BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഓരോ ആഴ്ചയും മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അഞ്ചുഗ്രാം പ്ലാസ്റ്റിക്; കൂടുതലും കുടിവെള്ളത്തിലൂടെയെന്ന് പഠനം

ഡബ്ല്യൂ എഫ് ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്

Akshaya by Akshaya
June 12, 2019
in Kerala News
0
ഓരോ ആഴ്ചയും മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അഞ്ചുഗ്രാം  പ്ലാസ്റ്റിക്; കൂടുതലും കുടിവെള്ളത്തിലൂടെയെന്ന് പഠനം
65
VIEWS
Share on FacebookShare on Whatsapp

ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്ന് പഠനം. ഓസ്‌ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക്കിന്റെ അംശം പ്രധാനമായും മനുഷ്യരുടെ ഉള്ളിലെത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡബ്ല്യൂ എഫ് ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

അഞ്ച് ഗ്രാം പ്ലാസ്റ്റിക് അഥവാ ഒരു ക്രെഡിറ്റ് കാര്‍ഡിന്റത്രയുമുള്ള പ്ലാസ്റ്റിക്കാണ് ഓരോ ആഴ്ചയും മനുഷ്യശരീരത്തിലേക്ക് എത്തുന്നത്. കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക് കൂടുതലായും ശരീരത്തിനുള്ളില്‍ എത്തുന്നത്. ശരാശരി 1769 പ്ലാസ്റ്റിക് തരികളാണ് ഒരാഴ്ച കുടിവെള്ളത്തിലൂടെ മനുഷന്റെ ഉള്ളിലെത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെല്‍ഫിഷ് ഇനത്തില്‍പ്പെട്ട ജലജീവികളെ ഭക്ഷണമാക്കുന്നതും മനുഷ്യരുടെ ഉള്ളില്‍ പ്ലാസ്റ്റിക് എത്തുന്നതിന് കാരണമാകുന്നുണ്ട്.

ഇത്തരം ജീവികളെ മുഴുവനായും ഭക്ഷിക്കുമ്പോള്‍ അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ എത്തിപ്പെട്ട പ്ലാസ്റ്റിക്കിന്റെ അംശം മനുഷ്യരുടെ ഉള്ളിലേക്കും എത്തും. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് പ്രദേശങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. എന്നാല്‍ ഒരിടവും പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്ന് മുക്തമല്ലെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 52 പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

Tags: human bodyplasticstudy report

Related Posts

ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം: പത്മത്തിന്റേതെന്ന് സൂചന; പിന്നീട് ഭക്ഷിക്കാനെന്ന് സംശയം
Kerala News

ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം: പത്മത്തിന്റേതെന്ന് സൂചന; പിന്നീട് ഭക്ഷിക്കാനെന്ന് സംശയം

October 13, 2022
763
രാജ്യത്ത് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചു
India

രാജ്യത്ത് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചു

August 13, 2021
103
കടയില്‍ നിന്നും വാങ്ങിച്ച മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി
Kerala News

കടയില്‍ നിന്നും വാങ്ങിച്ച മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി

January 27, 2020
30
ഏഴ് വർഷമായി പരിസ്ഥിതി സൗഹാർദ്ദ ബാഗ് നിർമ്മാണത്തിന്റെ തിരക്കിൽ; പ്ലാസ്റ്റിക്ക് ബദൽ ഉൽപന്ന മേളയിൽ ശ്രദ്ധേയനായി എംആർസിബിയും സുഹൃത്തുക്കളും
Kerala News

ഏഴ് വർഷമായി പരിസ്ഥിതി സൗഹാർദ്ദ ബാഗ് നിർമ്മാണത്തിന്റെ തിരക്കിൽ; പ്ലാസ്റ്റിക്ക് ബദൽ ഉൽപന്ന മേളയിൽ ശ്രദ്ധേയനായി എംആർസിബിയും സുഹൃത്തുക്കളും

January 22, 2020
42
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് നിരോധനം; ഇന്നുമുതല്‍ പിഴ ഈടാക്കും; ബദല്‍ മാര്‍ഗം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികള്‍
Kerala News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് നിരോധനം; ഇന്നുമുതല്‍ പിഴ ഈടാക്കും; ബദല്‍ മാര്‍ഗം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികള്‍

January 16, 2020
33
മീന്‍ കഴിക്കുമ്പോള്‍ ഒന്ന് സൂക്ഷിച്ചോളു; സംസ്ഥാനത്ത് വിവിധ മത്സ്യങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി
Kerala News

മീന്‍ കഴിക്കുമ്പോള്‍ ഒന്ന് സൂക്ഷിച്ചോളു; സംസ്ഥാനത്ത് വിവിധ മത്സ്യങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി

January 12, 2020
53
Load More
Next Post
ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ദേശീയ-സംസ്ഥാന കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയ കര്‍ഷകന്‍ മരം ഒടിഞ്ഞ് വീണ് മരിച്ചു; ദാരുണം

ദേശീയ-സംസ്ഥാന കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയ കര്‍ഷകന്‍ മരം ഒടിഞ്ഞ് വീണ് മരിച്ചു; ദാരുണം

വാക്ക് പാലിച്ച് അമിതാഭ് ബച്ചന്‍; ബിഹാറിലെ 2100 കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ അടച്ച് തീര്‍ത്തു

വാക്ക് പാലിച്ച് അമിതാഭ് ബച്ചന്‍; ബിഹാറിലെ 2100 കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ അടച്ച് തീര്‍ത്തു

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

10 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

11 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

2 hours ago
7
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version