BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘നീയൊരു ആണ്‍കൊച്ച് അല്ലേ, കരയരുത്’ എന്ന് പഠിപ്പിക്കുന്ന സമൂഹത്തില്‍ നിന്നും നമ്മള്‍ ഇനിയും മാറേണ്ടിയിരിക്കുന്നു, ആ വികാരം മനുഷ്യരായി പിറന്നവര്‍ക്ക് സ്വാഭാവികം ആയി വരുന്ന ഒന്ന് തന്നെയല്ലേ? പിന്നെന്തിന് ആണുങ്ങള്‍ കരയുമ്പോള്‍ തടുക്കണം! വൈറലായി കുറിപ്പ്

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കരഞ്ഞിരുന്നു

Asraya by Asraya
February 20, 2019
in Kerala News, Social Media
0
‘നീയൊരു ആണ്‍കൊച്ച് അല്ലേ, കരയരുത്’ എന്ന് പഠിപ്പിക്കുന്ന സമൂഹത്തില്‍ നിന്നും നമ്മള്‍ ഇനിയും മാറേണ്ടിയിരിക്കുന്നു, ആ വികാരം മനുഷ്യരായി പിറന്നവര്‍ക്ക് സ്വാഭാവികം ആയി വരുന്ന ഒന്ന് തന്നെയല്ലേ? പിന്നെന്തിന് ആണുങ്ങള്‍ കരയുമ്പോള്‍ തടുക്കണം! വൈറലായി കുറിപ്പ്
116
VIEWS
Share on FacebookShare on Whatsapp

കാസര്‍കോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കരഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ച തന്നെ സമൂഹമാധ്യമങ്ങളില്‍ നടന്നു.കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമന്റുകള്‍ വരെ വന്നു.

READ ALSO

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
4
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ്‌നാട്ടിൽ നിന്ന് മാസങ്ങൾക്ക് മുന്‍പ് കാണാതായ വനിതാ ഡോക്ടർ വൈറ്റിലയിൽ; കുടുംബത്തിനൊപ്പം അയച്ച് പൊലീസ്

February 7, 2026
4

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് അനു എബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘നീയൊരു ആണ്‍കൊച്ച് അല്ലേ, കരയരുത് ‘ എന്ന് പഠിപ്പിക്കുന്ന സമൂഹത്തില്‍ നിന്നും നമ്മള്‍ ഇനിയും മാറേണ്ടിയിരിക്കുന്നു, ആ വികാരം മനുഷ്യരായി പിറന്നവര്‍ക്ക് സ്വാഭാവികം ആയി വരുന്ന ഒന്ന് തന്നെയല്ലേ? പിന്നെന്തിന് ആണുങ്ങള്‍ കരയുമ്പോള്‍ തടുക്കണമെന്ന് അനു ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘അപ്പന്റെ ആത്മമിത്രമായിരുന്നു പ്രേമചന്ദ്രന്‍ എന്ന പ്രേമന്‍ അങ്കിള്‍. രണ്ടുപേരും കോട്ടയത്ത് വക്കീലായി പ്രാക്ടീസ് തുടങ്ങിയ കാലം മുതലുള്ള ബന്ധം. ഏത് കാര്യത്തിലും പപ്പാ രണ്ടാമതൊരു അഭിപ്രായം ചോദിക്കുന്നത് അങ്കിളിനോടാണ്. ആ കുടുംബം ഞങ്ങളുടെ സ്വന്തം പോലെ തന്നെ. ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അങ്കിളിനു അസുഖം കൂടി മരിക്കുന്നത്. അന്ന് അപ്പന്‍ എന്നെ കാണാന്‍ ബാംഗ്ലൂര്‍ വന്നിരിക്കുകയാണ്. തിരികെ വരാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തു. ഞങ്ങള്‍ എത്തിയിട്ടേ കര്‍മങ്ങള്‍ തുടങ്ങൂ. പക്ഷേ, ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ താമസം.

ഒരു മണിക്കൂര്‍ അവിടെ വൈകിയപ്പോള്‍ ഞാന്‍ ചോദിച്ചു, ‘നമ്മള്‍ ചെല്ലുമ്പോ വൈകുമല്ലോ, പപ്പാക്ക് വിഷമം ആകുമോ? ‘എന്ന്. അന്നാണ് ജീവിതത്തില്‍ ആദ്യമായ് അപ്പന്റെ കണ്ണ് നിറഞ്ഞു കാണുന്നത്. ‘ഒന്ന് കണ്ടില്ലേല്‍ വിഷമമാകും ‘എന്ന് മാത്രം പറഞ്ഞു.

