‘ഷക്കീല ഒരു പോണ് താരമല്ല, നിങ്ങള്‍ അതൊക്കെ കാണുകയും എന്നാല്‍ അവരോട് അനാദരവ് കാട്ടുകയും ചെയ്യുന്നു’: റിച്ച ചദ്ദ
മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച ഷക്കീലയുടെ ജീവിതം അഭ്രപാളിയിലെത്തുകയാണ്. ഷക്കീല എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷക്കീലയായി വിഷമിടുന്നത് ബോളിവുഡ് നടി റിച്ച ചദ്ദയാണ്. ...