BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൂട്ടുകാര്‍ക്കൊപ്പം വിനോദസഞ്ചാരത്തിനെത്തി, ബിഡിഎസ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

Akshaya by Akshaya
March 30, 2024
in Kerala News
0
death|bignewslive
25
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോടാണ് സംഭവം. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5

death|bignewslive

ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീര്‍പാലത്തിനടുത്തെ പുഴയിലാണ് ഗൗഷിക് ദേവ് മുങ്ങിമരിച്ചത്. ഇന്നലെ വൈകീട്ട് നാവ് മണിയോടെയാണ് സംഭവം.

also read: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങി, 19കാരന്‍ മുങ്ങിമരിച്ചു

ബിഡിഎസ് വിദ്യാര്‍ഥികളുടെ ഏഴ് പേരടങ്ങിയ സംഘം കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയതായിരുന്നു. പുഴയില്‍ കുളിക്കാനിറങ്ങിയ ഗൗനിഷ് ദേവ് കയമുള്ള ഭാഗത്ത് മുങ്ങി പോകുകയായിരുന്നു.

death|bignewslive

പെരുവണ്ണാമുഴി പൊലീസും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ഥിയെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

also read:വിറക് എടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം, വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു, കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്

മാഹിയിലെ ഡെന്റല്‍ കോളജിലെ ബിഡിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് ഗൗഷിക് ദേവ്. ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോകും.

Tags: BDS Studentdeathkozhikode

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

February 8, 2026
6
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍
Kerala News

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

February 8, 2026
10
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി
Kerala News

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

February 5, 2026
9
death|bignewslive
Kerala News

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
15
എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala News

എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 5, 2026
5
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
8
Load More
Next Post
രണ്ട് ദിവസം മുൻപ് വീടുവിട്ടിറങ്ങി; റിഷീസ് ഹൈപ്പർമാർക്കറ്റ് ഉടമയായ കണ്ണൂർ സ്വദേശി അബുദാബിയിൽ മരിച്ചനിലയിൽ

രണ്ട് ദിവസം മുൻപ് വീടുവിട്ടിറങ്ങി; റിഷീസ് ഹൈപ്പർമാർക്കറ്റ് ഉടമയായ കണ്ണൂർ സ്വദേശി അബുദാബിയിൽ മരിച്ചനിലയിൽ

അനുജയും ഹാഷിമും അടുത്ത സുഹൃത്തുക്കൾ; ബന്ധുക്കൾ അറിഞ്ഞതോടെ കുടുംബപ്രശ്‌നമായി; ഹാഷിം കാർ ലോറിയിൽ ഇടിപ്പിക്കുന്നതിന്റെ മുൻപ് അനുജ രക്ഷപ്പെടാൻ ശ്രമിച്ചു?

അനുജയും ഹാഷിമും ഒരു വർഷത്തിലേറെയായി അടുപ്പത്തിൽ; ബന്ധത്തിലെ ഉലച്ചിൽ മനഃപൂർവം അപകടമുണ്ടാക്കാൻ കാരണമായി; മൊബൈൽ രേഖകൾ തേടി പോലീസ്

റിയാസ് മൗലവി കൊലക്കേസ്: ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളേയും വെറുതെ വിട്ടു; ഒറ്റവരിയിൽ വിധി പറഞ്ഞ് കാസർകോട് കോടതി

റിയാസ് മൗലവി കൊലക്കേസ്: ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളേയും വെറുതെ വിട്ടു; ഒറ്റവരിയിൽ വിധി പറഞ്ഞ് കാസർകോട് കോടതി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

12 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

10 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

20 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version