BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മിനി ബസിന് കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുത്തില്ല, ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു, അയ്യപ്പ ഭക്തര്‍ക്കെതിരെ കേസ്

Surya by Surya
January 4, 2025
in Kerala News
0
കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
32
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. സംഭവത്തില്‍ ഡ്രൈവറെ മര്‍ദ്ദിച്ച മൂന്ന് അയ്യപ്പഭക്തര്‍ക്കതിരെ പോലീസ് കേസെടുത്തു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലേർട്ട്

June 4, 2025
1
അമിത വേഗത്തിലെത്തിയ കാർ ലോറിയിൽ ഇടിച്ചുകയറി അപകടം,  നാല് യുവാക്കൾക്ക് പരിക്ക്

അമിത വേഗത്തിലെത്തിയ കാർ ലോറിയിൽ ഇടിച്ചുകയറി അപകടം, നാല് യുവാക്കൾക്ക് പരിക്ക്

June 4, 2025
2

ട്രിച്ചിയില്‍ നിന്നും 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വഴി കൊടുത്തില്ലെന്നാണ് ആരോപണം.

ഇതിനിടയില്‍ മിനി ബസില്‍ കെ.എസ്.ആര്‍.ടി.സി ഉരസുകയും മിനി ബസിന്റെ കണ്ണാടിയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസിനെ പിന്തുടര്‍ന്നെത്തിയ അയ്യപ്പ ഭക്തര്‍ പൂങ്കുന്നത്ത് വെച്ച് ബസിന്റെ മുന്നില്‍ മിനി ബസ് നിര്‍ത്തിയിട്ട് ഡ്രൈവറുമായി തര്‍ക്കം ഉണ്ടാകുകയും ഡ്രൈവറെ വലിച്ച് പുറത്തേയ്ക്കിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

കൈ ഒടിഞ്ഞ നിലയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കൊല്ലം സ്വദേശി ജിബിന്‍ ബാബു (27) വിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മിനി ബസുകളും വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

Tags: ayyappa devoteesKSRTC BusKSRTC Drivermini bus

Related Posts

കെഎസ്ആര്‍ടിസിക്ക് സൈഡ് കൊടുത്തില്ല; ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, ഒപ്പം പിഴയും
Kerala News

കെഎസ്ആര്‍ടിസിക്ക് സൈഡ് കൊടുത്തില്ല; ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, ഒപ്പം പിഴയും

May 26, 2025
4
കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു
Kerala News

കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു

April 17, 2025
4
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി
Kerala News

യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

April 13, 2025
5
കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസിന്റെ പരിശോധന, യാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തത് 45 ഗ്രാം കഞ്ചാവ്
Kerala News

കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസിന്റെ പരിശോധന, യാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തത് 45 ഗ്രാം കഞ്ചാവ്

March 12, 2025
5
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയയറി, 58കാരന് ദാരുണാന്ത്യം
Kerala News

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയയറി, 58കാരന് ദാരുണാന്ത്യം

March 1, 2025
4
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരി, ഗുരുതര പരിക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരി, ഗുരുതര പരിക്ക്

February 28, 2025
2
Load More
Next Post
വല്ലപ്പുഴയിൽ 15 വയസ്സുകാരിയെ കാണാതായിട്ട് 6 ദിവസം,  പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്ത യുവാവിന്റെ രേഖാചിത്രം  പുറത്തു വിട്ടു

വല്ലപ്പുഴയിൽ 15 വയസ്സുകാരിയെ കാണാതായിട്ട് 6 ദിവസം, പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്ത യുവാവിന്റെ രേഖാചിത്രം പുറത്തു വിട്ടു

‘അമ്മയെ അങ്ങനെ തന്നെ ഉച്ചരിക്കണം, ഈ പേര് നൽകിയത് നടൻ മുരളി ‘; സുരേഷ് ഗോപി’

'അമ്മയെ അങ്ങനെ തന്നെ ഉച്ചരിക്കണം, ഈ പേര് നൽകിയത് നടൻ മുരളി '; സുരേഷ് ഗോപി'

actor|bignewslive

സിനിമ - സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി വിടവാങ്ങി

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

17 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

23 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

22 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version