BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങിയാല്‍ അവരുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ പെടുത്തണമെന്ന് കമ്മീഷന്‍; സ്വന്തം ചെലവില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടി ലക്ഷ്മിപ്രിയ

bhadra by bhadra
April 11, 2019
in News
0
താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങിയാല്‍ അവരുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ പെടുത്തണമെന്ന് കമ്മീഷന്‍; സ്വന്തം ചെലവില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടി ലക്ഷ്മിപ്രിയ
145
SHARES
104
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങുന്നുണ്ടെങ്കില്‍ അവര്‍ക്ക് വരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ പറഞ്ഞിരുന്നു. അതേസമയം താരങ്ങള്‍ പ്രചരണത്തിനെത്തുന്നുണ്ടെങ്കില്‍ പട്ടിക നല്‍കണമെന്നും വോട്ടെടുപ്പ് ദിവസത്തേയും ചെലവ് സ്ഥാനാര്‍ത്ഥികളുടെ കണക്കില്‍ പെടുത്തണമെന്നും യോഗത്തില്‍ തീരുമാനമാനിച്ചിരുന്നു.

READ ALSO

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം

February 11, 2026
4
theater|bignewslive

സിനിമ ടിക്കറ്റ് നിരക്ക് വര്‍ധന, 15 രൂപ വരെ കൂടും?

February 11, 2026
5

എന്നാല്‍ സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ഇത്തരം നിബന്ധനകള്‍ ഉള്ളതെന്നും മറ്റു മണ്ഡലങ്ങളില്‍ അങ്ങനെ ഇല്ല എന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ. തന്റെ സ്വന്തം ചെലവില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് പോകുമെന്ന് പറഞ്ഞിരിക്കുകയാണ് നടി. ഇത്തരം ഒരു വാര്‍ത്തയുടെ അടിയില്‍ കമന്റ് ആയാണ് ലക്ഷ്മി പ്രിയ ഇത് ഇട്ടിരിക്കുന്നത്.

‘ഞാന്‍ പോകും പ്രചാരണത്തിന്…. എന്റെ കാറില്‍…. ഈ ശനിയാഴ്ച.. ത്രിശൂര്‍ എന്റെ കൂടി മണ്ഡലം ആണ്…. ഞങ്ങള്‍ കുടുംബ സമേതം വോട്ടുo ചെയ്യും’ എന്നാണ് ലക്ഷ്മി പ്രിയയുടെ കമന്റ്. ഇത് ഇതിനകം വൈറലായിക്കഴിഞ്ഞു. ഇത് കൂടാതെ നടി ടിടി ഉഷയും സ്വന്തം ചിലവില്‍ പ്രചാരണത്തിന് പോകുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

Related Posts

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം
Kerala News

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം

February 11, 2026
4
gold| bignewslive
Business

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

February 11, 2026
13
theater|bignewslive
Kerala News

സിനിമ ടിക്കറ്റ് നിരക്ക് വര്‍ധന, 15 രൂപ വരെ കൂടും?

February 11, 2026
5
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍
India

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
6
മാനന്തവാടിയില്‍ നിന്നും കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് തന്നെ; പ്രതി പിടിയില്‍
Kerala News

മാനന്തവാടിയില്‍ നിന്നും കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് തന്നെ; പ്രതി പിടിയില്‍

February 11, 2026
2
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ ചൂട് കൂടുന്നു, അഞ്ചു ജില്ലകളില്‍ മുന്നറിയിപ്പ്

February 11, 2026
5
Load More
Next Post
വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ല; പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതാണെന്ന് പിണറായി വിജയന്‍

വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ല; പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതാണെന്ന് പിണറായി വിജയന്‍

പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ കേന്ദ്രത്തിന്റെ റെയ്ഡ്; റവന്യൂ വകുപ്പിന്റെ ധിക്കാരപരമായ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രോഷം

പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ കേന്ദ്രത്തിന്റെ റെയ്ഡ്; റവന്യൂ വകുപ്പിന്റെ ധിക്കാരപരമായ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രോഷം

ദുബായിയില്‍ അടുത്ത വര്‍ഷം 150 സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കും

ദുബായിയില്‍ അടുത്ത വര്‍ഷം 150 സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കും

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

3 hours ago
13
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

21 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

22 hours ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version