BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, May 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Features

ക്രോണിക് അലർജിയെ കുറിച്ച് ആധി വേണ്ട; ഹോമിയോയിൽ എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാം: ഡോ.ശ്രീലേഖ

ദൈംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന അലോസരപ്പെടുത്തുന്ന അലർജികൾക്ക് ചികിത്സ തേടി ഒട്ടേറെ പേർ ഹോമിയോ ചികിത്സയ്ക്കായി സമീപിക്കാറുണ്ടെന്ന് ഡോക്ടർ ശ്രീലേഖ പറയുന്നു.

Anitha by Anitha
April 18, 2021
in Features, Health
0
ക്രോണിക് അലർജിയെ കുറിച്ച് ആധി വേണ്ട; ഹോമിയോയിൽ എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാം: ഡോ.ശ്രീലേഖ
581
SHARES
885
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂർ: എല്ലാ പ്രായത്തിലുള്ളവരേയും പലഘട്ടങ്ങളിലും അലട്ടുന്ന ഒന്നാണ് വിവിധ തരത്തിലുള്ള അലർജികൾ. കുഞ്ഞുനാൾ തൊട്ട് തുടങ്ങുന്ന ചിലതരം അലർജികൾ വിട്ടുപോകാതെ പിടികൂടിയതിൽ വിഷമിക്കുന്നവർക്ക് ആശ്വാസം പകരാൻ ഹോമിയോപതിക്ക് സാധിക്കുമെന്ന് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയർ ഹോമിയോപതിക് ക്ലിനിക് ഉടമയും പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമായ ശ്രീലേഖ സാക്ഷ്യപ്പെടുത്തുന്നു. ക്രോണിക് അലർജികൾക്ക് വേഗത്തിൽ പരിഹാരം കാണുന്ന ഫലപ്രദമായ ചികിത്സകൾ ഹോമിയോയിലുണ്ടെന്ന് ഡോക്ടർ ശ്രീലേഖ പറയുന്നു.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
715
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
130

ദൈംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന അലോസരപ്പെടുത്തുന്ന അലർജികൾക്ക് ചികിത്സ തേടി ഒട്ടേറെ പേർ ഹോമിയോ ചികിത്സയ്ക്കായി സമീപിക്കാറുണ്ടെന്ന് ഡോക്ടർ ശ്രീലേഖ പറയുന്നു. ഇത്തരം അലർജികളുടെ വേരറുത്ത് കളയാവുന്ന തരത്തിലെ ചികിത്സയാണ് ഹോമിയോ പ്രദാനം ചെയ്യുന്നത്. ഹോമിയോ ചികിത്സയ്ക്ക് ഏറെ കാലതാമസമെടുക്കുമെന്നുള്ള നാളുകളായി കേൾക്കുന്ന പ്രചാരണം വളരെ തെറ്റാണെന്ന് ഡോക്ടറും അസുഖം ഭേദമായവരും ഒരുപോലെ പറയുന്നു. സമയമെടുത്തുള്ള കൃത്യമായ കൗൺസിലിങിലൂടെയാണ് രോഗിയുടെ പ്രശ്നങ്ങൾ കണ്ടെത്താറുള്ളത്. അതുകൊണ്ടുതന്നെ കൃത്യമായ കാലയളവിൽ വളരെ വേഗത്തിൽ ഫലപ്രദമായ ചികിത്സ രോഗിക്ക് നൽകാനും സാധിക്കുന്നുണ്ടെന്ന് ഡോ.ശ്രീലേഖ പറയുന്നു.

dr. Sreelekha | Kerala News

‘നമ്മളറിയേണ്ട ഡോക്ടർമാർ ‘ എന്ന ബിഗ് ന്യൂസിന്റെ പുതിയ പംക്തിയോട് പ്രതികരിക്കുകയായിരുന്നു പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റായ ഡോക്ടർ ശ്രീലേഖ. തൃശ്ശൂർ എആർ മേനോൻ റോഡിൽ ഹാർവിൻ പ്ലാസ ബിൽഡിങിലാണ് ഡോക്ടറുടെ ‘കെയർ ഹോമിയോ സ്‌പെഷാലിറ്റി ക്ലിനിക്ക് പ്രവർത്തിക്കുന്നത്.

