BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ഭര്‍ത്താവ് തീകൊളുത്തിയ യുവതി മരിച്ചു, സംഭവം ആലപ്പുഴയില്‍

പൊള്ളലേറ്റ ശ്യാം ജിത്തും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Surya by Surya
February 19, 2024
in Kerala News
0
സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ഭര്‍ത്താവ് തീകൊളുത്തിയ യുവതി മരിച്ചു, സംഭവം ആലപ്പുഴയില്‍
228
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിനി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ചന്ദ്രന്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി തീ കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരതി വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. പൊള്ളലേറ്റ ശ്യാം ജിത്തും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

READ ALSO

‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല, ബജറ്റ് നിരാശാജനകം’ ;കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോൺ ബ്രിട്ടാസ്

‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല, ബജറ്റ് നിരാശാജനകം’ ;കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോൺ ബ്രിട്ടാസ്

February 1, 2026
2
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

February 1, 2026
3

ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി വരുന്നതിനിടെ രാവിലെ ഒമ്പതരയോടെയാണ് ആരതിയുടെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ശ്യാംജിത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ആരതി സ്ഥിരമായി വരുന്ന ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം തിരക്കൊഴിഞ്ഞ റോഡില്‍ പെട്രോള്‍ നിറഞ്ഞ കന്നാസുമായി കാത്ത് നിന്നാണ് ശ്യാംജിത്ത് ആരതിയെ ആക്രമിക്കുകയായിരുന്നു.

ALSO READ തിരുവനന്തപുരത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി

യുവതിയുടെ ശരീരത്തില്‍ തീ പടര്‍ന്നതിനൊപ്പം ശ്യാംജിത്തിനും പൊള്ളലേറ്റു. തീപ്പൊള്ളലേറ്റ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പൊള്ളലേറ്റ ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

90 ശതമാനം പൊള്ളലേറ്റ ആരതി വൈകിട്ട് നാലുമണിയോടെ മരിച്ചു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ഒന്‍പതും മൂന്നും വയസുള്ള കുട്ടികള്‍ ഇവര്‍ക്കുണ്ട്. ദീര്‍ഘനാളുകളായി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു. കുട്ടികള്‍ ആരതിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുകയായിരുന്നു ശ്യാംജിത്ത്. മൂന്നു മാസം മുന്‍പ് ഇയാള്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Tags: cherthala arathi murder

Related Posts

ആരതിയ്ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്: അമ്മയുടെ മുഖം അവസാനമായി കാണാനാവാതെ കുഞ്ഞ് ഇഷാനും സിയയും
Kerala News

ആരതിയ്ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്: അമ്മയുടെ മുഖം അവസാനമായി കാണാനാവാതെ കുഞ്ഞ് ഇഷാനും സിയയും

February 20, 2024
582
Load More
Next Post
കുടുംബ വഴക്ക്, സര്‍വീസില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തി സഹോദരിയുടെ മകന്‍

കുടുംബ വഴക്ക്, സര്‍വീസില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തി സഹോദരിയുടെ മകന്‍

ചാലക്കുടിയില്‍ ഭാര്യയുടെ വീടിന് തീയിട്ട് യുവാവ്, ഭാര്യയുടെ മാതാപിതാക്കള്‍ ഇറങ്ങിയോടി, പ്രതി ഒളിവില്‍

ചാലക്കുടിയില്‍ ഭാര്യയുടെ വീടിന് തീയിട്ട് യുവാവ്, ഭാര്യയുടെ മാതാപിതാക്കള്‍ ഇറങ്ങിയോടി, പ്രതി ഒളിവില്‍

ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പരാതി, മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പോലീസ്

ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പരാതി, മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പോലീസ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
876
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
47
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
559
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
524

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version