BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

റമദാനിലും കൊവിഡ് വാക്‌സിനെടുക്കാം, വ്രതം മുറിയില്ല

Abin by Abin
March 15, 2021
in Pravasi News
0
qatar | bignewslive
103
VIEWS
Share on FacebookShare on Whatsapp

ദോഹ: റമദാനില്‍ ധൈര്യമായി കൊവിഡ് വാക്‌സിന്‍ എടുക്കാമെന്ന് ഖത്തര്‍ ഇസ്ലാമികമതകാര്യ മന്ത്രാലയം. കൊവിഡ് വാക്‌സിന്‍ എടുത്താല്‍ നോമ്പ് മുറിയില്ലെന്നും മന്ത്രാലയം അറിയിച്ചു.മാംസപേശിക്ക് അകത്താണ് വാക്‌സിന്‍ കുത്തിവൈപ്പടുക്കുന്നത്. ഇതു വയറില്‍ എത്തുകയില്ല. വെള്ളംകുടിക്കുന്നതു പോലെയോ ഭക്ഷണം കഴിക്കുന്നതു പോലെയോ മാംസപേശിക്കകത്ത് കുത്തിവെപ്പെടുക്കുന്നതിലൂടെ വയറിലേക്ക് ദ്രാവകം എത്തില്ല എന്ന് ഔഖാഫിന്റെ ശരീഅ കമ്മിറ്റി തലവനും സുപ്രീംകോടതി ഡെപ്യൂട്ടി ഹെഡുമായ ശൈഖ് ഡോ. തഖില്‍ ബിന്‍ സയര്‍ അല്‍ ശമ്മാരി ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കി.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

തൊലിക്കുള്ളിലൂടെ മാംസപേശിയിലാണ് കുത്തിവെപ്പെടുക്കുന്നത്. വ്രതംഅനുഷ്ഠിക്കുന്ന സമയത്തുതെന്ന കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് നോമ്പിനെ പ്രതികൂലമായി ബാധിക്കില്ലെന്നും ഔഖാഫ് മന്ത്രാലയത്തിന്റെ ഫത്വ കമ്മിറ്റി അറിയിച്ചു.

നോമ്പിനിടയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ വ്രതം മുറിയോ എന്ന ആശങ്കയിലായിരുന്നു ജനങ്ങള്‍. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി മന്ത്രാലയം രംഗത്ത് വന്നത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നോമ്പ് മുറിയില്ലെന്ന് വിവിധ അറബ് രാജ്യങ്ങളിലെ പണ്ഡിതന്മാരും അധികൃതരും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

qatar | bignewslive

ഏപ്രില്‍ മധ്യത്തോടെയായിരിക്കും ഈ വര്‍ഷത്തെ റമദാന്‍ ആരംഭിക്കുക. അതേസമയം ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് കാമ്പയിന്‍ പുരോഗമിക്കുകയുമാണ്.

Tags: covid vaccineqatarramadan

Related Posts

പ്രധാനമന്ത്രി ഇന്ന് യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച, വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും
India

‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’; വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

March 2, 2025
6
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്
Kerala News

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

March 1, 2025
7
വില്‍പനയും ഉത്പാദനവും നിര്‍ത്തി, വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി
India

വില്‍പനയും ഉത്പാദനവും നിര്‍ത്തി, വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി

May 8, 2024
14
കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്
Bollywood

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

May 5, 2024
61
രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക
Trending

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

April 30, 2024
75
പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും
Pravasi News

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും

February 15, 2024
7
Load More
Next Post
Sobha Surendran | Kerala News

മത്സരിക്കില്ലെന്ന് പറഞ്ഞതല്ല, ഇപ്പോൾ മത്സരിക്കുന്നതാണ് പ്രധാനം; വിശ്വാസികൾക്ക് വേണ്ടി കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകും; കെ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ

saudi covid | bignewslive

സൗദിയില്‍ ഇന്ന് ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 345 പേര്‍ക്ക് പുതുതായി രോഗം

UP-man-and school girl

ഫോൺ നമ്പർ ചോദിച്ച് നിരന്തരം ശല്യം ചെയ്തു; യുവാവിനെ വടിയെടുത്ത് തല്ലി ഓടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

2 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

8 hours ago
6
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

5 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version