BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തമിഴ് ജനതയുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍; ഹിന്ദി നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ കരട് നയം തിരുത്തി

Abin by Abin
June 3, 2019
in India
0
തമിഴ് ജനതയുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍; ഹിന്ദി നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ കരട് നയം തിരുത്തി
46
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കരട് വിദ്യാഭ്യാസ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ കരട് വിദ്യാഭ്യാസ നയത്തില്‍ (Draft National Education Policy NEP 2019) ഇഷ്ടമുള്ള മൂന്ന് ഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്നാണ് വ്യക്തമാക്കുന്നത്. ‘ഹിന്ദി’ എന്ന പരാമര്‍ശം തന്നെ നയത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

പഴയ കരട് നയം അനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ ആകെ മൂന്ന് ഭാഷകളാണ് പഠിക്കേണ്ടിയിരുന്നത്. ഇംഗ്ലീഷും, ഹിന്ദിയും നിര്‍ബന്ധമായും പഠിക്കണം. ഇതോടൊപ്പം ഒരു പ്രാദേശിക ഭാഷയും പഠിക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. മുന്‍ ഐഎസ്ആര്‍ഒ തലവന്‍ കെ കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഭിന്നഭാഷകള്‍ സംസാരിക്കുന്ന രാജ്യത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ഭാഷകളെങ്കിലും നിര്‍ബന്ധമായും എഴുതാനും വായിക്കാനും അറിയണമെന്നും അതിനായി ചെറിയ ക്ലാസ്സുകള്‍ മുതലേ ഭാഷാ പഠനം ആവശ്യമാണെന്നുമായിരുന്നു സമിതിയുടെ ശുപാര്‍ശ.

ഈ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമായിരുന്നു തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും രംഗത്ത് വന്നിരുന്നു. തമിഴ് ജനതയുടെ രക്തത്തില്‍ ഹിന്ദിയില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയാല്‍ കേന്ദ്രവുമായി ഏറ്റുമുട്ടുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ കരട് നയത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കൂടാതെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ ഇത്തരമൊരു നയം അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രം കരട് നയം തിരുത്തിയത്.

Tags: Hindi compulsory education

Related Posts

No Content Available
Load More
Next Post
ഭയപ്പെടേണ്ട സാഹചര്യമില്ല, ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്, നിപ്പാ വൈറസിനെപ്പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുത്; മുഖ്യമന്ത്രി

ഭയപ്പെടേണ്ട സാഹചര്യമില്ല, ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്, നിപ്പാ വൈറസിനെപ്പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുത്; മുഖ്യമന്ത്രി

പ്രളയ നിയന്ത്രണം;  നാല് അണക്കെട്ടുകള്‍കൂടി നിര്‍മ്മിക്കാന്‍ പദ്ധതി

പ്രളയ നിയന്ത്രണം; നാല് അണക്കെട്ടുകള്‍കൂടി നിര്‍മ്മിക്കാന്‍ പദ്ധതി

മോഡിയും ടീമും ഇവിടെയാണ് വ്യത്യസ്തരാകുന്നത്.! നിപ്പയില്‍ കേരളം തോല്‍ക്കുമോ.? കേരളാ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

മോഡിയും ടീമും ഇവിടെയാണ് വ്യത്യസ്തരാകുന്നത്.! നിപ്പയില്‍ കേരളം തോല്‍ക്കുമോ.? കേരളാ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

10 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

11 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

2 hours ago
7
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version