കോട്ടയത്ത് ട്രെയിന്‍ ഇറങ്ങി ഒരു ഓട്ടോയില്‍ ഞങ്ങള്‍ മുട്ടമ്പലത്തുള്ള ആ വീട്ടില്‍ എത്തി. ‘ഓട്ടോക്കൂലി നീ കൊടുത്തേരെ’, എന്ന് എന്നോട് പറഞ്ഞിട്ട് പപ്പാ വേഗത്തില്‍ വീട്ടിലെക്കു നടന്നു. ഞാന്‍ പിന്നാലെ ചെല്ലുമ്പോള്‍ കാണുന്നത്, അങ്കിളിനെ കിടത്തിയിരിക്കുന്ന മുറിയുടെ അകത്തേക്കു കയറാനാവാതെ പുറത്തു ഭിത്തിയില്‍ പിടിച്ചു പൊട്ടിക്കരയുന്ന പപ്പായെ ആണ്. ഒട്ടനവധി വക്കീലുമാരും, അപ്പന്റെ ജൂനിയര്മാരും ഒക്കെ നോക്കി നില്‍ക്കേ തന്നെ. അപ്പന്റെ അങ്ങനെ ഒരു മുഖം അതിനു മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല !.

എത്ര മനക്കട്ടിയുള്ള മനുഷ്യനും തളര്‍ന്നു പോകുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. താഴത്തെ ചിത്രത്തില്‍ കാണുന്ന രംഗം ടീവിയില്‍ കണ്ടപ്പോള്‍ അത് തന്നെയാണ് തോന്നിയതും. പക്ഷേ, ആ വാര്‍ത്തക്കടിയില്‍ വന്ന കമന്റുകള്‍ വായിച്ചു അതിശയിച്ചു പോയി. ‘നീയൊരു ആണ്‍കൊച്ച് അല്ലേ, കരയരുത് ‘ എന്ന് പഠിപ്പിക്കുന്ന സമൂഹത്തില്‍ നിന്നും നമ്മള്‍ ഇനിയും മാറേണ്ടിയിരിക്കുന്നു. ആ വികാരം മനുഷ്യരായി പിറന്നവര്‍ക്ക് സ്വാഭാവികം ആയി വരുന്ന ഒന്ന് തന്നെയല്ലേ? പിന്നെന്തിന് ആണുങ്ങള്‍ കരയുമ്പോള്‍ തടുക്കണം!’

Tags: anu ebyfacebook post

Related Posts

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
5
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
2
ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
660
ആസൂത്രണത്തിൽ ഡിസിസി നേതാക്കൾ നേരിട്ട് പങ്കെടുത്തു; സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് ഇവരെ പുറത്താക്കുന്നില്ല: എഎ റഹീം
Kerala News

പെൺകുഞ്ഞിനെ ഇരുത്തി വ്യാജമായി നിർമ്മിച്ച വാർത്തയ്ക്ക് മാപ്പ് പറയാനുള്ള മര്യാദയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദ്യം കാണിക്കേണ്ടത്; എ എ റഹീം

March 6, 2023
8
Bhavana re entry | Bignewslive
Entertainment

കണ്ടു പരിചയിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ പക്വതയുള്ള പെൺകുട്ടി; ഭാവനയുടെ റീ എൻട്രി ചിത്രത്തിന് മേജർ രവിയുടെ ‘സല്യൂട്ട്’

February 25, 2023
11
Collector Krishna Teja | Bignewslive
Kerala News

അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ ഒരു സല്യൂട്ട്; മനസിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷം പങ്കിട്ട് കളക്ടർ കൃഷ്ണതേജ

January 27, 2023
60
Load More
Next Post
തെളിവ് ചോദിക്കല്‍ സ്ഥിരം പല്ലവി;പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രം; ഈ മറുപടിയില്‍ അതിശയമില്ല; ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യ

തെളിവ് ചോദിക്കല്‍ സ്ഥിരം പല്ലവി;പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രം; ഈ മറുപടിയില്‍ അതിശയമില്ല; ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യ

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു

നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്നു

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

7 hours ago
10
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

22 hours ago
6
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

23 hours ago
5
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version