BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി തെറ്റ്, നടയടച്ചത് ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ! വിശദീകരണം തേടിയിരിക്കും; ദേവസ്വം കമ്മീഷണര്‍

ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് തന്ത്രി ശബരിമല നട അടച്ചത്.

Soumya by Soumya
January 6, 2019
in Kerala News
0
ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി തെറ്റ്, നടയടച്ചത് ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ! വിശദീകരണം തേടിയിരിക്കും; ദേവസ്വം കമ്മീഷണര്‍
64
VIEWS
Share on FacebookShare on Whatsapp

സന്നിധാനം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ ക്ഷേത്രം അടച്ചിട്ട തന്ത്രിയുടെ നിലപാടില്‍ തീര്‍ച്ചയായും വിശദീകരണം തേടുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിയുടെ നടപടി തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.

READ ALSO

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

February 10, 2026
3
ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

February 10, 2026
3

ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് തന്ത്രി ശബരിമല നട അടച്ചത്. ഇക്കാര്യത്തില്‍ തന്ത്രിയില്‍ നിന്നും വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷ ഭക്തന്മാരായാലും സ്ത്രീ ഭക്തകളായാലും അവരെ തങ്ങള്‍ ക്ഷണിച്ചിട്ടുവരുന്നതല്ല. ശബരിമലയില്‍ എന്നല്ല ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രത്തിലും തങ്ങള്‍ ഭക്തരെ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്യുന്നില്ല. അതിന്റെ ആവശ്യവുമില്ല.

ഏതുപ്രായത്തിലുമുള്ള യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ 10 നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലയെന്ന ബോര്‍ഡ് ദേവസ്വം ബോര്‍ഡ് എടുത്തുമാറ്റിയിട്ടുണ്ട്. കോടതി വിധി മാനിച്ചാണ് ആ ബോര്‍ഡ് എടുത്തുമാറ്റിയത്. അതുകൊണ്ടുതന്നെ സ്ത്രീകളെ സ്വാഗതം ചെയ്ത് പ്രത്യേകം ബോര്‍ഡ് വെക്കേണ്ട ആവശ്യമില്ലെന്നും ദേവസ്വം കമ്മീഷണര്‍ വാസു വ്യക്തമാക്കി.

Tags: Appointed on the Devaswom Boarddevaswomdevaswom boarddevaswom board memberDevaswom Board Presidentdevaswom commissioner

Related Posts

ps prasanth|bignewslive
Kerala News

‘ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തില്‍ മാറ്റം വേണം’, ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലദേശങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കപ്പെടണമെന്ന് പിഎസ് പ്രശാന്ത്

January 3, 2025
14
Sabarimala Controversy | Bignewslive
Kerala News

ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ എത്തിയത് യുവതിയല്ല; അവർ ഫീനിക്‌സ് ഗ്രൂപ്പ് ഉടമയുടെ പത്‌നി; ജനനവർഷം 1966! വിവാദങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു

February 16, 2022
158
സാമ്പത്തിക പ്രതിസന്ധി; ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സൗജന്യ ഭക്ഷണമില്ല; മുഴുവൻ പണവും നൽകണം
Kerala News

സാമ്പത്തിക പ്രതിസന്ധി; ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സൗജന്യ ഭക്ഷണമില്ല; മുഴുവൻ പണവും നൽകണം

November 18, 2020
49
sabarimala | big news live
Kerala News

ശബരിമല; ദേവസ്വം ബോര്‍ഡിന്റെ താല്‍ക്കാലിക ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

November 15, 2020
49
വീണ്ടും ചരിത്രം സൃഷ്ടിച്ച് സര്‍ക്കാര്‍: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 ശാന്തിമാര്‍ കൂടി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ ശാന്തിയാകുന്നത് കേരള ചരിത്രത്തില്‍ ആദ്യം
Kerala News

വീണ്ടും ചരിത്രം സൃഷ്ടിച്ച് സര്‍ക്കാര്‍: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 ശാന്തിമാര്‍ കൂടി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ ശാന്തിയാകുന്നത് കേരള ചരിത്രത്തില്‍ ആദ്യം

November 6, 2020
35
ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കിയതിനെ എതിര്‍ത്ത് തന്ത്രി; ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റി വയ്ക്കണമെന്നും തന്ത്രി
Kerala News

ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കിയതിനെ എതിര്‍ത്ത് തന്ത്രി; ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റി വയ്ക്കണമെന്നും തന്ത്രി

June 10, 2020
48
Load More
Next Post
സംഘമിത്രങ്ങള്‍ നോക്കിയാല്‍ കാണുക പികെ ഷിബുവിനെ.. എന്നാല്‍ സാധാരണ മനുഷ്യന്‍ നോക്കിയാല്‍ കാണുക സ്വാമിയെ; വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി

26ാം വയസ്സില്‍ മലകയറിയ ജയമാലയെ അറിയാമോ..? ഇവരെയും നിങ്ങള്‍ ആക്ടിവിസ്റ്റ്, മാവോയിസ്റ്റ് എന്നൊക്കെ വിളിക്കുമോ..! ശബരിമല സ്ത്രീപ്രവേശനത്തില്‍, സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്

സഹപാഠിയെ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ലിംഗമാറ്റ ശാസ്ത്രക്രിയ, വിവാഹശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ !

സഹപാഠിയെ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ലിംഗമാറ്റ ശാസ്ത്രക്രിയ, വിവാഹശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ !

ഈ നിലപാട് കലാപാഹ്വാനം; തെറ്റുതിരുത്തണം; ആര്‍എസ്എസിന് ചൂട്ടുപിടിക്കരുത്; എന്‍എസ്എസിനോട് തിരിച്ചടിച്ച് സര്‍ക്കാര്‍

ഈ നിലപാട് കലാപാഹ്വാനം; തെറ്റുതിരുത്തണം; ആര്‍എസ്എസിന് ചൂട്ടുപിടിക്കരുത്; എന്‍എസ്എസിനോട് തിരിച്ചടിച്ച് സര്‍ക്കാര്‍

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

16 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

14 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

24 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version