BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യം, വിശ്വാസത്തെ ചോദ്യം ചെയ്യാനില്ല’ ; ചാണ്ടി ഉമ്മന്‍

ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

Surya by Surya
August 6, 2023
in Kerala News
0
‘ ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യം, വിശ്വാസത്തെ ചോദ്യം ചെയ്യാനില്ല’ ; ചാണ്ടി ഉമ്മന്‍
59
SHARES
738
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങളെ തള്ളി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതുകൊണ്ട് തന്നെ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

READ ALSO

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

June 9, 2025
1
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

വീണ്ടും കാലവര്‍ഷം ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലേർട്ട്

June 9, 2025
2

വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ഓര്‍ത്തഡോക്‌സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചു.

അതേസമയം, അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ നിരവധി ആളുകളാണ് നിവേദനങ്ങളും പരാതികളുമായി എത്തുന്നത്. മക്കളുടെ പഠനവും, വിവാഹവും നടക്കാനുള്ള അപേക്ഷകള്‍ മുതല്‍ കടബാധ്യതയില്‍ നിന്ന് കരകയറ്റണമെന്ന് അഭ്യര്‍ഥിച്ചുള്ള പ്രാര്‍ഥനകള്‍ വരെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക മുന്നില്‍ കാണാം. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ നടത്തിയ പ്രാര്‍ഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ ചില വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. ഈ വിമര്‍ശനങ്ങളോടാണ് മകന്‍ ചാണ്ടി ഉമ്മന്റെ പ്രതികരണം. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ തന്നെ കണ്ടാല്‍ മതിയെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെയും നിലപാട്.

Tags: chandy oommanoommanchandy

Related Posts

‘സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്ന ആദരവിനോളം വരില്ല ഒരു ബഹുമതിയും’ ; വിനയന്‍
Kerala News

‘സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്ന ആദരവിനോളം വരില്ല ഒരു ബഹുമതിയും’ ; വിനയന്‍

July 20, 2023
92
പുതുപള്ളിയിലേക്ക് അവസാനമായി കുഞ്ഞൂഞ്ഞെത്തി, യാത്രാമൊഴി ചൊല്ലിത്തീരാതെ ജനം! സംസ്‌കാരം രാത്രിയിലേക്ക് മാറ്റി
Kerala News

പുതുപള്ളിയിലേക്ക് അവസാനമായി കുഞ്ഞൂഞ്ഞെത്തി, യാത്രാമൊഴി ചൊല്ലിത്തീരാതെ ജനം! സംസ്‌കാരം രാത്രിയിലേക്ക് മാറ്റി

July 20, 2023
248
‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍
kerala

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k
chandy oommen
Kerala News

യൂറോപ്പിൽ ക്രിസ്ത്യൻ പള്ളികൾ ഡാൻസ് ബാറുകളായി മാറി, ആർക്കും വേദനയില്ല; ഹഗിയ സോഫിയ പള്ളി ചൂണ്ടിക്കാണിച്ച് ചാണ്ടി ഉമ്മൻ; വിവാദമായതോടെ മാപ്പ് പറച്ചിലും

February 6, 2021
114
Oomman chandy
Kerala News

ഏറ്റവും കൂടുതൽ പാലം നിർമ്മിച്ചത് ഇബ്രാഹിംകുഞ്ഞ്; അഞ്ചുവർഷം കൊണ്ട് ആരവമില്ലാതെ 245 പാലങ്ങൾ ഉദ്ഘാടനം ചെയ്‌തെന്നും ഉമ്മൻചാണ്ടി; അതിലൊന്നാണ് പാലാരിവട്ടവും ഓർമ്മിപ്പിച്ച് സോഷ്യൽമീഡിയ

January 9, 2021
50
ഉമ്മന്‍ചാണ്ടി മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്നു വരെ പറഞ്ഞേക്കും; ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിആര്‍ വര്‍ക്കെന്ന് ബിജെപി നേതാവ്
Kerala News

ഉമ്മന്‍ചാണ്ടി മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്നു വരെ പറഞ്ഞേക്കും; ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിആര്‍ വര്‍ക്കെന്ന് ബിജെപി നേതാവ്

September 17, 2020
63
Load More
Next Post
അധ്യാപിക അടിച്ചു, മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാര്‍ഥിനികള്‍; അധ്യാപികയ്‌ക്കെതിരെ കേസ്

അധ്യാപിക അടിച്ചു, മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാര്‍ഥിനികള്‍; അധ്യാപികയ്‌ക്കെതിരെ കേസ്

പ്രവാസികള്‍ക്ക് തിരിച്ചടി, ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റില്‍ ആറിരട്ടി വര്‍ധന

പ്രവാസികള്‍ക്ക് തിരിച്ചടി, ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റില്‍ ആറിരട്ടി വര്‍ധന

അനുജനെയും കുടുംബത്തിനെയും ജേഷ്ഠന്‍ തീക്കൊളുത്തിയ സംഭവം: ചികിത്സയിലായിരുന്ന അനുജന്‍ മരിച്ചു; കുടുംബവഴക്കില്‍ ഇല്ലാതായത് ഒരു കുടുംബത്തിലെ മൂന്നുപേര്‍

അനുജനെയും കുടുംബത്തിനെയും ജേഷ്ഠന്‍ തീക്കൊളുത്തിയ സംഭവം: ചികിത്സയിലായിരുന്ന അനുജന്‍ മരിച്ചു; കുടുംബവഴക്കില്‍ ഇല്ലാതായത് ഒരു കുടുംബത്തിലെ മൂന്നുപേര്‍

Discussion about this post

RECOMMENDED NEWS

കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

23 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

7 hours ago
4
ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

7 hours ago
4
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

10 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version