗോൾഡ് ലോൺ
* മാക്സ് ഈസി പ്ലസ് 1
* മാക്സ് വിന്റർ സ്പെഷ്യൽ ഗോൾഡ് ലോൺ
* മാക്സ് വാല്യു പ്ലസ്
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം: മാക്‌സ് വാല്യൂ ക്രെഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ഫസ്റ്റ് ഫ്ളോർ, സീകെ പ്ലാസ, മെട്രോപൊളിറ്റൻ ആശുപത്രിക്ക് എതിർവശം, കൂർക്കഞ്ചേരി, തൃശ്ശൂർ-680007
വെബ്സൈറ്റ്: www.maxvaluecredits.com
ഇമെയിൽ: info@maxvaluecredits.com
ഫോൺ: 0487-2426799
















Discussion about this post