BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, July 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഷീജയാണ് എന്ന് കരുതിയാണ് ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്’; വീട്ടിൽ നടന്ന റെയ്ഡ് സ്ഥിരീകരിച്ച് പേളി മാണി

Anitha by Anitha
July 7, 2023
in Entertainment, Malayalam
0
‘ഷീജയാണ് എന്ന് കരുതിയാണ് ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്’; വീട്ടിൽ നടന്ന റെയ്ഡ് സ്ഥിരീകരിച്ച് പേളി മാണി
3.1k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കൂടുതൽ ഫോളോവേഴ്‌സും വരുമാനവുമുള്ള 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് ഒരേ സമയം റെയ്ഡ് നടത്തിയത്. ഈ കൂട്ടത്തിൽ നടിയും അവതാരകയും യൂട്യൂബറുമായ പേളി മാണിയുടെ പേരുമുണ്ടായിരുന്നു.ദിവസങ്ങൾ പിന്നിടുന്നതിനിടെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പേളി ഇപ്പോൾ.

READ ALSO

അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

July 1, 2025
11
സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ  അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍

സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍

July 1, 2025
4

സോഷ്യൽമീഡിയയിലൂടെ തന്റെ വീട്ടിൽ നടന്ന റെയ്ഡിനെ കുറിച്ച് പേളി രസകരമായാണ് പ്രതികരിച്ചിരിക്കുന്നത്. ഈ പോസ്റ്റ് വൈറലായിട്ടുമുണ്ട്. പുതിയ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്‌സിൽ ഇട്ട പോസ്റ്റിലൂടെയാണ് പേളിയുടെ പ്രതികരണം.

ഇൻകം ടാക്‌സ് റെയ്ഡിനെ കുറിച്ച് പേളി പറയുന്നത് ഇങ്ങനെ:”ഈയിടെ എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നു. എന്നാൽ പിന്നീടാണ് അറിഞ്ഞത്. ഇൻകം ടാക്‌സുകാർ നെറ്റ്ഫ്‌ലിക്‌സിൽ വന്ന ഞാൻ അഭിനയിച്ച ലുഡോ എന്ന ചിത്രം കണ്ട്, എന്റെ കഥാപാത്രം ഷീജ ശരിക്കും ഉള്ളതാണെന്ന് കരുതിയതാണ്. ലുഡോ നെറ്റ്ഫ്‌ലിക്‌സിൽ കണ്ടാൽ ഈ തമാശ മനസിലാക്കാം” എന്നാണ് പേളി ത്രെഡ്‌സിൽ കുറിച്ചത്.

ALSO READ- സോഷ്യൽമീഡിയയിൽ ഏറ്റുമുട്ടിയതിന് പിന്നാലെ വിദ്യാർത്ഥികൾ തെരുവിലും തമ്മിൽതല്ലി; മലപ്പുറത്ത് രക്ഷിതാക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നിൽ

അനുരാഗ് ബസു സംവിധാനം ചെയ്ത് നെറ്റ്ഫ്‌ലിക്‌സിൽ ഇറങ്ങിയ ചിത്രമാണ് ലുഡോ. അതിൽ ഷീജ തോമസ് എന്ന മലയാളിയായാണ് പേളി അഭിനയിച്ചത്. ഒരു ഡോണിന്റെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാൻ നോക്കുന്ന കഥാപാത്രമായിട്ടാണ് പേളി എത്തിയത്.

Tags: IT Raidpearle maanyvloggeryoutuber

Related Posts

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

May 17, 2025
8
സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം, തോക്ക് ചൂണ്ടി തൊപ്പി,
Kerala News

സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം, തോക്ക് ചൂണ്ടി തൊപ്പി,

April 16, 2025
42
നഗ്‌ന വീഡിയോകളും ഫോട്ടോകളും എടുത്ത് യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം, പ്രമുഖ യൂടൂബർ അറസ്റ്റിൽ
Kerala News

നഗ്‌ന വീഡിയോകളും ഫോട്ടോകളും എടുത്ത് യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം, പ്രമുഖ യൂടൂബർ അറസ്റ്റിൽ

February 16, 2025
1
thoppi | bignewslive
Kerala News

കേസെടുത്തിട്ടില്ലെന്ന് പോലീസ്, തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി

December 4, 2024
117
‘വിട പറയുകയാണെൻ ജന്മം’, യൂട്യൂബിൽ അവസാനമായി പോസ്റ് ചെയ്തത് വീഡിയോയിൽ ജീവനൊടുക്കാൻ പോകുന്നതിൻ്റെ സൂചന, ദമ്പതികളുടെ മരണത്തിൽ നടുക്കം മാറാതെ നാട്
Kerala News

‘വിട പറയുകയാണെൻ ജന്മം’, യൂട്യൂബിൽ അവസാനമായി പോസ്റ് ചെയ്തത് വീഡിയോയിൽ ജീവനൊടുക്കാൻ പോകുന്നതിൻ്റെ സൂചന, ദമ്പതികളുടെ മരണത്തിൽ നടുക്കം മാറാതെ നാട്

October 27, 2024
172
arrest|bignewslive
Kerala News

സോഷ്യല്‍മീഡിയയിലൂടെ പരിചയം, 16കാരിയെ പീഡിപ്പിച്ചു, പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍

August 23, 2024
8
Load More
Next Post
തെരഞ്ഞെടുപ്പ് ഫണ്ട് എവിടെ? കേന്ദ്രം നൽകിയ വൻതുക മുരളീധരും സുരേന്ദ്രനും ‘മുക്കി’യെന്ന് ആക്ഷേപം; അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ

വി മുരളീധരൻ തലപ്പത്തേക്കില്ല; ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും

corona| bignewslive

മൂന്നുവര്‍ഷത്തിന് ശേഷം ഇതാദ്യം, കേരളത്തില്‍ കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു

ഫ്രാങ്കോ മുളക്കലിന് ജലന്ധറില്‍ യാത്രയയപ്പ്, കന്യാസ്ത്രീകളോടും വൈദികരോടും  വിശ്വാസികളോടും പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കുലര്‍

ഫ്രാങ്കോ മുളക്കലിന് ജലന്ധറില്‍ യാത്രയയപ്പ്, കന്യാസ്ത്രീകളോടും വൈദികരോടും വിശ്വാസികളോടും പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കുലര്‍

Discussion about this post

RECOMMENDED NEWS

രാവിലെ കുർബാനയ്ക്ക് എത്തിയില്ല, തെരഞ്ഞപ്പോൾ കണ്ടത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ

രാവിലെ കുർബാനയ്ക്ക് എത്തിയില്ല, തെരഞ്ഞപ്പോൾ കണ്ടത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ

21 hours ago
5
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്ര വിദഗ്ധ ചികിത്സയ്ക്കായി

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്ര വിദഗ്ധ ചികിത്സയ്ക്കായി

18 hours ago
4
ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

3 hours ago
4
‘ശത്രുക്കള്‍ക്ക് പോലും ആരോഗ്യ രംഗം മോശമാണെന്നു പറയാന്‍ കഴിയില്ല, വീണ ജോര്‍ജ് തെറ്റൊന്നും ചെയ്തിട്ടില്ല’ : പി.കെ ശ്രീമതി

‘ശത്രുക്കള്‍ക്ക് പോലും ആരോഗ്യ രംഗം മോശമാണെന്നു പറയാന്‍ കഴിയില്ല, വീണ ജോര്‍ജ് തെറ്റൊന്നും ചെയ്തിട്ടില്ല’ : പി.കെ ശ്രീമതി

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version