സൊമാലിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇരട്ട ബോംബ് സ്ഫോടനം; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനത്ത് പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇരട്ട ബോംബ് സ്ഫോടനം. ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. ആക്രമണത്തിന് ഉത്തരവാദിത്വം ഷബാബ് ജിഹാദി ഗ്രൂപ്പുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കൊട്ടാരത്തിന് ...