BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചു; നഴ്സുമാര്‍ക്കെതിരെ നടപടി

ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.

Surya by Surya
June 27, 2019
in India
0
ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചു; നഴ്സുമാര്‍ക്കെതിരെ നടപടി
29
VIEWS
Share on FacebookShare on Whatsapp

ഭുവനേശ്വര്‍: ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ
നടപടി. നഴ്സുമാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.

READ ALSO

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
0
ആയുർവേദ മേഖലയ്ക്ക് കൈത്താങ്ങ്, മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും

ആയുർവേദ മേഖലയ്ക്ക് കൈത്താങ്ങ്, മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും

February 1, 2026
3

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍-ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും അറിയിച്ചു. ആശുപത്രിയിലെ നവജാതശിശുക്കളുടെ പ്രത്യേകപരിചരണ വിഭാഗത്തില്‍ വെച്ചാണ് നഴ്സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. നഴ്സുമാര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം.

നഴ്സുമാരുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയത്. ഇതോടെയാണ് നഴ്സുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

Tags: actionagainstNurses

Related Posts

ആവശ്യമായ സൗകര്യങ്ങളില്ലാതെ ടെറസിന് മുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടി പ്രവർത്തിക്കുന്നത് ഒത്തിരി ട്യൂഷൻ കേന്ദ്രങ്ങൾ, അടച്ചുപൂട്ടും
Kerala News

ആവശ്യമായ സൗകര്യങ്ങളില്ലാതെ ടെറസിന് മുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടി പ്രവർത്തിക്കുന്നത് ഒത്തിരി ട്യൂഷൻ കേന്ദ്രങ്ങൾ, അടച്ചുപൂട്ടും

March 11, 2025
4
വിവാഹ ആഘോഷത്തിനിടെ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം, ലൈസൻസ് സസ്പെൻഡ്  ചെയ്ത് മോട്ടോർ വാഹനവകുപ്പ്
Kerala News

വിവാഹ ആഘോഷത്തിനിടെ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം, ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്

February 14, 2025
3
അപകടത്തിനിടയാക്കിയത് ബസ്സിൻ്റെ അമിത വേഗത, ഒറ്റയാൻ്റെ ഫിറ്റ്നസ് റദ്ദാക്കി, ഡ്രൈവർക്കെതിരെ കടുത്ത നടപടി
Kerala News

അപകടത്തിനിടയാക്കിയത് ബസ്സിൻ്റെ അമിത വേഗത, ഒറ്റയാൻ്റെ ഫിറ്റ്നസ് റദ്ദാക്കി, ഡ്രൈവർക്കെതിരെ കടുത്ത നടപടി

January 20, 2025
3
VEENA GEORGE|BIGNEWSLIVE
Kerala News

പുതുതായി വര്‍ധിപ്പിച്ചത് 1020 ബിഎസ്‌സി നഴ്സിംഗ് സീറ്റുകള്‍, ചരിത്രത്തിലാദ്യമെന്ന് ആരോഗ്യമന്ത്രി

May 11, 2024
16
robin bus| bignewslive
India

പിന്നെയും പെട്ടു, റോബിന്‍ ബസിനെതിരെ വീണ്ടും നടപടിയുമായി തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ്, ആര്‍ടിഒ ഓഫീസിലേക്ക് മാറ്റാന്‍ നിര്‍ദേശം

November 19, 2023
65
shahina| bignewslive
Kerala News

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

September 7, 2023
168
Load More
Next Post
യാത്രക്കാര്‍ക്ക് തീവണ്ടിയിലെ പാചകദൃശ്യങ്ങള്‍ ഇനി തത്സമയം മൊബൈല്‍ ഫോണില്‍ കാണാം

യാത്രക്കാര്‍ക്ക് തീവണ്ടിയിലെ പാചകദൃശ്യങ്ങള്‍ ഇനി തത്സമയം മൊബൈല്‍ ഫോണില്‍ കാണാം

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹത ഇല്ല; വണ്ടി ഓടിച്ചത് അര്‍ജുന്‍ തന്നെ, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹത ഇല്ല; വണ്ടി ഓടിച്ചത് അര്‍ജുന്‍ തന്നെ, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

പതറുന്ന ഇംഗ്ലണ്ട്; പരിക്ക് അലട്ടുന്നു; ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവരാന്‍ തയ്യാറെടുപ്പ്

പതറുന്ന ഇംഗ്ലണ്ട്; പരിക്ക് അലട്ടുന്നു; ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവരാന്‍ തയ്യാറെടുപ്പ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
874
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
43
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
555
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

19 hours ago
11

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version