BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

അപ്പൂപ്പനും അമ്മൂമ്മയും തിരക്കിലാണ്..! ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കുട്ടികളെ അമ്പരപ്പിച്ച് താരങ്ങള്‍

bhadra by bhadra
December 29, 2018
in Social Media, Video
0
അപ്പൂപ്പനും അമ്മൂമ്മയും തിരക്കിലാണ്..! ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കുട്ടികളെ അമ്പരപ്പിച്ച് താരങ്ങള്‍
100
VIEWS
Share on FacebookShare on Whatsapp

തെലങ്കാന: കുട്ടികള്‍ക്ക് കൂട്ടായി ബാഡ്മിന്റണ്‍ അക്കാദമിയിലേക്ക് ഒരപ്പൂപ്പനും അമ്മൂമ്മയുമെത്തി. എന്താ ഇവിടെ കാര്യം കളികാണാന്‍ എത്തിയതാണോ കുട്ടികളുടെ ചോദ്യത്തിന് പരസ്പരം ചിരിച്ചുകൊണ്ട് ഇരുവരും മറുപടി നല്‍കി. കാണാനല്ല മക്കളെ കളിക്കാന്‍ വന്നതാ. സെകന്തരാബാദിലെ ഗരുഡയിലെ അക്കാദമിയിലാണ് അവരെത്തിയത്.

READ ALSO

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
45
‘പേടിക്കേണ്ട ഫോട്ടോഷൂട്ട് കാണാൻ വന്നതാ’! വധൂവരന്മാരുടെ വെള്ളത്തിലെ ഫോട്ടോഷൂട്ടിന് ഇടയിലേക്ക് നീന്തിയെത്തി പാമ്പ്; നിലവിളിച്ച് വധു; വൈറൽ വീഡിയോ

‘പേടിക്കേണ്ട ഫോട്ടോഷൂട്ട് കാണാൻ വന്നതാ’! വധൂവരന്മാരുടെ വെള്ളത്തിലെ ഫോട്ടോഷൂട്ടിന് ഇടയിലേക്ക് നീന്തിയെത്തി പാമ്പ്; നിലവിളിച്ച് വധു; വൈറൽ വീഡിയോ

December 21, 2023
363

എന്നാല്‍ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കളികാണാന്‍ കുട്ടികള്‍ വളരെ രസത്തോടെ ഇരുന്നെങ്കിലും ബാറ്റ് കൈയ്യിലെടുത്ത ഇരുവരും കളിക്കാന്‍ കഷ്ടപ്പെടുന്നതുകൂടി കണ്ടതോടെ കുട്ടികള്‍ അക്ഷമരായി. ഇവര്‍ ഇത് എന്താണ് കാണിക്കുന്നത് എന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്.

എന്നാല്‍ അക്ഷമരായി പരസ്പരം പിറുപിറുത്ത് കുട്ടികള്‍ ക്ഷുപിതരാകാന്‍ തുടങ്ങിയതോടെ കളിക്കാര്‍ ഞെട്ടിച്ചു. അമ്മൂമ്മയുടെ വക ഉഗ്രനൊരു ഷോട്ട്. കുട്ടികളുടെ കണ്ണുതള്ളി. പിന്നീട് കൈയടിച്ചു. തൊട്ടുപിന്നാലെ അപ്പൂപ്പനും കളി തുടങ്ങി.

പരിശീലനത്തെത്തിയ കുട്ടികള്‍ അവര്‍ക്ക് മുന്നില്‍ നിഷ്പ്രഭരായി. അപ്പോഴല്ലേ രസം വാതുറന്നു നിന്ന കുട്ടികളുടെ മുന്നില്‍ പെട്ടെന്ന് അപ്പൂപ്പനും അമ്മൂമ്മയും ആ രഹസ്യം വെളിപ്പെടുത്തി. മുഖത്തൊട്ടിച്ച മാസ്‌ക് അഴിച്ചതോടെ കുട്ടികള്‍ ആര്‍ത്തുവിളിച്ചു.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ അശ്വിനി പൊന്നപ്പയും കിഡംബി ശ്രീകാന്തുമായിരുന്നു ആ മാസ്‌കിന് പിന്നില്‍ എന്ന് കുട്ടികള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.

The #Baddies are back! Wondering who it was who went undercover to 'school' the kids?

Watch below to find out and tune in to #VodafonePBL4 on Star Sports 1/1HD for more smashing action! pic.twitter.com/aqtWpbUhI6

— Star Sports (@StarSportsIndia) December 28, 2018

Tags: badmintonhidambi sreekanthsports

Related Posts

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
63
സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
514
മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു
Football

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു

June 12, 2024
24
കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു
Football

കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു

June 1, 2024
26
Load More
Next Post
സോണിയഗാന്ധിയെ വെട്ടിലാക്കി എന്‍ഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തല്‍; അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ മിഷേല്‍ സോണിയയുടെ പേര് പരാമര്‍ശിച്ചു

സോണിയഗാന്ധിയെ വെട്ടിലാക്കി എന്‍ഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തല്‍; അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ മിഷേല്‍ സോണിയയുടെ പേര് പരാമര്‍ശിച്ചു

പ്രോട്ടോക്കോളിനെ ചൊല്ലി ഉദ്ഘാടകനും ജനപ്രധിനിധികളും തമ്മില്‍ പോര്; നാട്ടുക്കാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ച് കുരുന്നുകള്‍

പ്രോട്ടോക്കോളിനെ ചൊല്ലി ഉദ്ഘാടകനും ജനപ്രധിനിധികളും തമ്മില്‍ പോര്; നാട്ടുക്കാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ച് കുരുന്നുകള്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ പുരുഷന്മാരെ ഒഴിവാക്കിയതെന്തിന്? മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ പുരുഷന്മാരെ ഒഴിവാക്കിയതെന്തിന്? മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version