മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനത്ത് പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇരട്ട ബോംബ് സ്ഫോടനം. ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു.
ആക്രമണത്തിന് ഉത്തരവാദിത്വം ഷബാബ് ജിഹാദി ഗ്രൂപ്പുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കൊട്ടാരത്തിന് 500 മീറ്റര്‍ അകലെയാണ് ആദ്യത്തെ ആക്രമണം നടന്നത്. റോഡിന് സമീപത്താണ് രണ്ടാമത്തെ ആക്രമണം നടന്നത്.
Discussion about this post