BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Business

നോട്ടു നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2000, 500 നോട്ടുകളുടെ കണക്ക് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷന്‍

വിവരാവകാശ നിയമപ്രകാരം ഹരീന്ദര്‍ ധിംഗ്ര എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി

Niji by Niji
December 18, 2018
in Business
0
നോട്ടു നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2000, 500 നോട്ടുകളുടെ കണക്ക് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷന്‍
115
SHARES
164
VIEWS
Share on FacebookShare on Whatsapp

2016 ല്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ ശേഷം പുറത്തിറക്കിയ 2000, 500 നോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. 2016 നവംബര്‍ എട്ടിനും 30-നുമിടയില്‍ റിസര്‍വ് ബാങ്ക് 2000, 500 രൂപാ നോട്ടുകള്‍ എത്രയെണ്ണം അടിച്ചിറക്കിയെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം. കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്ന റിസര്‍വ് ബാങ്കിന്റെ ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ വിവരങ്ങള്‍ നല്‍കണമെന്നും സിഐസി ആവശ്യപ്പെടുന്നു. വിവരാവകാശ നിയമപ്രകാരം ഹരീന്ദര്‍ ധിംഗ്ര എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി.

READ ALSO

gold rate| bignewslive

സ്വര്‍ണ വിലയില്‍ വന്‍ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 9,840 രൂപ, ഇന്നത്തെ വില ഇങ്ങനെ

February 2, 2026
11
gold rate| bignewlsive

6,320 രൂപ കുറഞ്ഞു, സ്വർണവിലയിൽ വൻ ഇടിവ്

January 31, 2026
10

എന്നാല്‍ കറന്‍സി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യത്തിന് വിരദ്ധമാണെന്ന് നേരത്ത റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ നേരത്തേ കമ്മിഷനെ അറിയിച്ചിരുന്നു. വിവരങ്ങള്‍ പുറത്തുവിടുന്നത് കള്ളനോട്ട് വ്യാപിക്കുന്നതിനും സാമ്പത്തികരംഗം താറുമാറാകാനും കാരണമാകുമെന്നായിരുന്നു വാദം. നോട്ടുക്കള്‍ അച്ചടിക്കുന്നത് രഹസ്യസ്വഭാവത്തോടെയാണ്.

നോട്ടിന്റെ പ്രത്യേകതകള്‍, അതിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, ഓരോ സ്ഥലത്തും നോട്ടുകള്‍ അച്ചടിച്ച് എത്തിക്കുന്നതിന്റെ ഗതാഗത മാര്‍ഗങ്ങള്‍ എന്നിവയൊന്നും പരസ്യമാക്കാനാവില്ല. രാജ്യസുരക്ഷ, നയതന്ത്രം, സാമ്പത്തിക താത്പര്യം തുടങ്ങിയ കാര്യങ്ങളെ ഇത് ബാധിക്കും. വിവരാവകാശ നിയമത്തിന്റെ എട്ട് (ഒന്ന്)(എ) വകുപ്പുപ്രകാരം നോട്ടുകളെക്കുറിച്ചുള്ള വിവരം നല്‍കാനാവില്ലെന്നും നോട്ട് മുദ്രണ്‍ അറിയിച്ചു.

എന്നാല്‍ വാദം വിശദീകരിക്കാന്‍ അധികൃതര്‍ക്കായില്ലെന്ന് ചുണ്ടിക്കാട്ടിയാണ് വിവരാവകാശ കമ്മിഷണര്‍ സുധീര്‍ ഭാര്‍ഗവ ഉത്തരവ് നല്‍കിയിരിക്കുന്നത്. ദിവസവും എത്ര നോട്ടുകള്‍ അച്ചടിക്കുന്നു എന്നതും ഇതുവെര എത്ര നോട്ടുകള്‍ ക്രയവിക്രയം നടത്തുന്നുണ്ടെന്നും ഉള്ളത് അത്ര നിര്‍ണായക വിവരമൊന്നുമല്ലെന്നും വിലയിരുത്തിയാണ് വിവരാവാകാശ കമ്മിഷന്റെ ഉത്തരവ്.

2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് പകരമായണ് 2000, 500 രൂപാ നോട്ടുകള്‍ ഇറക്കിയത്.

Tags: demonitisation

Related Posts

നോട്ടു നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2000, 500 നോട്ടുകളുടെ കണക്ക് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷന്‍
Business

നോട്ട് നിരോധിച്ച വര്‍ഷം കറന്‍സി അച്ചടിക്കാന്‍ ചെലവായത് 7965 കോടി

December 19, 2018
95
ഇന്ത്യയില്‍ സംരംഭങ്ങള്‍ക്ക് കനത്ത തിരിച്ചടി; നോട്ട് നിരോധനവും ജിഎസ്ടിയും പ്രധാന കാരണങ്ങളെന്ന് സര്‍വ്വേ
Business

ഇന്ത്യയില്‍ സംരംഭങ്ങള്‍ക്ക് കനത്ത തിരിച്ചടി; നോട്ട് നിരോധനവും ജിഎസ്ടിയും പ്രധാന കാരണങ്ങളെന്ന് സര്‍വ്വേ

December 17, 2018
188
നോട്ട് നിരോധനം;  രാജ്യത്ത് ഉണ്ടായ സാമ്പത്തിക നഷ്ടം ബിജെപിയില്‍ നിന്ന് ഈടാക്കണം..! രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
Kerala News

നോട്ട് നിരോധനം; രാജ്യത്ത് ഉണ്ടായ സാമ്പത്തിക നഷ്ടം ബിജെപിയില്‍ നിന്ന് ഈടാക്കണം..! രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

November 8, 2018
77
Load More
Next Post
‘ഉമ്മ’യുണ്ടായിട്ടും ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്; സന്തോഷം പങ്കുവെച്ച് ടൊവീനോ തോമസ്

'ഉമ്മ'യുണ്ടായിട്ടും ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ്; സന്തോഷം പങ്കുവെച്ച് ടൊവീനോ തോമസ്

ഒഡീഷ ലക്ഷ്യം വെച്ച് ഫെതായ് ചുഴലിക്കാറ്റ്; 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഒഡീഷ ലക്ഷ്യം വെച്ച് ഫെതായ് ചുഴലിക്കാറ്റ്; 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ബാങ്കില്ല…

വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ബാങ്കില്ല...

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

3 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

11 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

11 hours ago
6
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version