മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതുപോലെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ കേറിപ്പറ്റാനുള്ള ഒരുക്കത്തിലാണ് പത്മശ്രീ മമ്മൂട്ടി. തെലുങ്ക് ചിത്രമായ ‘യാത്ര’യില്‍ താരരാജാവ് വൈഎസ് രാജശേഖര റെഡ്ഡിയായി എത്തുന്ന ത്രില്ലിലാണ് ആരാധകര്‍…
ആന്ധ്രാപ്രദേശ് മുന്മുഖ്യമന്ത്രിയുടെ വേഷം എത്രത്തോളം മമ്മൂട്ടിക്ക് ഇണങ്ങുമെന്ന് ആരാധകരും ആകാംക്ഷയിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബിംഗാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ശബ്ദഗാംഭീര്യം കൊണ്ട് തെലുങ്ക് ചലച്ചിത്ര ലോകത്തെ സൂപ്പര്‍സ്റ്റാര്‍ കൈയ്യിലെടുത്ത് കഴിഞ്ഞു…
വീഡിയോ കാണാം…
Discussion about this post