BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഒരു പ്രമുഖ താരത്തില്‍ നിന്നും മെസ്സേജുകളും റൂമിലേക്ക് ചെല്ലാനുള്ള വിളികളും വന്നിട്ടുണ്ട്, സിനിമാക്കാരിയല്ലാത്ത എനിക്ക് പോലും ദുരനുഭവമുണ്ടായി, വെളിപ്പെടുത്തലുമായി തിലകന്റെ മകള്‍

Akshaya by Akshaya
August 20, 2024
in Kerala News
0
soniya|bignewslive
307
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സിനിമയിലെ ഒരു പ്രമുഖ താരത്തില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതായി നടന്‍ തിലകന്റെ മകള്‍ സോണിയ. അമ്മ സംഘടനയിലെ മാഫിയകളെയും സിനിമാരംഗത്തെ പ്രശ്നങ്ങളെയും പറ്റി പറഞ്ഞതിനാണ് അച്ഛനെ വിലക്കിയതെന്നും സോണിയ പറഞ്ഞു.

READ ALSO

ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

December 5, 2025
1
അതിജീവിതയെ പരസ്യമായി അപമാനിച്ച കേസ്, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

രണ്ട് കോടതികളിൽ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ, ഇന്നും പരിഗണിച്ചില്ല, വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

December 5, 2025
2

അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയല്ല അമ്മയെന്നും സംഘടന കോടാലിയാണെന്നുമൊക്കെ വിമര്‍ശിച്ചതിനാണ് അച്ഛനെതിരെ നടപടിയുണ്ടായതെന്നും അതേസമയം അതിലും വലിയ കാര്യങ്ങള്‍ ചെയ്തവരെ സംഘടനയില്‍ നിലനിര്‍ത്തുന്നതും നമ്മള്‍ കണ്ടതാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

അമ്മ സംഘടന പല വിഷയങ്ങളിലും ആ ആര്‍ജവത്തോടെ നിലപാട് എടുത്തു കണ്ടിട്ടില്ല. എല്ലാവരെയും അവരുടെ നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നതാണ് അമ്മ സംഘടനയുടെ അജണ്ടയെന്നും ജാതിയുടെ പേരില്‍ വരെ അച്ഛന് നേരെ ആക്ഷേപമുണ്ടായിട്ടുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

സിനിമാക്കാരിയല്ലാത്ത തനിക്ക് പോലും ദുരനുഭവം നേരിട്ടിട്ടുണ്ട്. സിനിമയുടെ അകത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തിയായിട്ടും, മെസ്സേജുകളും റൂമിലേക്ക് ചെല്ലാനുള്ള വിളികളും തനിക്ക് വന്നെങ്കില്‍, ഇതിനകത്തുള്ള പുതുമുഖങ്ങളായാലും വലിയ നടികളായാലും ഇതൊക്കെ അനുഭവിക്കുന്നുണ്ടാകുമെന്നും സോണിയ പറയുന്നു.

Tags: ammahema committee reportsoniyathilakan s daughter

Related Posts

അടൂർ ഗോപാലകൃഷ്ണൻ യേശുദാസ് എന്നിവർക്കെതിരായ വിനായകന്റെ വിവാദ പരാമർശങ്ങൾ; ഖേദം പ്രകടിപ്പിച്ച് ‘അമ്മ’
Entertainment

അടൂർ ഗോപാലകൃഷ്ണൻ യേശുദാസ് എന്നിവർക്കെതിരായ വിനായകന്റെ വിവാദ പരാമർശങ്ങൾ; ഖേദം പ്രകടിപ്പിച്ച് ‘അമ്മ’

August 21, 2025
10
‘അമ്മ’യിലെ മാറ്റം നല്ലതിന്; വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം: ആസിഫ് അലി
Entertainment

‘അമ്മ’യിലെ മാറ്റം നല്ലതിന്; വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം: ആസിഫ് അലി

August 17, 2025
9
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കില്ല, മത്സരിക്കാനില്ലെന്ന് കുഞ്ചാക്കോ ബോബൻ
Entertainment

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കില്ല, മത്സരിക്കാനില്ലെന്ന് കുഞ്ചാക്കോ ബോബൻ

July 24, 2025
10
‘അമ്മയെ അങ്ങനെ തന്നെ ഉച്ചരിക്കണം, ഈ പേര് നൽകിയത് നടൻ മുരളി ‘; സുരേഷ് ഗോപി’
Entertainment

‘അമ്മയെ അങ്ങനെ തന്നെ ഉച്ചരിക്കണം, ഈ പേര് നൽകിയത് നടൻ മുരളി ‘; സുരേഷ് ഗോപി’

January 4, 2025
19
justice hema committee|bignewslive
Kerala News

മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ഹൈക്കോടതിയില്‍

October 3, 2024
10
mohanlal|bignewslive
Entertainment

ഞാന്‍ ഒളിച്ചോടിപ്പോയതല്ല, അറിയാവുന്ന കാര്യങ്ങള്‍ ഹേമ കമ്മീഷ് മുന്‍പാകെ പറഞ്ഞിട്ടുണ്ട്, ആദ്യമായി പ്രതികരിച്ച് മോഹന്‍ലാല്‍

August 31, 2024
16
Load More
Next Post
തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു, കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശക്ക് സര്‍ക്കാര്‍ അനുമതി

തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു, കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശക്ക് സര്‍ക്കാര്‍ അനുമതി

അമ്മ വഴക്ക് പറഞ്ഞു, കഴക്കൂട്ടത്ത് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്‍മാനില്ല

അമ്മ വഴക്ക് പറഞ്ഞു, കഴക്കൂട്ടത്ത് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്‍മാനില്ല

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

8 hours ago
10
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

8 hours ago
6
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

11 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version