പുതിയ കാലത്തെ ലൈഫ് സ്റ്റൈൽ അസുഖങ്ങളായ കൊളസ്‌ട്രോൾ, ഡയബെറ്റിക്സ്, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്കും മാനസിക സമ്മർദ്ദവും ഏകാന്തതയും പോലുള്ള മാനസികമായ അസുഖങ്ങൾക്കും പല തരത്തിലുള്ള അലർജി രോഗങ്ങൾക്കും ഡോക്ടറുടെ പക്കൽ കൃത്യമായ ചികിത്സയുണ്ട്. അതുകൊണ്ടു തന്നെ ചികിത്സ തേടി വിദേശത്ത് നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. രോഗം ഭേദമായവർ പറഞ്ഞറിഞ്ഞാണ് ഭൂരിപക്ഷം പേരും എത്തുന്നത്. ഹോമിയോ ചികിത്സ കൊണ്ട് പെട്ടെന്ന് തന്നെ അസുഖങ്ങൾ മാറിയവരുടെ അനുഭവങ്ങൾ അറിഞ്ഞ് നിരവധി ആളുകൾ ഹോമിയോ ചികിത്സ തെരഞ്ഞെടുക്കാൻ ഇപ്പോൾ തയ്യാറാവുന്നുമുണ്ട്. മറ്റ് സൈഡ് ഇഫക്ടുകൾ ഇല്ലാത്തതും ഓർഗാനിക് ആയതുമായ മരുന്നുകൾ എന്നതും രോഗികൾ ചികിത്സ തേടിയെത്തുന്നതിന്റെ കാരണമാകാം എന്നും ഡോക്ടർ ബിഗ് ന്യൂസിനോട് പറഞ്ഞു.

പുറമെ കാണുന്ന അലർജി പോലുള്ള അസുഖങ്ങൾക്ക് പുറമെ മനസിനെ തളർത്തുന്ന വ്യഥകൾക്കും ഡോ. ശ്രീളേഖയുടെ പക്കൽ മരുന്നുണ്ട്. വിദ്യാർത്ഥികളും ചെറുപ്പക്കാരും അടക്കം ഏറെ പേർ അഭിമുഖീകരിക്കുന്ന ഒന്നാണ് ഏകാന്തതയും കടുത്ത മാനസിക സമ്മർദ്ദവും. പലതരത്തിൽ വരുന്ന നൈരാശ്യങ്ങളിൽ നിന്നോ പ്രതീക്ഷകൾ ആഗ്രഹിക്കും വിധത്തിൽ പൂവണിയാത്തതോ ഒക്കെ ആണ് പലരെയും ഈ രോഗത്തിലേക്ക് പ്രാഥമികമായി തള്ളി വിടുന്നത്. ഏകാന്തതയിൽ നിന്നും ഡിപ്രഷനിൽ നിന്നും കാൻസർ, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങളിലേക്കും പരിവർത്തനം ചെയ്‌തേക്കാം. പലപ്പോഴും വൈകി മാത്രമാണ് രോഗം അല്ലെങ്കിൽ ഈ പ്രത്യേകമായ മാനസികാവസ്ഥ രോഗിയോ സുഹൃത്തുക്കളോ കുടുംബങ്ങളോ കണ്ടെത്താറുള്ളത്. അതാണ് ഇതിന്റെ അപകടവും.

ഐടി മേഖലയിൽ ജോലി ചെയ്യുന്നവരും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും കടുത്ത മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ചികിത്സ തേടിയെത്തുന്നുണ്ട്. ചുരുക്കത്തിൽ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പഠിക്കുന്ന കുട്ടികൾ, ജോലി ചെയ്യുന്നവരടക്കമുള്ള ചെറുപ്പക്കാർ, ബിസിനസുകാർ, ഒറ്റപ്പെടുന്ന മാതാപിതാക്കൾ തുടങ്ങിയ നിരവധി പേരാണ് മാനസിക സമ്മർദ്ദം അതിജീവിക്കാനുള്ള ചികിത്സ തേടിയെത്തുന്നത്.

