BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഹരിപ്പാട് യുവതിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസില്‍ ശശികുമാര്‍ രത്‌നമ്മ ദമ്പതികളുടെ മകളാണ് ഗോപിക

Arathi Thottungal by Arathi Thottungal
May 5, 2019
in Kerala News, News
0
ഹരിപ്പാട് യുവതിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി
73
SHARES
716
VIEWS
Share on FacebookShare on Whatsapp

ഹരിപ്പാട്: ഹരിപ്പാട് പല്ലന ആറ്റില്‍ യുവതി വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗോപിക (24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസില്‍ ശശികുമാര്‍ രത്‌നമ്മ ദമ്പതികളുടെ മകളാണ് ഗോപിക. ഇന്ന് വൈകുന്നേരത്തോടെ പല്ലന കുമാരനാശാന്‍ സ്മാരകത്തിന് സമീപം കടവില്‍ ചെരുപ്പും മൊബൈല്‍ ഫോണും കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കമ്ടത്തിയത്.

READ ALSO

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

February 11, 2026
5
അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നത്?, അഡ്വ.ദീപ ജോസഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി

അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നത്?, അഡ്വ.ദീപ ജോസഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി

February 11, 2026
2

തുടര്‍ന്ന് പോലീസും, അഗ്‌നി ശമന സേനയും സ്ഥലത്ത് എത്തി. ഇന്ന് അമ്മയോടൊപ്പം ഗോപിക മണ്ണാറശ്ശാല ക്ഷേത്രത്തില്‍ പോയ ശേഷം ഇരുവരും ബന്ധുവിന്‍ വീട്ടില്‍ പോയി. അവിടന്ന് കൂട്ടുകാരിയുടെ വീട്ടില്‍ പോകാനാണെന്നു പറഞ്ഞു ഗോപിക സ്‌കൂട്ടറില്‍ ഇറങ്ങുകയായിരുന്നു.

ഏറേ നേരമായിട്ടും ഗോപികയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരോടെ വിവരം പറയുകയായിരുന്നു. കടവിന് സമീപത്തു സ്‌കൂട്ടര്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ നാട്ടൂക്കാര്‍ പരിശോധന നടത്തുകയായിരുന്നു. മൃതദേഹം ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: haripadwoman fount dead

Related Posts

ഹരിപ്പാട് കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി പേര്‍ക്ക് പരിക്ക്
Kerala News

ഹരിപ്പാട് കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

July 1, 2024
496
‘വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങി’, കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി
Kerala News

‘വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങി’, കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി

December 16, 2023
65
കുളക്കടവിലെ വസ്ത്രങ്ങൾ കണ്ട് തിരഞ്ഞു; ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ
Kerala News

കുളക്കടവിലെ വസ്ത്രങ്ങൾ കണ്ട് തിരഞ്ഞു; ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ

November 18, 2023
88
കൂലിയെച്ചൊല്ലി തര്‍ക്കം, ഹരിപ്പാട് ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോ തല്ലിത്തകര്‍ത്തു; രണ്ട് പേര്‍ പിടിയില്‍
Kerala News

കൂലിയെച്ചൊല്ലി തര്‍ക്കം, ഹരിപ്പാട് ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോ തല്ലിത്തകര്‍ത്തു; രണ്ട് പേര്‍ പിടിയില്‍

October 5, 2023
89
പെട്രോള്‍ പമ്പിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; സംഭവം ഹരിപ്പാട്
Kerala News

പെട്രോള്‍ പമ്പിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; സംഭവം ഹരിപ്പാട്

September 12, 2019
33
ഹരിപ്പാടില്‍ വഴിയാത്രക്കാരിയുടെ പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍
Kerala News

ഹരിപ്പാടില്‍ വഴിയാത്രക്കാരിയുടെ പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

May 2, 2019
90
Load More
Next Post
കേരളത്തെ വിറപ്പിച്ച നിപ്പ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു

കേരളത്തെ വിറപ്പിച്ച നിപ്പ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു

റെഡ് മീറ്റും പ്രോസസ്ഡ് മീറ്റും നിത്യവും കഴിക്കരുത്; കാരണം ഇതാണ്

റെഡ് മീറ്റും പ്രോസസ്ഡ് മീറ്റും നിത്യവും കഴിക്കരുത്; കാരണം ഇതാണ്

നടുറോഡില്‍ മുട്ടയിട്ട് മൂര്‍ഖന്‍ ; വൈറലായി വീഡിയോ

നടുറോഡില്‍ മുട്ടയിട്ട് മൂര്‍ഖന്‍ ; വൈറലായി വീഡിയോ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

7 hours ago
16
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

8 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

3 hours ago
6
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തില്‍ ചൂട് കൂടുന്നു, അഞ്ചു ജില്ലകളില്‍ മുന്നറിയിപ്പ്

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version