BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കേന്ദ്ര ബജറ്റ്; പ്രധാന പ്രഖ്യാപനം ഇവയൊക്കെ

രാജ്യം സുസ്ഥിര വികസന പാതയിലാണെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. 2022 ല്‍ പുതിയ ഇന്ത്യ എന്ന ലക്ഷ്യം സാധ്യമാകും എന്ന് പറഞ്ഞു കൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയത്.

Surya by Surya
February 1, 2019
in India
0
പശുക്കളുടേയും ക്ഷീരകര്‍ഷകരുടേയും സംരക്ഷണം; കമ്മീഷന്‍ രൂപീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
67
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ശേഷിക്കെ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് ഇടക്കാല ബജറ്റില്‍ ഇളവുകര്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് അവതരണം നടത്തിയത്. രാജ്യം സുസ്ഥിര വികസന പാതയിലാണെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. 2022 ല്‍ പുതിയ ഇന്ത്യ എന്ന ലക്ഷ്യം സാധ്യമാകും എന്ന് പറഞ്ഞു കൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയത്.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

ബജറ്റ് അവതരണം ഒറ്റ നോട്ടത്തില്‍

1- 2020-ഓടെ നവഭാരതം നിര്‍മ്മിക്കും.

2- കര്‍ഷകര്‍ക്ക് ആശ്വാസം- പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് 75,000 കോടി അനുവദിച്ചു. 22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കും. ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയര്‍ത്തി.

3- രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്ക് ഇടക്കാല ബജറ്റില്‍ തുക വകയിരുത്തി.
4- വ്യവസായ വകുപ്പ് വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പാകും.
5- അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി- 15,000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്ക് ഗുണം ലഭിക്കും. 100 രൂപ പ്രതിമാസം നല്‍കണം. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ ധന്‍ പദ്ധതിക്കു 5000 കോടി രൂപ. 6- ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷം രൂപയില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തിയതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം.

7- പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയര്‍ത്തി- സൈനികരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഇതുവരെ 35,000 കോടി നല്‍കി. സേനയില്‍ കാര്യമായ ശമ്പള വര്‍ധന നടപ്പാക്കും. നാഷണല്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടിയായി ഉയര്‍ന്നു. പ്രത്യക്ഷ നികുതി വരുമാനം 12 ലക്ഷം കോടിയായി. ആദായനികുതി പൂര്‍ണ്ണമായും പരിശോധന ഓണ്‍ലൈന്‍ വഴിയാക്കും.

8- രണ്ട് കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചകവാതകം നല്‍കും.
9- പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതി വിപുലീകരിക്കും.
10- ഒരു ദിവസം 27 കിലോ മീറ്റര്‍ ഹൈവേ നിര്‍മിക്കും.
11- കള്ളപ്പണക്കാര്‍ക്കെതിരെ നടപടിയെടുക്കും- കള്ളപ്പണത്തിനെതിരായ നടപടികളിലൂടെ 1.30 ലക്ഷം കോടി അധികനികുതി വരുമാനം ലഭിച്ചു. 50,000 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു. 6,900 കോടിയുടെ ബെനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. വിദേശത്തുള്ള 16,000 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.

12- ഈ വര്‍ഷത്തെ ആകെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിയും. അഞ്ചു കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി.
13- പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കി.

14- ആദായ നികുതിയില്‍ ഇളവ്- ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി.
അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്ബൂര്‍ണ്ണ ഇളവ്.
15- പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ 35 ശതമാനം വര്‍ധന. പട്ടിക വര്‍ഗത്തിന് 28 ശതമാനം വര്‍ധന.
16- രാജ്യത്തെ ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയില്‍ ക്രോസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി.
17- റെയില്‍വേ വികസനത്തിന് ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ 64,587 കോടി രൂപ മാറ്റിവെച്ചു.
18- ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും.
19- ശിശുക്ഷേമത്തിന് 2,582 കോടി രൂപ.
20- 2030-നകം രാജ്യത്തെ മുഴുവന്‍ നദികളും ശുദ്ധീകരിക്കും.
21- അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍.
22- 3.38 ലക്ഷം കടലാസ് കമ്ബനികളെ കണ്ടെത്തി നടപടി സ്വീകരിച്ചു.
23- ആന്റി പൈറസി നിയമത്തില്‍ ഭേദഗതി.
24- അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ഡാറ്റാ ഉപയോഗം 50 ശതമാനം വര്‍ധിച്ചു.
25- വിനോദ വികസനത്തിന് ഏകജാലക സംവിധാനം.
26- പ്രധാനമന്ത്രിയുടം ശ്രം യോഗി മന്‍ ധന്‍പദ്ധതിയ്ക്ക് 5000 കോടി രൂപ.
27- രാജ്യത്തുടനീളം 143 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു.
28- 98 ശതമാനം ഗ്രാമങ്ങളിലും തുറസായ സ്ഥലത്തെ മല വിസര്‍ജനം ഇല്ലാതാക്കി
29- മൂന്നുലക്ഷം കോടി കിട്ടാക്കടം തിരിച്ചുപിടിച്ചു.
30- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം സീറ്റുകള്‍ വര്‍ധിപ്പിക്കും.
31- രാജ്യത്ത് 1.3 കോടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കി.
32- രണ്ട് കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചക വാതകം.

Tags: union-budget

Related Posts

‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

കേന്ദ്ര ബജറ്റ് അന്ന് താമരമൊട്ട് വികസനം, ഇത്തവണ കടലാമ വികസനം; കേരളത്തിന്റെ ബജറ്റോ ഉരുളക്കിഴങ്ങില്ലാത്ത മസാലദോശ;സന്ദീപ് വാര്യര്‍

February 2, 2026
5
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി
Kerala News

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
6
‘ സാമുദായിക സംഘടനകള്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്നു, മൂന്നാമതും ഇടത് സര്‍ക്കാര്‍ വരുമെന്ന് ഉറപ്പ്’ : എംവി ഗോവിന്ദന്‍
Kerala News

‘കേരളത്തോട് അവഗണന മാത്രം, യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയത്’: കേന്ദ്ര ബജറ്റിനെതിരെ എം വി ഗോവിന്ദന്‍

February 1, 2026
5
‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല, ബജറ്റ് നിരാശാജനകം’ ;കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോൺ ബ്രിട്ടാസ്
Kerala News

‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല, ബജറ്റ് നിരാശാജനകം’ ;കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോൺ ബ്രിട്ടാസ്

February 1, 2026
3
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി
India

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
5
ആയുർവേദ മേഖലയ്ക്ക് കൈത്താങ്ങ്, മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും
India

ആയുർവേദ മേഖലയ്ക്ക് കൈത്താങ്ങ്, മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും

February 1, 2026
5
Load More
Next Post
ജനം ടിവിക്ക് വലിയവീട് ദേവീക്ഷേത്രം വക പുരസ്‌കാരവും

ജനം ടിവിക്ക് വലിയവീട് ദേവീക്ഷേത്രം വക പുരസ്‌കാരവും

ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം; ഇക്കുറി സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം പുതിയ വോട്ടര്‍മാര്‍

ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം; ഇക്കുറി സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം പുതിയ വോട്ടര്‍മാര്‍

കെവിന്‍ വധം; പ്രാഥമിക വാദം ഏഴിന് തുടങ്ങും

കെവിന്‍ വധം; പ്രാഥമിക വാദം ഏഴിന് തുടങ്ങും

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
213
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version