BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

Anu by Anu
December 3, 2022
in Entertainment, Trending
0
നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു
15
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകള്‍ കൈകാര്യം ചെയ്യുന്ന നടനുമാണ് കെഎസ് പ്രേംകുമാര്‍ എന്നറിയപ്പെടുന്ന കൊച്ചുപ്രേമന്‍. 250 ലേറെ സിനിമകളില്‍ അഭിനയിച്ച് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ്.

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്.

READ ALSO

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

January 31, 2026
8
റിയൽ എസ്റ്റേറ്റ് ഭീമൻ, ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ച, സിജെ റോയിയുടെ മരണത്തിൽ നടുക്കം

റിയൽ എസ്റ്റേറ്റ് ഭീമൻ, ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ച, സിജെ റോയിയുടെ മരണത്തിൽ നടുക്കം

January 31, 2026
6
Tags: actor deathActor Kochupreman

Related Posts

നടന്‍ കുണ്ടറ ജോണി അന്തരിച്ചു
Kerala News

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

October 17, 2023
179
പ്രശസ്ത നടന്‍ കൈലാസ് നാഥ് വിട പറഞ്ഞു
Kerala News

പ്രശസ്ത നടന്‍ കൈലാസ് നാഥ് വിട പറഞ്ഞു

August 3, 2023
89
നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു: ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും ചികിത്സയില്‍
Kerala News

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു: ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും ചികിത്സയില്‍

June 5, 2023
7.5k
അരങ്ങിലെ നടന വിസ്മയം വിക്രമന്‍ നായര്‍ അന്തരിച്ചു
Kerala News

അരങ്ങിലെ നടന വിസ്മയം വിക്രമന്‍ നായര്‍ അന്തരിച്ചു

March 28, 2023
51
‘രാവിലെ മുതല്‍ അച്ഛന്‍ നല്ല വീക്കായിരുന്നു, ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കിടന്നതാണ്’:  കൊച്ചുപ്രേമന്റെ മകന്‍
Kerala News

‘രാവിലെ മുതല്‍ അച്ഛന്‍ നല്ല വീക്കായിരുന്നു, ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കിടന്നതാണ്’: കൊച്ചുപ്രേമന്റെ മകന്‍

December 3, 2022
308
അഭിനയമാണെന്ന് കരുതി: ഹനുമാന്‍ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ നടന് ദാരുണാന്ത്യം
India

അഭിനയമാണെന്ന് കരുതി: ഹനുമാന്‍ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ നടന് ദാരുണാന്ത്യം

September 4, 2022
1k
Load More
Next Post
Gatecrashed | Bignewslive

ഹോസ്റ്റലിലാണ്, വിശന്നിട്ട് വലിഞ്ഞ് കയറിയതാണ്, വരനോട് 'സങ്കടം' പറഞ്ഞു; സാരമില്ല, ഭക്ഷണം പൊതിഞ്ഞ് എടുത്തോളൂവെന്ന് വരനും, ക്ഷണിക്കാത്ത വിവാഹത്തിനെത്തിയ യുവാവിന്റെ അനുഭവം

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കള്‍; നിരവധി മുരിവുകല്‍ എങ്ങനെ ഉണ്ടായെന്ന് ചോദ്യം; അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ്

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കള്‍; നിരവധി മുരിവുകല്‍ എങ്ങനെ ഉണ്ടായെന്ന് ചോദ്യം; അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറത്തെ കോളേജ് വിദ്യാര്‍ഥികളുടെ ഫുട്‌ബോള്‍ ആവേശം: പങ്കുവച്ച് പോര്‍ച്ചുഗല്‍ ടീം

മലപ്പുറത്തെ കോളേജ് വിദ്യാര്‍ഥികളുടെ ഫുട്‌ബോള്‍ ആവേശം: പങ്കുവച്ച് പോര്‍ച്ചുഗല്‍ ടീം

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

21 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

16 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

23 hours ago
8
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version