നൂറുകണക്കിന് പേർക്ക് വന്ധ്യതാ ചികിത്സയിലൂടെ കുഞ്ഞുങ്ങളെ സമ്മാനിച്ച ദൈവത്തിന്റെ കരസ്പർശം ഉണ്ടായിരുന്ന ഹോമിയോ ഡോക്ടർ സതിയുടെ മകൾ ആണ് ഡോക്ടർ ശ്രീലേഖ. ഇരുപത്തേഴ് വർഷമായി പ്രാക്ടീസ് നടത്തുന്ന ഡോക്ടർ ശ്രീലേഖ ഹോമിയോ ബിരുദത്തിനു പുറമെ ബയോ കെമിക് തെറാപ്പിയിൽ ഓസ്‌ട്രേലിയയിൽ നിന്നും പ്രൊഫഷണൽ ഡിപ്ലോമയും, മാനസിക വ്യഥ, ഹൈപ്പർ ടെൻഷൻ, നൈരാശ്യം തുടങ്ങിയ രോഗങ്ങൾക്ക് ലോകത്തിൽ തന്നെ പേരുകേട്ട ചികിത്സയായ ‘ബാച് ഫ്‌ളവർ റെമഡി’ പ്രാക്ടീഷണർ ബിരുദം ലണ്ടനിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട് .

ഓസ്‌ട്രേലിയയിൽ നിന്നും ബയോ കെമിക് തെറാപ്പിയിൽ പ്രൊഫഷണൽ ഡിപ്ലോമ’ നേടി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഏക വ്യക്തിയും ലണ്ടനിൽ നിന്നും ബാച് ഫ്‌ളവർ റെമഡി പ്രാക്ടീഷണർ ബിരുദം കരസ്ഥമാക്കി കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഏക ഡോക്ടർ എന്ന പ്രത്യേകതയും ഡോക്ടർ ശ്രീലേഖയ്ക്ക് സ്വന്തം.

മുൻ കൂട്ടിയുള്ള അപ്പോയിന്മെന്റ് വഴിയാണ് ചികിത്സയ്ക്കുള്ള സമയം നൽകുന്നത്. പാഴ്‌സൽ വഴി മരുന്നുകൾ അയച്ചു നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495932858 എന്ന ഫോൺ നമ്പറിൽ വിളിക്കാം.

എൻബി: ടെലി കൺസൾട്ടിങ്, ഓൺലൈൻ കൺസൾട്ടിങ് മാത്രമേ നിലവിൽ നൽകുന്നുള്ളൂ.

അപ്പോയ്ന്റ്‌മെന്റ് സമയം: രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ, വൈകിട്ട് 5 മുതൽ 7 വരെ

വെബ്സൈറ്റ് വിലാസം www.carehomoeo.com

Tags: dr. sreelekhahealthHomeopathy

Related Posts

kumaraswamy|bignewslive
India

ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 28, 2024
45
health minister | bignewslive
Kerala News

മഞ്ഞപ്പിത്തം ബാധിച്ച മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യത, രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

May 18, 2024
16
nithin gadkari|bignewslive
India

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

April 24, 2024
14
രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി
Kerala News

രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി

March 26, 2024
12
യുവത്വം നിലനിര്‍ത്താനും ആരോഗ്യം കാക്കാനും ഇത്ര സംപിള്‍ വഴി വേറെ ഇല്ല!!!
Health

യുവത്വം നിലനിര്‍ത്താനും ആരോഗ്യം കാക്കാനും ഇത്ര സംപിള്‍ വഴി വേറെ ഇല്ല!!!

September 11, 2023
245
dr. Sreelekha | Kerala News
Features

മാനസിക സമ്മർദ്ദത്തെയും ജീവിത ശൈലി രോഗങ്ങളെയും സൗന്ദര്യ പ്രശ്‌നങ്ങളെയും അതിജീവിക്കാം; ഹോമിയോ ഡോ. ശ്രീലേഖയുമായി അഭിമുഖം

July 14, 2023
1k
Load More
Next Post
ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസെടുത്തു; നടപടി ഡിജിപിക്ക് ലഭിച്ച പരാതിയിൽ

എനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത് എവിടെയും ഒരു ബിസിനസും ഇല്ല; തെരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങൾ: ഫിറോസ് കുന്നംപറമ്പിൽ

KUMBAMELA | bignewslive

കുംഭമേളയില്‍ പങ്കെടുത്ത ഡല്‍ഹി നിവാസികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത നീരീക്ഷണം; ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍

p sreerama krishnan | bignewslive

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും

Discussion about this post

RECOMMENDED NEWS

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

9 hours ago
8
മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

10 hours ago
7
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

6 hours ago
6
എറണാകുളത്ത് ഇടിമിന്നലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version