BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്‌കൂട്ടറില്‍ യുവാവ് മറ്റൊരു സ്ത്രീയുമായി പോയി: കൈയ്യോടെ പൊക്കി എഐ ക്യാമറ; ഫോട്ടോ നേരെ അയച്ചത് ഭാര്യയുടെ വാട്‌സാപ്പിലേക്ക്

Anu by Anu
May 10, 2023
in Kerala News
0
സ്‌കൂട്ടറില്‍ യുവാവ് മറ്റൊരു സ്ത്രീയുമായി പോയി: കൈയ്യോടെ പൊക്കി എഐ ക്യാമറ; ഫോട്ടോ നേരെ അയച്ചത് ഭാര്യയുടെ വാട്‌സാപ്പിലേക്ക്
492
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: റോഡില്‍ നിയമലംഘനം നടത്തുന്നവരെ പിടികൂടുക മാത്രമല്ല എഐ ക്യാമറയുടെ പണി. എഐ ക്യാമറ കാരണം കുടംബകലഹത്തിനും കാരണമായിരിക്കുകയാണ്. യുവതിയുടെ സ്‌കൂട്ടറില്‍ ഭര്‍ത്താവ് മറ്റൊരു യാത്രക്കാരിയുമായി പോയതോടെയാണ് എഐ ക്യാമറ പണി കൊടുത്തത്.

READ ALSO

മാനന്തവാടിയില്‍ നിന്നും കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് തന്നെ; പ്രതി പിടിയില്‍

മാനന്തവാടിയില്‍ നിന്നും കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് തന്നെ; പ്രതി പിടിയില്‍

February 11, 2026
2
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തില്‍ ചൂട് കൂടുന്നു, അഞ്ചു ജില്ലകളില്‍ മുന്നറിയിപ്പ്

February 11, 2026
5

തിരുവനന്തപുരം കരമനയിലാണ് സംഭവം. യുവാവ് സ്‌കൂട്ടറില്‍ മറ്റൊരു യാത്രക്കാരിയുമായി പോകുന്നതിന്റെ ചിത്രം ആര്‍.സി ഓണറായ ഭാര്യയുടെ ഫോണിലാണ് ലഭിച്ചത്. പിന്നിലിരുന്ന സ്ത്രീ ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ആര്‍സി ഓണര്‍ക്ക് പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശമയച്ചത്.

എംവിഡി അയച്ച ചിത്രത്തെ തുടര്‍ന്ന് കുടുംബ കലഹമുണ്ടായിരിക്കുകയാണ്.
സ്‌കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ ആരെന്ന് ഭാര്യ ചോദിച്ചു. ഇത് വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നല്‍കിയതാണെന്നും യുവാവ് പറഞ്ഞുവെങ്കിലും പ്രശ്‌നം അവിടെ തീര്‍ന്നില്ല.

Read Also:താനൂര്‍ ബോട്ട് ദുരന്തം: ഒളിവിലായിരുന്ന സ്രാങ്ക് പിടിയിലായി

വാഗ്വാദം പോലീസ് സ്റ്റേഷനിലുമെത്തി. തര്‍ക്കം മൂത്തതോടെ തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭര്‍ത്താവ് അറസ്റ്റിലുമായി.

Tags: ai camerakerala trafficTraffic Violation

Related Posts

AI camera| bignewslive
Kerala News

ആറു മാസത്തിനിടെ 32 ലക്ഷം ഗതാഗത നിയമലംഘനങ്ങള്‍, എല്ലാം പിടികൂടിയത് എഐ ക്യാമറ

January 21, 2024
26
സീറ്റ് ബെല്‍റ്റ് ഇടാതെ 149 തവണ ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ യാത്ര: കാസര്‍കോട്ടെ 74കാരന് 74,500 രൂപ പിഴയിട്ട് എംവിഡി
Kerala News

സീറ്റ് ബെല്‍റ്റ് ഇടാതെ 149 തവണ ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ യാത്ര: കാസര്‍കോട്ടെ 74കാരന് 74,500 രൂപ പിഴയിട്ട് എംവിഡി

November 12, 2023
613
റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് കടക്കവെ എഐ ക്യാമറയില്‍ കുടുങ്ങി; പ്രതി പിടിയിലായി
Kerala News

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് കടക്കവെ എഐ ക്യാമറയില്‍ കുടുങ്ങി; പ്രതി പിടിയിലായി

October 7, 2023
88
‘എഐ ക്യാമറ പദ്ധതി ഇന്ത്യയ്ക്ക് മാതൃക’ ;  കേരള മാതൃകയില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര
India

‘എഐ ക്യാമറ പദ്ധതി ഇന്ത്യയ്ക്ക് മാതൃക’ ; കേരള മാതൃകയില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര

August 15, 2023
490
നിയമലംഘനം കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറ വരുന്നു,  ചെലവ് 400 കോടി, ശുപാര്‍ശയുമായി മോട്ടോര്‍വാഹന വകുപ്പ്
Kerala News

നിയമലംഘനം കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറ വരുന്നു, ചെലവ് 400 കോടി, ശുപാര്‍ശയുമായി മോട്ടോര്‍വാഹന വകുപ്പ്

August 13, 2023
66
mvd notice| bignewslive
Kerala News

ഹെല്‍മറ്റ് ഇല്ലെന്ന് എഐ ക്യാമറ കണ്ടെത്തല്‍, ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് നോട്ടീസ്, അച്ഛനെ അറസ്റ്റ് ചെയ്‌തോട്ടെ അല്ലാതെന്ത് ചെയ്യുമെന്ന് മകന്‍

August 6, 2023
1.7k
Load More
Next Post
death | bignewslive

വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ ആക്രമണം, ഗുരുതരമായി പരിക്കേറ്റ യുവഡോക്ടര്‍ മരിച്ചു

death | bignewslive

ചവിട്ടി നിലത്തിട്ട് കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു, കൊല്ലപ്പെട്ട ഡോക്ടറുടെ മുതുകിലേറ്റത് ആറുകുത്തുകള്‍

‘ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്’ എന്ന് പറയുന്നത് മാറും; അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം; മുരളി തുമ്മാരുക്കുടിയുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ

'ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്' എന്ന് പറയുന്നത് മാറും; അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം; മുരളി തുമ്മാരുക്കുടിയുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

17 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

19 hours ago
7
ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

24 hours ago
6
വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version