BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

തിരിച്ചുവരവിനൊരുങ്ങി റാണി മൂഖര്‍ജി; ‘മര്‍ദാനി 2’ ചിത്രീകരണം ആരംഭിച്ചു, ഷൂട്ടിങ് സെറ്റില്‍ സുരക്ഷ കര്‍ശനമാക്കി അണിയറപ്രവര്‍ത്തകര്‍

പോലീസ് ഓഫീസറായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്

Anitha P by Anitha P
March 28, 2019
in Bollywood, Entertainment
0
തിരിച്ചുവരവിനൊരുങ്ങി റാണി മൂഖര്‍ജി; ‘മര്‍ദാനി 2’ ചിത്രീകരണം ആരംഭിച്ചു, ഷൂട്ടിങ് സെറ്റില്‍ സുരക്ഷ കര്‍ശനമാക്കി അണിയറപ്രവര്‍ത്തകര്‍
187
VIEWS
Share on FacebookShare on Whatsapp

തിരിച്ചു വരവിനൊരുങ്ങി ബോളിവുഡ് താരസുന്ദരി റാണി മുഖര്‍ജി. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. മര്‍ദാനി 2 എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. പോലീസ് ഓഫീസറായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

റാണി മൂഖര്‍ജി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം മര്‍ദാനിയുടെ രണ്ടാം ഭാഗമാണിത്. മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന പോലീസ് ഉദ്യോഗസ്ഥയാണ് റാണി മുഖര്‍ജിയുടെ ചിത്രത്തിലെ കഥാപാത്രം. പ്രദീപ് സര്‍ക്കാരാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു.

ഷൂട്ടിങ് സെറ്റില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രീകരണ വേളയിലെ ഒരു കാര്യവും പുറത്ത് പോവാതിരിക്കാന്‍ വേണ്ടിയാണ് ഇത്രയും ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരുപാട് സസ്‌പെന്‍സുകളാണ് ഉള്ളതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ‘ഹിച്കി’യാണ് റാണി മൂഖര്‍ജി ഒടുവില്‍ അഭിനയിച്ച ബോളിവുഡ് ചിത്രം.

#RaniMukerji starts shooting for #Mardaani2 | @Mardaani2 pic.twitter.com/RN31v5sVWZ

— Yash Raj Films (@yrf) March 27, 2019

Tags: bollywood moviemardhaani 2raani mukerji

Related Posts

yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
10
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
akshay kumar|bignewslive
Kerala News

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പിടിയില്‍, 27 തിരുത്തലുകള്‍

August 2, 2023
28
mandira bedi | big news live
Entertainment

മകള്‍ ആദ്യമായി അവളുടെ അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ട നിമിഷം; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ദിര ബേദി

December 28, 2020
20
anup jalota | big news live
Entertainment

സത്യസായി ബാബയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ബാബ ആയി എത്തുന്നത് അനൂപ് ജലോട്ട, വൈറലായി ചിത്രങ്ങള്‍

December 16, 2020
26
priyadarshan | big news live
Entertainment

കോമിക് ത്രില്ലറുമായി പ്രിയദര്‍ശന്‍; നായകന്‍ അക്ഷയ് കുമാര്‍

December 12, 2020
48
Load More
Next Post
നക്‌സലൈറ്റുകള്‍ ബിജെപി നേതാവിന്റെ വീട് ബോംബ് വെച്ച് തകര്‍ത്തു; തെരഞ്ഞെടുപ്പിനെതിരെ പോസ്റ്ററും പതിപ്പിച്ച് പ്രതികാരം

നക്‌സലൈറ്റുകള്‍ ബിജെപി നേതാവിന്റെ വീട് ബോംബ് വെച്ച് തകര്‍ത്തു; തെരഞ്ഞെടുപ്പിനെതിരെ പോസ്റ്ററും പതിപ്പിച്ച് പ്രതികാരം

മസൂദ് അസ്‌റിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണം; നിലപാട് ശക്തമാക്കി വീണ്ടും ലോകരാജ്യങ്ങള്‍

മസൂദ് അസ്‌റിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണം; നിലപാട് ശക്തമാക്കി വീണ്ടും ലോകരാജ്യങ്ങള്‍

മിഷന്‍ ശക്തി പ്രഖ്യാപനം: മോഡി നടത്തിയത് പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മിഷന്‍ ശക്തി പ്രഖ്യാപനം: മോഡി നടത്തിയത് പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

12 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

10 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

9 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version