BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രധാനമന്ത്രീ താങ്കള്‍ വിഡ്ഡിത്തം പറയാതിരിക്കൂ, ഞങ്ങള്‍ക്ക് തന്നെ ലജ്ജ തോന്നുന്നു; രാജീവ് ഗാന്ധി പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സാം പിത്രോഡ

രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന മോഡിയുടെ പ്രസ്താവന ഓരോ ഇന്ത്യക്കാരന്റെയും മനസിനേയും വേദനിപ്പിക്കുന്നതണെന്ന് അദ്ദേഹം പറഞ്ഞു.

Surya by Surya
May 5, 2019
in India
0
പ്രധാനമന്ത്രീ താങ്കള്‍ വിഡ്ഡിത്തം പറയാതിരിക്കൂ, ഞങ്ങള്‍ക്ക് തന്നെ ലജ്ജ തോന്നുന്നു;  രാജീവ് ഗാന്ധി പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സാം പിത്രോഡ
1k
SHARES
2.2k
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന മോഡിയുടെ പ്രസ്താവന ഓരോ ഇന്ത്യക്കാരന്റെയും മനസിനേയും വേദനിപ്പിക്കുന്നതണെന്ന് അദ്ദേഹം പറഞ്ഞു.

READ ALSO

‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; മരിച്ചവര്‍ക്ക്  അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി

‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി

June 4, 2025
0
ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

June 4, 2025
4

പ്രധാനമന്ത്രി താങ്കള്‍ വിഡ്ഡിത്തം പറയരുത്. ഞങ്ങള്‍ക്ക് തന്നെ ലജ്ജ തോന്നുന്നു. ഞാനും ഒരു ഗുജറാത്തിയാണ്. ഗാന്ധിജിയുടെ സംസ്ഥാനത്ത് നിന്നാണ് ഞാനും വരുന്നത്. ഇവിടെ നിന്നും വന്ന ഒരാള്‍ ഇത്രയും വലിയ കള്ളം പറയുന്നു. ഇത്രയും തരംതാഴ്ന്ന കാര്യങ്ങള്‍ പറയുന്നു. ഇത് അങ്ങേയറ്റം വിഷമവും ലജ്ജയുമുണ്ടാക്കുന്ന കാര്യമാണ്”- പിത്രോഡ പറഞ്ഞു.

100 കോടി രൂപയാണ് ബിജെപി ഫേസ്ബുക്കില്‍ പരസ്യത്തിനായി ചെലവഴിച്ചത്. പൊതുജനങ്ങളുടെ കൈയ്യിലെ പണം എടുത്ത് ഞങ്ങള്‍ പബ്ലിസിറ്റി ചെയ്യില്ല. അത് ശരിയുമല്ല. സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ബിജെപിക്കാര്‍ ജനങ്ങളുടെ പണം അപഹരിക്കുകയാണ്- പിത്രോഡ കൂട്ടിച്ചേര്‍ത്തു.

Tags: sam-pitroda

Related Posts

പരാമര്‍ശം പരിധി വിട്ടു, അദ്ദേഹം മാപ്പ് പറയണം; സാം പിത്രോദയെ തള്ളി രാഹുല്‍ ഗാന്ധി
India

പരാമര്‍ശം പരിധി വിട്ടു, അദ്ദേഹം മാപ്പ് പറയണം; സാം പിത്രോദയെ തള്ളി രാഹുല്‍ ഗാന്ധി

May 11, 2019
75
Load More
Next Post
‘പല്ലവിക്ക് വേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണ മനോഭാവം എന്നെ ഞെട്ടിച്ചു, അവളുടെ പ്രായം വെച്ച് നോക്കുമ്പോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണ്’; സിദ്ധിഖ്

'പല്ലവിക്ക് വേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണ മനോഭാവം എന്നെ ഞെട്ടിച്ചു, അവളുടെ പ്രായം വെച്ച് നോക്കുമ്പോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണ്'; സിദ്ധിഖ്

‘കപട ദേശീയവാദിയായ മോഡിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ല’; വിമര്‍ശിച്ച് അഹമ്മദ് പട്ടേല്‍

'കപട ദേശീയവാദിയായ മോഡിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ല'; വിമര്‍ശിച്ച് അഹമ്മദ് പട്ടേല്‍

ശബരിമല ചതിച്ചതോടെ, സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസംമുട്ടിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആര്‍ഭാടം കുറയ്ക്കാനില്ല; ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി പണിയുന്നു

ശബരിമല ചതിച്ചതോടെ, സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസംമുട്ടിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആര്‍ഭാടം കുറയ്ക്കാനില്ല; ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി പണിയുന്നു

Discussion about this post

RECOMMENDED NEWS

ഭക്ഷണത്തിൽ പുഴു,  പുതുക്കാട് സെൻ്ററിലെ  കാന്താരി തട്ടുകട അടപ്പിച്ചു

ഭക്ഷണത്തിൽ പുഴു, പുതുക്കാട് സെൻ്ററിലെ കാന്താരി തട്ടുകട അടപ്പിച്ചു

7 hours ago
4
ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

2 hours ago
4
റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

9 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version