BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ടെംബോ ഡ്രൈവര്‍ക്കും മകനും നടുറോഡില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ

വാനും പോലീസ് വാഹനവും തമ്മില്‍ ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടെയ വാക്കേറ്റത്തെ തുടര്‍ന്നാണ് കൂട്ടം ചേര്‍ന്ന് പോലീസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്

Arathi Thottungal by Arathi Thottungal
June 17, 2019
in India, News
0
ടെംബോ ഡ്രൈവര്‍ക്കും മകനും നടുറോഡില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ
100
SHARES
134
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ടെംബോ വാന്‍ ഡ്രൈവര്‍ക്ക് നടുറോഡില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനം. ഡല്‍ഹിയിലെ മുഖര്‍ജി നഗരത്തില്‍ ഞായാറാഴ്ച്ചയാണ് സിഖുകാരനായ ഡ്രൈവര്‍ക്കു ക്രൂരമര്‍ദ്ദനമേറ്റത്. വാനും പോലീസ് വാഹനവും തമ്മില്‍ ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടെയ വാക്കേറ്റത്തെ തുടര്‍ന്നാണ് കൂട്ടം ചേര്‍ന്ന് പോലീസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്.

READ ALSO

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
3
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, വിദേശത്തേക്ക് കടക്കാൻ സാധ്യത

ദീപക്കിൻ്റെ മരണം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത, വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 5, 2026
3

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസിനെതിരെയുള്ള പ്രതിഷേധം ശക്തമായി. പോലീസും ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഡ്രൈവര്‍ പ്രകോപിതനായി തങ്ങളെ ആക്രമിച്ചെന്നാണ് പോലീസിന്റെ വാദം. എന്നാല്‍, ദൃക്സാക്ഷികള്‍ ഇത് നിഷേധിക്കുന്നു. സംഭവ സമയം ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന 16 കാരന്‍ മകനെയും പോലീസ് മര്‍ദ്ദിച്ചു.

ഡ്രൈവര്‍ കയ്യില്‍ വാള്‍ പിടിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതുപയോഗിച്ച് ഇയാള്‍ ഒരു പോലീസുകാരനെ ആക്രമിച്ചെന്നാണ് പോലീസിന്റെ വാദം തള്ളി ദൃക്സാക്ഷികളില്‍ ചിലര്‍. അതേസമയം തലപ്പാവിന്റെ പേരില്‍ ഡ്രൈവറെ പോലീസ് അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി.

രാഷ്ട്രീയരംഗത്തു നിന്നുള്ളവരും സിഖ് സംഘടനകളും പോലീസിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും വിഷയത്തില്‍ ഉന്നത തല അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

A #Sikh auto driver and his son brutally beaten up by Delhi Police in Mukherji Nagar of Delhi. @AmitShah @narendramodi can anyone answer ?What action has taken against culprits ? An exemplary punishment should be given to responsible. they should be punished publicly pic.twitter.com/qZKh9Mx8Ty

— Ravinder Singh Robin ਰਵਿੰਦਰ ਸਿੰਘ راویندرسنگھ روبن (@rsrobin1) June 17, 2019

Tags: delhi police brutally beatfather and son on the street

Related Posts

No Content Available
Load More
Next Post
ഇവരെ അങ്ങനെ അങ്ങ് മറക്കാനാകുമോ..! ട്രോളിങ് നിരോധനത്തിനു പിന്നാലെ കഷ്ടത അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

ഇവരെ അങ്ങനെ അങ്ങ് മറക്കാനാകുമോ..! ട്രോളിങ് നിരോധനത്തിനു പിന്നാലെ കഷ്ടത അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് സോണിയ ഗാന്ധി

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് സോണിയ ഗാന്ധി

വിവാഹമോചനത്തിന്റെ പേരില്‍ മകന് സ്‌കൂളില്‍ പ്രവേശനം നല്‍കിയില്ല; പരാതിയുമായി അമ്മ, കാരണം വ്യക്തമാക്കി സ്‌കൂള്‍ അധികൃതര്‍

വിവാഹമോചനത്തിന്റെ പേരില്‍ മകന് സ്‌കൂളില്‍ പ്രവേശനം നല്‍കിയില്ല; പരാതിയുമായി അമ്മ, കാരണം വ്യക്തമാക്കി സ്‌കൂള്‍ അധികൃതര്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

5 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

7 hours ago
8
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

22 hours ago
6
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version