BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രാഷ്ട്രീയപരമായി പിഷാരടിയോട് എനിക്കും കടുത്ത വിയോജിപ്പ്, നിങ്ങള്‍ക്കും എതിര്‍ക്കാം; പക്ഷേ മക്കളെ വെറുതെ വിടൂ; ട്രോളുകളില്‍ സുബീഷ് സുധി പറയുന്നു

Soumya by Soumya
May 8, 2021
in Kerala News
0
Ramesh Pisharody | Bignewslive
34
VIEWS
Share on FacebookShare on Whatsapp

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി ഇറങ്ങിയ താരമാണ് രമേശ് പിഷാരടി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ നിരന്തരം ട്രോളുകള്‍ക്ക് ഇരയാവുകയാണ് താരം.

READ ALSO

വിവാഹം ചെയ്തത് പത്തോളം യുവാക്കളെ, വിവാഹ തട്ടിപ്പിൽ യുവതി പിടിയിൽ

വിവാഹം ചെയ്തത് പത്തോളം യുവാക്കളെ, വിവാഹ തട്ടിപ്പിൽ യുവതി പിടിയിൽ

June 7, 2025
1
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം,  അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

June 7, 2025
1

ഇപ്പോള്‍ പരിഹസിക്കുന്ന ട്രോളുകള്‍ക്കെതിരെ നടന്‍ സുബീഷ് സുധി രംഗത്തെത്തിയിരിക്കുകയാണ്. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ അദ്ദേഹത്തിന്റെ മക്കളെ വെച്ചുള്ള ട്രോളുകള്‍ ഒഴിവാക്കണമെന്നാണ് ഇടതുപക്ഷ അനുഭാവി കൂടിയായ സുബീഷ് അപേക്ഷിക്കുന്നത്.

സുബീഷ് സുധിയുടെ വാക്കുകള്‍;

രാഷ്ട്രീയപരമായി പിഷാരടിയോട് ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പിഷാരടി സിപിഎം ന്റെ വര്‍ഗ ബഹുജന സംഘടനകള്‍ അല്ലെങ്കില്‍ കോളേജ് യൂണിയനുകള്‍ നടത്തുന്ന പല പരിപാടികള്‍ക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്.

അതുകൊണ്ട് തന്നെ ഇന്നലെ ഞാന്‍ രമേശേട്ടനോട് സംസാരിച്ചപ്പോള്‍ , ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാന്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കള്‍ ജീവന് തുല്യം ആണ്. അതെല്ലാവര്‍ക്കും അങ്ങനെ ആണല്ലോ! ഞാന്‍ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ പിഷാരടിയെ ന്യായീകരിക്കാന്‍ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങള്‍ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാന്‍ വിനയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Tags: ramesh pisharodyRamesh Pisharody trolls

Related Posts

Ramesh Pisharody | Bignewslive
Kerala News

ഇത്രയും ദുരന്തങ്ങൾ നേരിട്ടിട്ടും എല്ലാം പോസിറ്റീവായി എടുക്കുന്നു, രാഹുൽ ഗാന്ധി അത്ഭുതപ്പെടുത്തിയെന്ന് രമേഷ് പിഷാരടി

January 30, 2023
15
Mammootty | Bignewslive
Entertainment

‘ഇക്കാ’ മമ്മൂട്ടിയുടെ വണ്ടി കണ്ട് സൈക്കിളിൽ പാഞ്ഞ് കൗമാരക്കാരൻ; കൈ കാണിച്ച് താരം, അകത്തും പുറത്തും സ്‌നേഹമെന്ന് രമേശ് പിഷാരടി, വിഡിയോ

September 7, 2022
41
’10 വയസ്സുകാരിയ്ക്ക് അച്ഛനോടുള്ള സ്‌നേഹം മനസ്സിലാക്കാന്‍ പറ്റാത്ത അഭിനവ നവമാധ്യമ പുംഗവന്മാര്‍’: രമേശ് പിഷാരടിക്കും സിനിമയ്ക്കുമെതിരെയുള്ള അധിക്ഷേപത്തില്‍ ബാദുഷ
Kerala News

’10 വയസ്സുകാരിയ്ക്ക് അച്ഛനോടുള്ള സ്‌നേഹം മനസ്സിലാക്കാന്‍ പറ്റാത്ത അഭിനവ നവമാധ്യമ പുംഗവന്മാര്‍’: രമേശ് പിഷാരടിക്കും സിനിമയ്ക്കുമെതിരെയുള്ള അധിക്ഷേപത്തില്‍ ബാദുഷ

April 27, 2022
230
Ramesh Pisharody | Bignewslive
Entertainment

‘എനിക്ക് സിനിമ ഇഷ്ടമായില്ല, അച്ഛന് കോമഡി പടങ്ങളിൽ അഭിനയിച്ചാൽ പോരെ…? ‘നോ വേ ഔട്ട്’ കണ്ട് ഇറങ്ങിയ രമേശ് പിഷാരടിയുടെ മകൾ പൗർണ്ണമിയുടെ റിവ്യൂ!

April 23, 2022
232
സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതിയുടെ പെർഫോമൻസ് തിയേറ്ററിൽ വൻ കയ്യടി സൃഷ്ടിക്കും: രമേശ് പിഷാരടി
Entertainment

സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതിയുടെ പെർഫോമൻസ് തിയേറ്ററിൽ വൻ കയ്യടി സൃഷ്ടിക്കും: രമേശ് പിഷാരടി

April 21, 2022
25
Ramesh Pisharody | Bignewslive
Entertainment

‘എന്റെ ആദ്യത്തെ ചോറ് പാത്രം’ പുതിയ അധ്യായന വര്‍ഷത്തില്‍ പഴയ കഥാ’പാത്ര’ത്തെ പരിചയപ്പെടുത്തിയും ആശംസ നേര്‍ന്നും രമേശ് പിഷാരടി

June 1, 2021
108
Load More
Next Post
Rocket | Bignewslive

ലോകം ഉറ്റുനോക്കുന്നു : ചൈനീസ് റോക്കറ്റ് ഇന്നോ നാളെയോ പതിക്കാന്‍ സാധ്യത

Prateek Chaudhuri | Bignewslive

അച്ഛന് പിന്നാലെ മകനും; പ്രതീക് ചൗധരി അന്തരിച്ചു, രണ്ട് പേരുടെയും ജീവനെടുത്തത് മഹാമാരി

Children | Bignewslive

കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി : നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

23 hours ago
10
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

23 hours ago
7
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

4 hours ago
6
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

3 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version