BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Football

സ്വപ്‌ന സഫലം! ലോകകിരീടം ചൂടി മെസിയും കൂട്ടരും; വിജയം ഷൂട്ടൗട്ടില്‍

Anitha by Anitha
December 18, 2022
in Football, Sports, Trending
0
സ്വപ്‌ന സഫലം! ലോകകിരീടം ചൂടി മെസിയും കൂട്ടരും; വിജയം ഷൂട്ടൗട്ടില്‍
23
VIEWS
Share on FacebookShare on Whatsapp

ദോഹ: ഖത്തറില്‍ കാല്‍പ്പന്ത് മത്സരത്തില്‍ ലോക കിരീടം ചൂടി അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയം. എക്‌സ്ട്രാ ടൈമിലും 3-3 സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ഫ്രാന്‍സില്‍ നിന്നും വിജയം പിടിച്ചെടുത്തത്.

READ ALSO

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

January 31, 2026
8
റിയൽ എസ്റ്റേറ്റ് ഭീമൻ, ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ച, സിജെ റോയിയുടെ മരണത്തിൽ നടുക്കം

റിയൽ എസ്റ്റേറ്റ് ഭീമൻ, ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ച, സിജെ റോയിയുടെ മരണത്തിൽ നടുക്കം

January 31, 2026
6

അര്‍ജന്റീന നാല് ലക്ഷ്യവും വലയിലെത്തിച്ചപ്പോള്‍ ഫ്രാന്‍സിന് രണ്ടെണ്ണം പിഴച്ചതാണ് തിരിച്ചടിയായത്.

നേരത്തെ, ഫ്രാന്‍സിനെതിരായ ഫൈനലില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന മുന്നില്‍ നില്‍ക്കുന്നത്.

ആദ്യ ഗോള്‍ പതിവ് പോലെ സൂപ്പര്‍ താരം മെസിയുടെ കാലില്‍ നിന്നാണ് പിറന്നത്. പെനാല്‍റ്റിയിലൂടെയാണ് താരം ഗോളടിച്ചത്. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോളാണിത്. എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് അര്‍ജന്‍രീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്.

23-ാം മിനിറ്റില്‍ കിക്കെടുത്ത അര്‍ജന്റീന നായകന് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ചുകൊണ്ട് പന്ത് വലകുലുക്കി.

രണ്ടാം ഗോള്‍ പിറന്നത് ഡി മരിയയുടെ പാദങ്ങളില്‍ നിന്നായിരുന്നു.
35ാം മിനിറ്റില്‍ മെസ്സി തുടക്കമിട്ട നീക്കമാണ് ഗോളിലെത്തിയത് ഡി മരിയയായിരുന്നു സ്‌കോറര്‍.

Related Posts

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം
Kerala News

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
India

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം
Kerala News

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5
പട്ടി കടിച്ചയുടന്‍ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, 7 വയസുകാരി ചികിത്സയില്‍
Kerala News

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു

February 7, 2026
4
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി
Kerala News

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

February 7, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
Load More
Next Post
36 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന! മെസിക്ക് ഒരു കപ്പും കളര്‍ ടിവിയിലെ വിജയവും സഫലം!

36 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന! മെസിക്ക് ഒരു കപ്പും കളര്‍ ടിവിയിലെ വിജയവും സഫലം!

വിശപ്പടക്കാന്‍ ടീച്ചറോട് 500 രൂപ കടം ചോദിച്ചു, സുഭദ്രയ്ക്കും മക്കള്‍ക്കും സുമനസ്സുകള്‍ നല്‍കിയത് 51 ലക്ഷം

വിശപ്പടക്കാന്‍ ടീച്ചറോട് 500 രൂപ കടം ചോദിച്ചു, സുഭദ്രയ്ക്കും മക്കള്‍ക്കും സുമനസ്സുകള്‍ നല്‍കിയത് 51 ലക്ഷം

ഗോള്‍ഡന്‍ ബൂട്ട് തിളക്കത്തില്‍ എംബാപ്പ; രണ്ടാമത്തെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി മെസ്സി

ഗോള്‍ഡന്‍ ബൂട്ട് തിളക്കത്തില്‍ എംബാപ്പ; രണ്ടാമത്തെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി മെസ്സി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

16 hours ago
12
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

9 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

15 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version