BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്,’ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി; സത്യന്‍ അന്തിക്കാട്

ഫേസ്ബുക്കിലൂടെ ആണ് അന്തിക്കാട് ചിത്രത്തെ പ്രശംസിച്ചത്

Anitha P by Anitha P
April 29, 2019
in Entertainment, Malayalam
0
മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്,’ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി; സത്യന്‍ അന്തിക്കാട്
52
VIEWS
Share on FacebookShare on Whatsapp

പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായാണ് പാര്‍വതി ചിത്രത്തിലെത്തിയത്. താരത്തിന്റെ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ പോലും വായടപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് പാര്‍വതി ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടും രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ആണ് അന്തിക്കാട് ചിത്രത്തെ പ്രശംസിച്ചത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

സിനിമ അവസാനിച്ചപ്പോള്‍ തീയ്യേറ്ററുകളില്‍ ഉയര്‍ന്ന കൈയ്യടി തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിതെന്നും സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പുറമെ ഹിറ്റ് സിനിമകളുടെ ചേരുവകകള്‍ ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞ ‘ഉയരെ’യുടെ അണിയറ പ്രവര്‍ത്തകരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു സത്യന്‍ അന്തിക്കാട്.

പാര്‍വതിക്ക് പുറമെ ടൊവീനോ തോമസ്, ആസിഫ് അലി, സിദ്ദിഖ്, അനാര്‍ക്കലി മരയാക്കാര്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘ഉയരെ’ കണ്ടു. കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിര്‍ബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീര്‍ന്നപ്പോള്‍ തിയ്യേറ്ററിലുയര്‍ന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു. കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ‘ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ റിസ്‌കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ ‘എസ് ക്യൂബ്‌സ്’ എന്ന പുതിയ നിര്‍മ്മാതാക്കള്‍ കാണിച്ച ധൈര്യം.

ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം ‘ട്രാഫിക്’ പോലുള്ള സിനിമകളില്‍ നമ്മള്‍ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’.

പാര്‍വ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും ‘ഉയരെ’ക്ക് ഉയിരു നല്‍കിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം. മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണന്‍, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.
എല്ലാവര്‍ക്കും എന്റെ സ്‌നേഹം.

Tags: sathyan anthikaduuyare malayalam movie

Related Posts

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു
Entertainment

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു

October 6, 2019
23
മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാല്‍ പിന്നെ ആ സംവിധായകന് മനസമാധാനം ഉണ്ടാകില്ല, പല സമയങ്ങളിലും പല സ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കും കഥാപാത്രത്തെ കുറിച്ച് സംസാരിക്കാന്‍; സത്യന്‍ അന്തിക്കാട്

July 5, 2019
49
‘ആസിഡ് ആക്രമണം എന്ന് കേള്‍ക്കുമ്പോള്‍ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമ ഇപ്പോള്‍ കാണാനാകില്ല, പക്ഷേ നിങ്ങള്‍ കാണണം’; ‘ഉയരെ’യെ കുറിച്ച് കങ്കണയുടെ സഹോദരി രംഗോലി
Entertainment

‘ആസിഡ് ആക്രമണം എന്ന് കേള്‍ക്കുമ്പോള്‍ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമ ഇപ്പോള്‍ കാണാനാകില്ല, പക്ഷേ നിങ്ങള്‍ കാണണം’; ‘ഉയരെ’യെ കുറിച്ച് കങ്കണയുടെ സഹോദരി രംഗോലി

June 6, 2019
55
‘ഷൈനും ഷെയ്‌നും ജാഫര്‍ ഇടുക്കിയുമൊക്കെ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിഞ്ഞത് ‘ഇഷ്‌ക്’ കണ്ടപ്പോഴാണ്’; സത്യന്‍ അന്തിക്കാട്
Entertainment

‘ഷൈനും ഷെയ്‌നും ജാഫര്‍ ഇടുക്കിയുമൊക്കെ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിഞ്ഞത് ‘ഇഷ്‌ക്’ കണ്ടപ്പോഴാണ്’; സത്യന്‍ അന്തിക്കാട്

June 5, 2019
64
‘മൊയ്തീന്‍ മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് പാര്‍വതി’; ‘ഉയരെ’ പ്രശംസിച്ച് അപ്പാനി ശരത്
Entertainment

‘മൊയ്തീന്‍ മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് പാര്‍വതി’; ‘ഉയരെ’ പ്രശംസിച്ച് അപ്പാനി ശരത്

May 5, 2019
219
ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ചിത്രമാണ് ‘ഉയരെ’; മന്ത്രി കെകെ ഷൈലജ
Entertainment

ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ചിത്രമാണ് ‘ഉയരെ’; മന്ത്രി കെകെ ഷൈലജ

May 4, 2019
77
Load More
Next Post
മനോഹര്‍ പരീക്കറുടെ മകന് സീറ്റ് നിഷേധിച്ചു

മനോഹര്‍ പരീക്കറുടെ മകന് സീറ്റ് നിഷേധിച്ചു

കുവൈറ്റിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; ആരോഗ്യ മന്ത്രാലയം റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടില്ല, പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി

കുവൈറ്റിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; ആരോഗ്യ മന്ത്രാലയം റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടില്ല, പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി

നാമനിര്‍ദേശ പത്രിക തയ്യാറാക്കി, വാരണാസിയില്‍ മത്സരിക്കണം; പരോള്‍ ആവശ്യപ്പെട്ട് അധോലോക നേതാവ് കോടതിയില്‍

നാമനിര്‍ദേശ പത്രിക തയ്യാറാക്കി, വാരണാസിയില്‍ മത്സരിക്കണം; പരോള്‍ ആവശ്യപ്പെട്ട് അധോലോക നേതാവ് കോടതിയില്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

3 hours ago
10
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

4 hours ago
7
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

6 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version