BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സിദ്ദിഖിന് പിന്നാലെ രാജിയുമായി സംവിധായകന്‍ രഞ്ജിത്തും, ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു

Akshaya by Akshaya
August 25, 2024
in Entertainment
0
ranjith|bignewslive
109
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ച് സംവിധായകന്‍ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

തന്നോട് രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചത്.

അതേസമയം, യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന്‍ സിദ്ദിഖും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിന്റെയും രാജി.

കഴിഞ്ഞ ദിവസം വയനാട്ടില്‍നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.

Tags: Director Ranjithresignation

Related Posts

ലൈംഗികാതിക്രമക്കേസ് റദ്ദാക്കണം,  നടി പരാതി നൽകിയത് വളരെ വൈകിയെന്ന് സംവിധായകൻ രഞ്ജിത്ത്
Entertainment

ലൈംഗികാതിക്രമക്കേസ് റദ്ദാക്കണം, നടി പരാതി നൽകിയത് വളരെ വൈകിയെന്ന് സംവിധായകൻ രഞ്ജിത്ത്

January 16, 2025
13
ranjith|bignewslive
Entertainment

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതി, സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

September 9, 2024
9
ranjith|bignewslive
Kerala News

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി, ബംഗളൂരു പൊലീസിന് കൈമാറും

September 8, 2024
13
ranjith|bignewslive
Entertainment

മാധ്യമങ്ങളെല്ലാം എനിക്ക് പിന്നാലെയായിരുന്നു, കാര്യങ്ങള്‍ വീണ്ടും വീണ്ടും വിശദീകരിച്ച് മടുത്തുവെന്ന് രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടി

September 1, 2024
21
‘ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചു’; രഞ്ജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ശ്രീലേഖ മിത്ര
Entertainment

യുവാവിന്റെ പരാതി, സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും കേസ്

August 31, 2024
9
ലൈംഗിക പീഡന പരാതി; പ്രതികള്‍ കൂട്ടത്തോടെ കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യം തേടാന്‍ നീക്കം
Entertainment

ലൈംഗിക പീഡന പരാതി; പ്രതികള്‍ കൂട്ടത്തോടെ കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യം തേടാന്‍ നീക്കം

August 29, 2024
13
Load More
Next Post
accident|bignewslive

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, 26ഓളം പേര്‍ക്ക് പരിക്ക്

minister|bignewlsive

ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല, സര്‍ക്കാര്‍ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് മന്ത്രി സജി ചെറിയാന്‍

ranjith|bignewslive

രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ല, അതിക്രമം നടന്നിട്ടില്ല, രാജിയില്‍ ദുഃഖവും സന്തോഷവുമില്ലെന്ന് നടി ശ്രീലേഖ മിത്ര

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

12 hours ago
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

15 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

22 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

24 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version