BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Business

ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ച് കാശ്മീർ; കനത്ത നഷ്ടത്തോടെ തുടക്കം; ഇടിവ് തുടരുന്നു

Anitha by Anitha
August 5, 2019
in Business
0
ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ച് കാശ്മീർ; കനത്ത നഷ്ടത്തോടെ തുടക്കം; ഇടിവ് തുടരുന്നു
20
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലും കാശ്മീരിലെ പ്രതിസന്ധി പ്രതിഫലിക്കുന്നു. ഓഹരിവിപണിയിൽ കനത്ത നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സ് 553 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 166 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്. ഏഷ്യൻ വിപണിയിലെ തകർച്ചയും കാശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച ആശങ്കയും ഇന്ത്യൻ വിപണിയെ ബാധിച്ചിട്ടുണ്ട്. നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 183 ഓഹരികൾ നേട്ടത്തിലും 720 ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. 36 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

READ ALSO

സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

January 23, 2025
6
ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; പുതിയ സ്‌കീമിലുള്ളവർക്ക് മൂന്ന് ലക്ഷം രൂപവരെ നികുതിയില്ല

ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; പുതിയ സ്‌കീമിലുള്ളവർക്ക് മൂന്ന് ലക്ഷം രൂപവരെ നികുതിയില്ല

July 23, 2024
152

പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, എഫ്എംസിജി, ഇൻഫ്ര, ഐടി ഓഹരികളെല്ലാം നഷ്ടത്തിലാണ്. ഡോളറിനെതിരെ രൂപ വീണ്ടും ദുർബലമായി, മൂല്യവും ഇടിഞ്ഞു. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.14 എന്ന നിരക്കിലാണ് ഇന്നത്തെ ഇന്ത്യൻ രൂപയുടെ മൂല്യം. 55 പൈസയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ മെയ് 17 ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 70 ന് മുകളിലാകുന്നത്.

Tags: BusinessIndiakashmir

Related Posts

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala News

രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു; 31% കേസുകള്‍ കേരളത്തില്‍, ജാഗ്രത

June 6, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
24
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ
India

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

May 22, 2025
8
Load More
Next Post
ജമ്മു കാശ്മീര്‍ വിഷയം; ഭരണഘടന കീറാന്‍ ശ്രമിച്ച് പിഡിപി എംപിമാര്‍; സഭയില്‍ നിന്ന് പുറത്താക്കി സ്പീക്കര്‍, സ്വന്തം വസ്ത്രം വലിച്ചു കീറി പ്രതിഷേധം അറിയിച്ച് പിഡിപി എംപി മിര്‍ ഫയാസ്

ജമ്മു കാശ്മീര്‍ വിഷയം; ഭരണഘടന കീറാന്‍ ശ്രമിച്ച് പിഡിപി എംപിമാര്‍; സഭയില്‍ നിന്ന് പുറത്താക്കി സ്പീക്കര്‍, സ്വന്തം വസ്ത്രം വലിച്ചു കീറി പ്രതിഷേധം അറിയിച്ച് പിഡിപി എംപി മിര്‍ ഫയാസ്

ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കും; ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കും

ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കും; ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കും

കാശ്മീരിന്റെ പ്രത്യേക പദവി; കേന്ദ്ര സർക്കാർ നീക്കം പിൻവാതിലിലൂടെ; അമിത് ഷാ അവതരിപ്പിച്ചത് രാഷ്ട്രപതി ഒപ്പുവെച്ച ബില്ല്

കാശ്മീരിന്റെ പ്രത്യേക പദവി; കേന്ദ്ര സർക്കാർ നീക്കം പിൻവാതിലിലൂടെ; അമിത് ഷാ അവതരിപ്പിച്ചത് രാഷ്ട്രപതി ഒപ്പുവെച്ച ബില്ല്

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

23 hours ago
7
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

18 hours ago
6
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

22 hours ago
6
എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version