തിരുവനന്തപുരം: വനിതാ മതിലിനടിസ്ഥാനം ശബരിമല വിധിയെന്നും സ്ത്രീ ശക്തീകരണം വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ സംബന്ധിച്ച ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സ്ത്രീകള്‍ വിധിക്കെതിരെന്ന് വരുത്താന്‍ ശ്രമമുണ്ടായെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. സ്ത്രീവിരുദ്ധ പ്രചാരണം കൂടുതല്‍ നടന്നത് ഹിന്ദു മതത്തിലാണ് അതുകൊണ്ടാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.















Discussion about this post