BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ 2,74,46,039 പേര്‍, സ്ത്രീകള്‍ 1,41,62,025 പേര്‍

Abin by Abin
March 24, 2021
in Kerala News
0
election | bignewslive
11
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉള്‍ക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളില്‍ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്.

READ ALSO

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

February 9, 2026
2
വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

February 9, 2026
2

140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടര്‍മാരും 1,41,62,025 സ്ത്രീവോട്ടര്‍മാരും 290 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഇവരില്‍ പ്രവാസിവോട്ടര്‍മാരായ 87318 പുരുഷന്‍മാരും, 6086 സ്ത്രീകളും 11 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടും.

election | bignewslive

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികളാണ്. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19ന് 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു.

Tags: new votersvoters

Related Posts

തനിക്ക് മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ
India

തനിക്ക് മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ

October 10, 2021
46
polling
Kerala News

നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിങ്; സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളിൽ ശരാശരി എട്ട് ശതമാനം പോളിങ്

April 6, 2021
32
chennithala12
Kerala News

അബദ്ധപഞ്ചാംഗം! ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ പുറത്തുവിട്ട പട്ടികയിൽ വോട്ടർമാരായ ഇരട്ടകളും; 38,000 അല്ല, നാലര ലക്ഷം ഇരട്ടവോട്ടുകൾ തന്നെയെന്ന ചെന്നിത്തലയുടെ വാദം പൊളിയുന്നു

April 1, 2021
41
high-court_
Kerala News

ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

March 29, 2021
29
VOTERS LIST
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്: ഇത്തവണ 1,72,331 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും

November 25, 2020
53
തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യതകളും അയോഗ്യതകളും ഇങ്ങനെയാണ്
Kerala News

തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യതകളും അയോഗ്യതകളും ഇങ്ങനെയാണ്

November 17, 2020
77
Load More
Next Post
സുധീര്‍ കുമാറിന് മുന്നില്‍ കോവിഡും തോറ്റു! സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല, പക്ഷേ ‘സൂപ്പര്‍ഫാന്‍’ ഇന്ത്യയുടെ വിജയം നേരില്‍ തന്നെ കണ്ടു

സുധീര്‍ കുമാറിന് മുന്നില്‍ കോവിഡും തോറ്റു! സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല, പക്ഷേ 'സൂപ്പര്‍ഫാന്‍' ഇന്ത്യയുടെ വിജയം നേരില്‍ തന്നെ കണ്ടു

ശബരിമല-ലൗ ജിഹാദ് വിഷയത്തില്‍ നിയമനിര്‍മ്മാണം:  ക്ഷേമപെന്‍ഷന്‍ 3500 രൂപ, ബിപിഎല്ലുകാര്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍;ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ശബരിമല-ലൗ ജിഹാദ് വിഷയത്തില്‍ നിയമനിര്‍മ്മാണം: ക്ഷേമപെന്‍ഷന്‍ 3500 രൂപ, ബിപിഎല്ലുകാര്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍;ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ഗുരുവായൂരില്‍ ബിജെപിയ്ക്ക് പാഴായത് ലക്ഷങ്ങള്‍: നിവേദിതയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും ഓഫീസില്‍ കെട്ടിക്കിടക്കുന്നു: പിന്തുണയ്ക്കാന്‍ സ്ഥാനാര്‍ഥിയെ തേടി നേതൃത്വം

ഗുരുവായൂരില്‍ ബിജെപിയ്ക്ക് പാഴായത് ലക്ഷങ്ങള്‍: നിവേദിതയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും ഓഫീസില്‍ കെട്ടിക്കിടക്കുന്നു: പിന്തുണയ്ക്കാന്‍ സ്ഥാനാര്‍ഥിയെ തേടി നേതൃത്വം

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

20 hours ago
9
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

7 hours ago
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

22 hours ago
6
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version