BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ആദ്യം മുതലേ ആവശ്യപ്പെട്ടത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന്, ഒരിക്കലും പുറത്തുവിടാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി

Akshaya by Akshaya
August 19, 2024
in Entertainment
0
ആദ്യം മുതലേ ആവശ്യപ്പെട്ടത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന്, ഒരിക്കലും പുറത്തുവിടാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി
143
VIEWS
Share on FacebookShare on Whatsapp

കൊച്ചി: താന്‍ ആദ്യം മുതലേ ആവശ്യപ്പെട്ടത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്നാണെന്ന് നടി രഞ്ജിനി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കമ്മിറ്റിക്ക് മുമ്പാകെ പ്രസ്താവന നല്‍കിയതിനാല്‍ അത് കാണണമെന്നാണ് ആവശ്യപ്പെട്ടത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് ഒരിക്കലും പുറത്തുവിടാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ബാക്കിയുള്ള കാര്യങ്ങള്‍ എന്റെ ലീഗല്‍ ടീം തീരുമാനിക്കുമെന്നും റിപ്പോര്‍ട്ട് ഇതുവരെ വായിച്ചില്ലെന്നും രഞ്ജിനി പറഞ്ഞു.

ഒരുവരി മാത്രമാണ് കണ്ടത്. എന്റര്‍ടെയിന്‍മെന്റ് ട്രൈബ്യൂണല്‍ വേണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ട കാര്യമാണെന്നും ഐസിസിക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നത് സത്യമാണെന്നും ട്രൈബ്യൂണല്‍ ആണ് ഐസിസിയെക്കാള്‍ നല്ലതെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി.

Tags: actress ranjinihema committee report

Related Posts

justice hema committee|bignewslive
Kerala News

മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ഹൈക്കോടതിയില്‍

October 3, 2024
10
mohanlal|bignewslive
Entertainment

ഞാന്‍ ഒളിച്ചോടിപ്പോയതല്ല, അറിയാവുന്ന കാര്യങ്ങള്‍ ഹേമ കമ്മീഷ് മുന്‍പാകെ പറഞ്ഞിട്ടുണ്ട്, ആദ്യമായി പ്രതികരിച്ച് മോഹന്‍ലാല്‍

August 31, 2024
18
കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, പ്രതികരണവുമായി സുരേഷ് ഗോപി

August 27, 2024
19
വെറും ആലങ്കാരികമായ വാക്ക്, സിനിമയില്‍ പവര്‍ഗ്രൂപ്പും മാഫികളും ഇല്ലെന്ന് ജഗദീഷ്
Entertainment

വെറും ആലങ്കാരികമായ വാക്ക്, സിനിമയില്‍ പവര്‍ഗ്രൂപ്പും മാഫികളും ഇല്ലെന്ന് ജഗദീഷ്

August 23, 2024
23
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
Kerala News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

August 22, 2024
18
soniya|bignewslive
Kerala News

ഒരു പ്രമുഖ താരത്തില്‍ നിന്നും മെസ്സേജുകളും റൂമിലേക്ക് ചെല്ലാനുള്ള വിളികളും വന്നിട്ടുണ്ട്, സിനിമാക്കാരിയല്ലാത്ത എനിക്ക് പോലും ദുരനുഭവമുണ്ടായി, വെളിപ്പെടുത്തലുമായി തിലകന്റെ മകള്‍

August 20, 2024
308
Load More
Next Post
സ്വീഡനിലും എംപോക്‌സ് സ്ഥിരീകരിച്ചു; ആശങ്ക, ജാഗ്രതയോടെ രാജ്യങ്ങള്‍

എം പോക്‌സ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം, ഡല്‍ഹിയില്‍ 3 ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണം, ലാബുകളും സജ്ജം

കേരളത്തില്‍ അടുത്ത 5 ദിവസം കനത്ത മഴ, വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, ജാഗ്രത

കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

കക്കാടംപൊയില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ യുവതി മരിച്ചു

കക്കാടംപൊയില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ യുവതി മരിച്ചു

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

13 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

11 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

21 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version