കോഴിക്കോട്: കോഴിക്കോട് ഷോക്കേറ്റ് വയോധിക മരിച്ചു. ഷിബ മന്‍സിലില്‍ ഫാത്തിമ(65)യാണ് മരിച്ചത്. ശക്തമായ മഴയില്‍ മരം കടപുഴകുകയും ലൈന്‍കമ്പി താഴെ വീഴുകയും ചെയ്തിരുന്നു. മരം വീണത് നോക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















Discussion about this post