BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബസില്‍ യാത്ര ചെയ്യവെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കാലിന് ഗുരുതര പൊള്ളല്‍

Soumya by Soumya
November 9, 2021
in Kerala News
0
Phone Blast | Bignewslive
482
VIEWS
Share on FacebookShare on Whatsapp

തളിപ്പറമ്പ്: ഫോണ്‍ പൊട്ടിത്തെറിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. പരിയാരം ഗവ.മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി വടകര സ്വദേശി റോഷി(21)ക്കാണ് ദുരനുഭവമുണ്ടായത്. സാരമായി പരിക്കേറ്റ റോഷിയെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

READ ALSO

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
1
യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

February 8, 2026
4

ബസില്‍ യാത്ര ചെയ്യവെയാണ് അപകടം. പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബസില്‍ പരിയാരത്തേക്കു പോകുമ്പോള്‍ ബസ് കേടായി നിര്‍ത്തിയിരിക്കുകയായിരുന്നു.

Phone Blast | Bignewslive

ഇതിനിടയിലാണു റോഷിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. കാലുകള്‍ക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടന്‍ തന്നെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags: medical studentsPhone Blastserious injury

Related Posts

പുഴയിൽ മുങ്ങിപ്പൊങ്ങി വിദ്യാർഥിനി; രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും ഒഴുക്കിൽപ്പെട്ടു; റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണമരണം
World News

പുഴയിൽ മുങ്ങിപ്പൊങ്ങി വിദ്യാർഥിനി; രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും ഒഴുക്കിൽപ്പെട്ടു; റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണമരണം

June 7, 2024
23
ചാര്‍ജ്ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം: വീട്ടിനുള്ളില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം; പൊട്ടിത്തെറിച്ചത് അടുത്തിടെ വാങ്ങിയ സാംസങ് ഫോണ്‍
Kerala News

ചാര്‍ജ്ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം: വീട്ടിനുള്ളില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം; പൊട്ടിത്തെറിച്ചത് അടുത്തിടെ വാങ്ങിയ സാംസങ് ഫോണ്‍

October 11, 2023
371
school student | Bignewslive
Kerala News

സ്‌കൂളിന് മുന്നിൽ വെച്ച് 3-ാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; മരണത്തോട് മല്ലടിച്ച് കുരുന്ന്

December 21, 2022
115
mbbs class | Bignewslive
Kerala News

ഹാജർ പട്ടികയിലുണ്ട്, പ്രവേശന രജിസ്റ്ററില്ല; എംബിബിഎസ് ക്ലാസിൽ ഇരുന്ന് പ്ലസ് ടു വിദ്യാർത്ഥിനി; നാല് ദിവസം പഠനം തുടർന്നിട്ടും ആരും അറിഞ്ഞില്ല!

December 9, 2022
12
running private bus | Bignewslive
Kerala News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേയ്ക്ക് തെറിച്ചു വീണു; മുഖമടിച്ച് വീണ 13കാരന്റെ പല്ലൊടിഞ്ഞു! ചുണ്ടിന് തുന്നൽ

October 8, 2022
45
Wasp Attack | Bignewslive
Kerala News

പരുന്ത് കൊത്തിയിളക്കി; കൂട്ടത്തോടെ എത്തി ആക്രമിച്ച് കടന്നലുകള്‍; ഭിന്നശേഷിക്കാരി ഉള്‍പ്പടെ 2 പേര്‍ക്ക് കുത്തേറ്റു, പരിക്ക് ഗുരുതരം

November 13, 2021
30
Load More
Next Post
Kidney Patients | Bignewslive

54 വൃക്കരോഗികള്‍ക്ക് പണം കണ്ടെത്താന്‍ 40,000 ലിറ്റര്‍ പായസചലഞ്ചുമായി തിരൂരിലെ കാരുണ്യക്കൂട്ടായ്മ; ലക്ഷം 80 ലക്ഷം

Church | Bignewslive

ഫ്രഞ്ച് കത്തോലിക്കാ പള്ളിയിലെ ബാലപീഡന പരമ്പര : ഭൂസ്വത്തുക്കള്‍ വിറ്റ് നഷ്ടപരിഹാരം നല്‍കാന്‍ സഭ

Srinagar | Bignewslive

യുനെസ്‌കോയുടെ സര്‍ഗാത്മക നഗരങ്ങളില്‍ ഇടം പിടിച്ച് ശ്രീനഗര്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

9 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

4 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

11 hours ago
10
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version