BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഷക്കീല ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണുകയും എന്നാല്‍ അവരോട് അനാദരവ് കാട്ടുകയും ചെയ്യുന്നു’: റിച്ച ചദ്ദ

Anusree by Anusree
November 4, 2018
in Entertainment
0
‘ഷക്കീല ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണുകയും എന്നാല്‍ അവരോട് അനാദരവ് കാട്ടുകയും ചെയ്യുന്നു’: റിച്ച ചദ്ദ
162
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമയുടെ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ഷക്കീലയുടെ ജീവിതം അഭ്രപാളിയിലെത്തുകയാണ്. ഷക്കീല എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷക്കീലയായി വിഷമിടുന്നത് ബോളിവുഡ് നടി റിച്ച ചദ്ദയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അഡള്‍ട് സിനിമാതാരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണെന്ന് പറയുകയാണ് റിച്ച. ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവേയാണ് റിച്ച ഇതു പറഞ്ഞത്.

‘ഒരു അഡള്‍ട് താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. അഡള്‍ട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗമായ ഒരു അഭിനേത്രിയോട് അനാദരവ് കാണിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.. എന്നിട്ട് ആ ചിത്രങ്ങള്‍ തന്നെ നിങ്ങള്‍ ധാരാളം കാണുകയും ചെയ്യുന്നു. ആ ചിത്രങ്ങള്‍ പണം വാരുകയും ചെയ്യുന്നു. എന്ത് കാപട്യമാണിത്. ഇവിടെ ഒരു മാര്‍ക്കറ്റ് ഉള്ളതു കൊണ്ടാണ് അഡള്‍ട് ചിത്രങ്ങള്‍ ഉണ്ടാകുന്നത്’റിച്ച പറയുന്നു.

ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ പേര് ‘ഷക്കീല’യുടെ ടാഗ്‌ലൈന്‍ തന്നെ പോണ്‍ താരമല്ല എന്നാണ്. ഷക്കീല ഒരു പോണ്‍ താരമല്ലെന്നും അവരുടെ ജീവിതത്തിലെ ആരും കാണാത്ത യാത്രയാണ് ചിത്രത്തില്‍ കാണാന്‍ പോകുന്നതെന്നും റിച്ച കൂട്ടിച്ചേര്‍ത്തു.

‘കരിയറിന്റെ ഉയരത്തില്‍ നിന്നിരുന്നപ്പോള്‍ അവരെപ്പറ്റി ആളുകള്‍ എന്ത് പറഞ്ഞിരുന്നു എന്നതിനെക്കുറിച്ച് തര്‍ക്കിക്കാന്‍ നില്‍ക്കേണ്ട കാര്യമില്ല. ആളുകള്‍ അവരുടെ ചിത്രങ്ങള്‍ കണ്ടാണ് അവരെ പോണ്‍ താരം എന്ന് വിളിച്ചത്. എന്നാല്‍ അവര്‍ അതല്ല.. ഈ ചിത്രത്തില്‍ ഒരു നടിയുടെ, അവരുടെ ജീവിതത്തിലെ ആരും കാണാത്ത യാത്രകളെക്കുറിച്ചാണ് പറയുന്നത്. അത് കണ്ടിട്ട് ആളുകള്‍ പറയട്ടെ, അവര്‍ക്ക് ആ ടാഗ് കൊണ്ടുനടക്കേണ്ട ആവശ്യമുണ്ടോ എന്ന്’റിച്ച പറഞ്ഞു.

Tags: indrajit lankeshricha chadhashakeela biopic

Related Posts

ആ പരാമര്‍ശം വളരെയധികം വേദനിപ്പിച്ചു, ഇന്ദ്രജിത് ലങ്കേഷ് മാപ്പ് പറയണമെന്ന് മേഘ്‌ന രാജ്; എന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്ന് ഇന്ദ്രജിതും
India

ആ പരാമര്‍ശം വളരെയധികം വേദനിപ്പിച്ചു, ഇന്ദ്രജിത് ലങ്കേഷ് മാപ്പ് പറയണമെന്ന് മേഘ്‌ന രാജ്; എന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്ന് ഇന്ദ്രജിതും

September 6, 2020
144
അല്ലു അര്‍ജുന്‍ ആരാണ്..? എനിക്ക് അറിയില്ല; അഭിമുഖത്തില്‍ തുറന്നടിച്ച് ഷക്കീല, ചൊടിച്ച് ആരാധകര്‍, വീഡിയോ
Entertainment

അല്ലു അര്‍ജുന്‍ ആരാണ്..? എനിക്ക് അറിയില്ല; അഭിമുഖത്തില്‍ തുറന്നടിച്ച് ഷക്കീല, ചൊടിച്ച് ആരാധകര്‍, വീഡിയോ

February 8, 2020
107
ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു, പിന്നെ എങ്ങനെ മണിയന്‍പിള്ള രാജുവിനോട് പ്രണയം തോന്നും…? മറുചോദ്യവുമായി നടി ഷക്കീല
Entertainment

ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു, പിന്നെ എങ്ങനെ മണിയന്‍പിള്ള രാജുവിനോട് പ്രണയം തോന്നും…? മറുചോദ്യവുമായി നടി ഷക്കീല

July 31, 2019
87
പതിനാറാം വയസ്സില്‍ ജന്മം നല്‍കിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി ശരീരം വിറ്റു; ‘മംഗള കര്‍മങ്ങളില്‍ നിന്നെപ്പോലൊരു സെക്‌സ് നടി അപശകുനമാണെന്ന്’ചേച്ചി; ഇന്ന് വീട്ടുകാരെല്ലാം കോടീശ്വരന്മാര്‍ താന്‍ ദരിദ്രവാസി; ഹൃദയം വേദനിപ്പിക്കും ഷക്കീലയുടെ മറ്റൊരു മുഖം.. സലിം കുമാറിന്റെ കുറിപ്പ്
Kerala News

January 22, 2019
5.9k
Load More
Next Post
ആചാരങ്ങളും ആനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്, അമിത് ഷായ്ക്ക് കേരളത്തിലിറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാര്‍ ; ആരോപണവുമായി രമേശ് ചെന്നിത്തല

ആചാരങ്ങളും ആനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്, അമിത് ഷായ്ക്ക് കേരളത്തിലിറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാര്‍ ; ആരോപണവുമായി രമേശ് ചെന്നിത്തല

ഇനി ഇന്ത്യ നയിക്കും അമേരിക്കയെ; അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി അണ്ടര്‍ 19 ഇന്ത്യന്‍ താരം

ഇനി ഇന്ത്യ നയിക്കും അമേരിക്കയെ; അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി അണ്ടര്‍ 19 ഇന്ത്യന്‍ താരം

96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലിക്ക്..! ഇത് നീതികേട്; എതിര്‍പ്പുമായി നടി തൃഷ

96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലിക്ക്..! ഇത് നീതികേട്; എതിര്‍പ്പുമായി നടി തൃഷ

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

15 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

15 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

23 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version