തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിക്കാന്‍ ഉപാധികളോടെ അനുമതി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് അനുമതിയുള്ളത്.
ബാറുകളില്‍ ഇരുന്ന് കഴിക്കുന്നതിനും ഇനി മുതല്‍ തടസമുണ്ടാകില്ല. എസി ഉപയോഗിക്കാന്‍ പാടില്ല. സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍.

അതേസമയം തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനമായത്.
















Discussion about this post